Browsing Category

Latest News

913 posts

കോട്ടയം ക്രിസ്തുരാജാ കത്തീഡ്രല്‍ ദൈവാലയത്തില്‍ വിശുദ്ധവാര കര്‍മ്മങ്ങള്‍

കോട്ടയം ക്രിസ്തുരാജാ കത്തീഡ്രല്‍ ദൈവാലയത്തില്‍ വിശുദ്ധവാര കര്‍മ്മങ്ങള്‍ക്ക് ഏപ്രില്‍ 13 ന് തുടക്കം കുറിക്കുന്നു. ഓശാന ഞായര്‍ മുതല്‍ ആരംഭിക്കുന്ന വിശുദ്ധവാര കര്‍മ്മങ്ങള്‍ക്ക് കോട്ടയം…

മിയാമി ക്‌നാനായ കാത്തലിക് അസോസിയേഷന്റെ പ്രവര്‍ത്തനോദ്ഘാടനം ശ്രദ്ധേയമായി

മിയാമി: ക്‌നാനായ കാത്തലിക് അസോസിയേഷന്‍ ഓഫ് സൗത്ത് ഫ്‌ളോറിഡയുടെ പ്രവര്‍ത്ത നോദ്ഘാടനം ഏപ്രില്‍ 5-ാം തീയതി ശനിയാഴ്ച്ച വൈകുന്നേരം ക്‌നാനായ സെന്ററില്‍വെച്ച് നടത്തപ്പെട്ടു. കെ.സി.സി.എന്‍.എ.…

ചെറുപുഷ്പ മിഷന്‍ ലീഗ് ഹൈബ്രിഡ് ക്യാമ്പ് മടമ്പം മേഖലയില്‍ നടത്തി

പയ്യാവൂര്‍ : ചെറുപുഷ്പ മിഷന്‍ ലീഗ് കണ്ണൂര്‍ റീജിയണിന്‍്റെ നേതൃത്വത്തില്‍ മടമ്പം മേഖലയില്‍ ജി-നെറ്റ് ക്യാമ്പ് നടത്തി. ലോകത്തിന്‍റെ വലയില്‍ നിന്നും ക്രിസ്തുവിന്‍റെ വലയിലേക്കും…

കെ.സി.വൈ.എല്‍ കരിയര്‍ ഓറിയന്‍്റേഷന്‍ പ്രോഗ്രാം നടത്തി

മാലക്കല്ല്: കെ.സി.വൈ.എല്‍. മാലക്കല്ല് യൂണിറ്റിന്‍്റെ നേതൃത്വത്തില്‍ കോട്ടയം അതിരൂപതാതലത്തില്‍ കരിയര്‍ ഓറിയന്‍്റേഷന്‍ പ്രോഗ്രാം നടത്തപ്പെട്ടു.മാനന്തവാടി രൂപതയുടെ കീഴിലുള്ള ഫെഡര്‍ ഫൗണ്ടേഷനുമായി കൈകോര്‍ത്തുകൊണ്ട് കോട്ടയം അതിരൂപതാതലത്തില്‍…

ദൈവവിളി ക്യാമ്പുകള്‍ ആരംഭിച്ചു

കോട്ടയം അതിരൂപത ദൈവവിളി കമ്മീഷന്റെ ആഭിമുഖ്യത്തില്‍ ദൈവവിളി ക്യാമ്പുകള്‍ കോട്ടയം ചൈതന്യ പാസ്റ്ററല്‍ സെന്ററിലും കണ്ണൂര്‍ ശ്രീപുരം ബഹു മറിയം പാസ്റ്ററല്‍ സെന്ററിലും ആരംഭിച്ചു.ആണ്‍കുട്ടികള്‍ക്കായി…

മലങ്കര ഫൊറോന വിശ്വാസോല്‍സവം

കല്ലിശ്ശേരി: മലങ്കര ഫൊറോന വിശ്വാസോത്സവം 2025 കോട്ടയം അതിരൂപത സഹായ മെത്രാന്‍ ഗീവര്‍ഗീസ് മാര്‍ അപ്രേം ഉദ്ഘാടനം ചെയ്തു. കുഞ്ഞുങ്ങളുടെ വിശ്വാസ തീര്‍ത്ഥയാത്രയില്‍ മതബോധനത്തിന്…

വാര്‍ഷിക ധ്യാനവും മാര്‍ തോമസ് തറയില്‍ അനുസ്മരണവും നടത്തി

വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി കോട്ടയം സെന്‍ട്രല്‍ കൗണ്‍സില്‍ (സി.സി)യുടെ വാര്‍ഷിക ധ്യാനവും അഭിവന്ദ്യ തോമസ് തറയില്‍ പിതാവിന്റെ 50-ാം ചരമവാര്‍ഷിക അനുസ്മരണവും സംക്രാന്തി…

ഡിട്രോയിറ്റ് സെ.മേരീസ് ക്‌നാനായ കത്തോലിക്ക ഇടവകയില്‍ വാര്‍ഷിക ധ്യാനം നടത്തപ്പെട്ടു

ഡിട്രോയിറ്റ് സെ.മേരീസ് ക്‌നാനായ കത്തോലിക്ക  ഇടവകയില്‍ വാര്‍ഷിക ധ്യാനം മാര്‍ച്ച് 14,15,16 എന്നീ തീയതികളില്‍ നടത്തപ്പെട്ടു . ധ്യാനം നയിച്ചത് അഭിവന്ദ്യ വര്‍ഗീസ് ചക്കാലക്കല്‍…

യങ് അഡല്‍റ്റ്‌സ് & കപ്പ്ള്‍സ് നോമ്പുകാല കൂട്ടായ്മ ഏപ്രില്‍ 12 ന്.

ചിക്കാഗോ: ബെന്‍സന്‍വില്‍ തിരുഹൃദയ ക്‌നാനായ കത്തോലിക്കാ ഫൊറോന ദൈവാലയത്തില്‍ ഏപ്രില്‍ 12 ശനിയാഴ്ച വൈകിട്ട് 6 മുതല്‍ യങ് അഡല്‍റ്റ്‌സ് & കപ്പ്ള്‍സ് കൂട്ടായ്മ…

രാജപുരം ബൈബിള്‍ കണ്‍വെന്‍ഷന് ഭക്തിസാന്ദ്രമായ സമാപനം

രാജപുരം സ്‌കൂള്‍ ഗ്രൗണ്ടില്‍നടന്നുവന്ന പതിനാലാമത് രാജപുരം ബൈബിള്‍ കണ്‍വെന്‍ഷന് ഭക്തിസാന്ദ്രമായ സമാപനം. സമാപന ദിനത്തില്‍ കോട്ടയം അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍…
error: Content is protected !!