Browsing Category
KCYL
59 posts
ചമതച്ചാലില്‍ യുവജന സംഗമം
ചമതച്ചാല്‍: യുവജന ദിനത്തോടനുബന്ധിച്ച് നടത്തപ്പെട്ട യുവജന സംഗമത്തില്‍ യൂണിറ്റ് ഡയറക്ടര്‍ സിജോ മൂരിക്കുന്നേല്‍ പതാക ഉയര്‍ത്തി. KCYL ചമതച്ചാല്‍ പ്രഥമ പ്രസിഡന്റ് ശ്രീ. പി.…
July 6, 2025
വചനത്തില്‍ വളരാം വളര്‍ത്താം
ദൈവത്തിന്റെ വചനം നമ്മുടെ പാദങ്ങള്‍ക്ക് വിളക്കും വഴികളില്‍ പ്രകാശവും ആണ്. എല്ലാവരും തിരക്കുകളുടെ ലോകത്തിലൂടെ സഞ്ചരിക്കുമ്പോള്‍ കൈപ്പുഴയിലെ യുവജനങ്ങള്‍ ഇത്തിരി നേരം യേശുവിനായി മാറ്റിവയ്ക്കുന്നു.…
June 18, 2025
കെ.സി.വൈ.എല്‍ മടമ്പം ഫൊറോന ക്യാമ്പ്
ചമതച്ചാല്‍: കെ.സി.വൈ.എല്‍ മടമ്പം ഫൊറോനയുടെ ആഭിമുഖ്യത്തില്‍ സെന്‍റ് സ്റ്റീഫന്‍സ് പള്ളിയില്‍ വച്ച് ലീഡര്‍ഷിപ്പ് ക്യാമ്പ് നടത്തി. അമ്പതോളം യുവജനങ്ങള്‍ ഒരുമിച്ച് ചേര്‍ന്ന ക്യാമ്പ് മടമ്പം…
June 16, 2025
കെ.സി.വൈ.എല്‍ ന്യൂസ് പേപ്പര്‍ ചലഞ്ച്
കൈപ്പുഴ: കെ.സി.വൈ.എല്‍ യൂണിറ്റിന്‍െറ ആഭിമുഖ്യത്തില്‍ നോമ്പിനോടനുബന്ധിച്ച് 50 ദിവസത്തെ പത്രം ശേഖരിച്ച് അതു വിറ്റു കിട്ടിയ 25000 രൂപ പഞ്ചാബ് മിഷന് കൈമാറി. വികാരി…
June 10, 2025
ഗാന മത്സരവും മാര്‍ തറയില്‍ അനുസ്മരണവും നടത്തി
പയ്യാവൂര്‍: കെ.സി.വൈ.എല്‍ ന്‍്റെ സ്ഥാപകനായ മാര്‍ തോമസ് തറയില്‍ പിതാവിന്‍്റെ 50-ാം മത് ചരമവാര്‍ഷികത്തോട് അനുബന്ധിച്ച് കെ.സി.വൈ.എല്‍ മലബാര്‍ റീജിയണ്‍ സമിതിയുടെ നേതൃത്വത്തില്‍, കാരിത്താസ്…
June 9, 2025
അനീഷ ജോഷിക്ക് കെ സി വൈ എല്‍ അതിരൂപത സമിതിയുടെ ആദരം
പ്ലസ് 2 പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും (1200/1200) നേടി ക്നാനായ സമുദായത്തിന് അഭിമാനമായ കൈപ്പുഴ KCYL അംഗം അനീഷ ജോഷി യെ കെ സി…
June 9, 2025
മാര്‍ തറയില്‍ മെമ്മോറിയല്‍ സംഘഗാന മത്സരം : കല്ലറ പഴയ പള്ളി ജേതാക്കള്‍
പാലത്തുരുത്ത്: കെ. സി. വൈ. എല്‍. ന്‍്റെ സ്ഥാപകനായ മാര്‍ തോമസ് തറയില്‍ പിതാവിന്‍്റെ 50-ാം മത് ചരമവാര്‍ഷികത്തോട് അനുബന്ധിച്ച് കെ.സി വൈ.എല്‍ കോട്ടയം…
June 9, 2025
Esperanza 2K25 ചെറുകര ക്യാമ്പ് സമാപിച്ചു
കെ.സി.വൈ.എല്‍ കോട്ടയം അതിരൂപതയുടെ ആഭിമുഖ്യത്തില്‍ കിടങ്ങൂര്‍ , പിറവം ഫൊറോനകളുടെ സഹകരണത്തോടെ ചെറുകര സെന്റ്. മേരീസ് ക്‌നാനായ കത്തോലിക്ക പള്ളിയില്‍ വച്ച് നാലാമത്ത് Esperanza…
May 27, 2025
കെ.സി.വൈ.എല്‍ ക്യാമ്പ് സമാപിച്ചു
മണക്കാട്: കെ.സി.വൈ.എല്‍ കോട്ടയം അതിരൂപതയുടെ ആഭിമുഖ്യത്തില്‍ *ചുങ്കം, പടമുഖം ഫൊറോനകളുടെ സഹകരണത്തോടെ മണക്കാട് സെന്‍്റ്. ജോസഫ് ക്നാനായ കത്തോലിക്ക പള്ളിയില്‍ വച്ച് മൂന്നാമത് സംയുക്ത…
May 21, 2025











