Browsing Category
Latest News
556 posts
പൂര്‍വ്വ വിദ്യാര്‍ത്ഥിയായ വൈദികന് മാതൃ വിദ്യാലയത്തിന്റെ സ്‌നേഹാദരവ്
കോട്ടയം അതിരൂപതയിലെ സീനിയര്‍ വൈദികനും, കരിങ്കുന്നം സെന്റ് അഗസ്റ്റിന്‍സ് ഇടവകാംഗവും, കരിങ്കുന്നം സെന്റ് അഗസ്റ്റിന്‍സ് സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ ഫാദര്‍ എബ്രഹാം പാറടിയില്‍ ന്റെ…
December 17, 2025
ശേഖരിക്കാം കുടിവെള്ളം പദ്ധതിക്ക് തുടക്കമായി
ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി ശേഖരിക്കാം കുടിവെള്ളം പദ്ധതിക്ക് തുടക്കമായി. വേനല്‍ക്കാലത്തെ വരള്‍ച്ചയെ പ്രതിരോധിക്കുക പെയ്‌തൊഴുകി പാഴായി പോകുന്ന ജലം…
December 17, 2025
KCYLNA സമ്മിറ്റ് 2025: റെക്കോര്‍ഡ് യുവജന പങ്കാളിത്തത്തോടെ ചരിത്രം സൃഷ്ടിക്കാന്‍ ഒരുങ്ങുന്നു.
വടക്കേ അമേരിക്കയിലെ ക്‌നാനായ കാത്തലിക് യൂത്ത് ലീഗ് (KCYLNA) 2025 സമ്മിറ്റ്, സംഘടനയുടെ ചരിത്രത്തില്‍ ഒരു വലിയ മൈല്‍സ്റ്റോണ്‍ ആയി മാറാന്‍ ഒരുങ്ങുകയാണ്. ഇതുവരെ…
December 16, 2025
പിറവം ഇടവകയില്‍ വിധവ-വിഭാര്യ സംഗമം
പിറവം ഇടവകയില്‍ വിധവ-വിഭാര്യ സംഗമം -സ്നേഹത്തണല്‍2k25 ല്‍ പങ്കെടുത്തവര്‍ വികാരി ഫാ. തോമസ് പ്രാലേലിനോടും അസി. വികാരി ഫാ. ലിന്‍േറാ തണ്ടയിലിനോടുമൊപ്പം.
December 16, 2025
കൈപ്പുഴ ഫൊറോന കുടുംബസംഗമം
കൈപ്പുഴ: കെ.സി.സി, കെ.സി.ഡബ്ള്യു.എ, കെ.സി.വൈ.എല്‍ സംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍ ഫാമിലി മീറ്റും ജോസ് കാട്ടാത്തില്‍ അനുസ്മരണ ക്രിസ്മസ് കരോള്‍ഗാന മത്സരവും ക്നാനായ പ്രതിഭകളെ ആദരിക്കലും നടത്തി.…
December 15, 2025
കരോള്‍ ഗാന മത്സരത്തില്‍ ഒന്നാം സമ്മാനം
കെ.‘സി.സി കൈപ്പുഴ ഫൊറോന സമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കരോള്‍ ഗാന മത്സരത്തില്‍ ഒന്നാം സമ്മാനം കരസ്ഥമാക്കിയ കല്ലറ പഴയപള്ളി ടീം അംഗങ്ങള്‍ വികാരി ഫാ.…
December 15, 2025
ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വിജയിച്ചവരെ ആദരിച്ചു
ഉഴവൂര്‍: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വിജയിച്ച ഉഴവുര്‍ ഇടവക്കാരായവരെ ഇന്ന് കുര്‍ബാന മധ്യേ ആദരിച്ചു. വികാരി ഫാ.അലക്സ് ആക്കപ്പറമ്പിലാണ് ഇവരെ ആദരിച്ചത്. അസി. വികാരി…
December 14, 2025
തദ്ദേശ തെരഞ്ഞെടുപ്പില്‍ ക്നാനായ തിളക്കം
കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പില്‍ കോട്ടയം അതിരൂപതാംഗങ്ങളായ നിരവധി പേര്‍ വിവിധ പഞ്ചായത്തുകളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പിറവം ഇടവകയില്‍ നിന്നാണ് ഏറ്റവും കുടുതല്‍ പേര്‍ തെരഞ്ഞെടുക്കപ്പെട്ടത് ആറു…
December 13, 2025
കേരള കത്തോലിക്കാ മെത്രാന്‍ സമിതിക്ക് പുതിയ നേതൃത്വം
കൊച്ചി: കേരള കത്തോലിക്കാസഭയുടെ ആസ്ഥാന കാര്യാലയമായ പിഒസി പാലാരിവട്ടത്ത് ഡിസം ബര്‍ 11,12 തീയതികളില്‍ നടന്ന കെസിബിസി സമ്മേളനത്തില്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടു ക്കപ്പെട്ടു.…
December 12, 2025
സ്ഥാനാര്‍ഥി സംഗമവും ക്രിസ്മസ് ആഘോഷവും
പിറവം: കെ.സി. ഡബ്ള്യൂ.എ പിറവം യൂണിറ്റ് നടത്തിയ സ്ഥാനാര്‍ഥി സംഗമവും ക്രിസ്മസ് ആഘോഷവും ഫൊറോന വികാരി ഫാ. തോമസ് പ്രാലേല്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍്റ്…
December 12, 2025












