Browsing Category
KCYL
108 posts
കെ.സി.വൈ.എല്‍ കൈപ്പുഴ ഫൊറോന അധ്യാപക ദിനാഘോഷം
സെപ്റ്റംബര്‍ 5 അധ്യാപക ദിനത്തോടനുബന്ധിച്ചു കെ.സി.വൈ.എല്‍ കൈപ്പുഴ ഫൊറോന സമിതിയുടെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 8 ഞായറാഴ്ച ഫൊറോനയിലെ വിവിധ യൂണിറ്റുകളിലെ ഫൊറോന കൗണ്‍സില്‍ അംഗങ്ങളായിട്ടുള്ള…
September 12, 2024
അധ്യാപക ദിനവും,മാതാവിന്‍്റെ ജനന തിരുനാളും ആഘോഷിച്ച് കെ. സി. വൈ. എല്‍ മണക്കാട്
മണക്കാട്: കെ. സി. വൈ. എല്‍ മണക്കാട് യൂണിറ്റിന്‍്റെ നേതൃത്വത്തില്‍ അധ്യാപകദിനവും മാതാവിന്‍്റെ ജനന തിരുനാളും ആഘോഷിച്ചു. അതിരൂപത വൈസ് പ്രസിഡന്‍്റ് നിതിന്‍ പനന്താനത്ത്…
September 9, 2024
കെ.സി.വൈ.എല്‍ മാന്നാനം യൂണിറ്റിന്റെ നേതൃത്വത്തില്‍ അധ്യാപകരെ ആദരിച്ചു
സെപ്റ്റംബര്‍ 5 അധ്യാപക ദിനത്തോടനുബന്ധിച്ച് കെ.സി.വൈ.എല്‍ മാന്നാനം യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ഇടവകയിലെ അധ്യാപകരെ ആദരിച്ചു. യൂണിറ്റ് ചാപ്ലയിന്‍ ഫാ. റോയി കാഞ്ഞിരത്തുംമൂട്ടില്‍ അധ്യാപകര്‍ക്ക് സമ്മാനങ്ങള്‍ വിതരണം…
September 9, 2024
ബൈജു ലൂക്കോസിനെ കെ .സി .വൈ .എല്‍ ആദരിച്ചു
മുട്ടം: പഞ്ചഗുസ്തി ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ ഹാട്രിക് സ്വര്‍ണ്ണം നേടി ക്നാനായ സമുദായത്തിന്‍്റെ അഭിമാനമായി മാറിയ മ്രാല ഇടവക അംഗം ബൈജു ലൂക്കോസിനെ കെ സി…
August 31, 2024
പുനരധിവാസ ഫണ്ട് കൈമാറി
വയനാട്ടിലെ ദുരിതബാധിതര്‍ക്കായി സമാഹരിക്കുന്ന പുനരധിവാസ ഫണ്ടിലേക്ക് കല്ലറ പഴയ പള്ളി കെ.സി.വൈ.എല്‍ യൂണിറ്റിന്‍്റെ നേതൃത്വത്തില്‍, യൂണിറ്റ് അംഗങ്ങളില്‍ നിന്നും സമാഹരിച്ച തുക, അതിരൂപത പ്രസിഡന്‍്റ്…
August 30, 2024
വയനാട് ദുരിതാശ്വാസ ഫണ്ടിലേക്ക് കെ. സി. വൈ. എല്‍ മണക്കാട് തുക കൈമാറി
കെ. സി. വൈ. എല്‍ മണക്കാട് യൂണിറ്റിന്‍്റെ നേതൃത്വത്തില്‍ വയനാട് ദുരിതാശ്വാസ ഫണ്ടിലേക്ക് തുക കൈമാറി. കെ. സി. വൈ. എല്‍ അതിരൂപത സമിതിയുടെ…
August 30, 2024
ഫാ ജേക്കബ് കുറുപ്പിനകത്ത് അതിരൂപത തല പ്രസംഗമത്സരം ; ഡെന്നി അലക്സിന് ഒന്നാം സ്ഥാനം
മുട്ടം: കെ.സി.വൈ.എല്‍ നേതൃത്വത്തില്‍, മുട്ടം യൂണിറ്റിന്‍്റെ ആതിഥേയത്വത്തില്‍, മുട്ടം സെന്‍്റ് മേരിസ് ദേവാലയത്തില്‍ 7-ാമത് കോട്ടയം അതിരൂപതാതല ഫാ. ജേക്കബ് കുറുപ്പിനകത്ത് മെമ്മോറിയല്‍ പ്രസംഗമത്സരം…
August 28, 2024
ചാക്കോ ഷിബുവിനെ ആദരിച്ചു
പിറവം: വയനാട് ദുരന്ത ഭൂമിയില്‍ പ്രവര്‍ത്തിച്ച എറണാകുളം ജില്ലയില്‍ നിന്നുള്ള ടാസ്ക് ഫോഴ്സ് അംഗം ചാക്കോ ഷിബു ചേന്നാട്ടുകുഴിയെ കെ.സി.വൈ.എല്‍ പിറവം യൂണിറ്റ് ആദരിച്ചു.…
August 28, 2024
കെ സി വൈ എല്‍ The Art of Public Speaking- പ്രസംഗകളരി എന്ന വിഷയത്തില്‍ Webinar സംഘടിപ്പിച്ചു
കെ സി വൈ എല്‍ അതിരൂപത സമിതിയുടെ നേതൃത്വത്തില്‍ നല്ല പ്രസംഗകരെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ The Art of Public Speaking- പ്രസംഗകളരി…
August 27, 2024
വയനാടന്‍ പുനര്‍നിര്‍മ്മാണഫണ്ടിലേക്ക് പണം കൈമാറി
KCYL അതിരൂപതയുടെ വയനാടന്‍ പുനര്‍നിര്‍മ്മാണഫണ്ടിലേക്ക് പിന്തുണ അറിയിച്ചുകൊണ്ട് മാലക്കല്ല് ഇടവകയിലെ KCYL സംഘടന നടത്തിയ 50 rupee challenge ല്‍ സമാഹരിച്ച 14,000 രൂപ…
August 19, 2024