Browsing Category

KCYL

108 posts

ഡൈന്‍ ആന്‍ഡ് ഡിസ്ക്്സ് പ്രോഗ്രാം നടത്തി

കൂടല്ലൂര്‍: കെ.സി.വൈ.എല്‍ അംഗങ്ങള്‍ക്കായി നടത്തിയ ഡൈന്‍ ആന്‍ഡ് ഡിസ്ക്സ് പ്രോഗ്രാം യുവജനങ്ങള്‍ക്ക് വേറിട്ട അനുഭവമായി മാറി. കുട്ടികള്‍ തന്നെ തായാറാക്കിയ ക്നാനായ പാരമ്പര്യത്തിലുള്ള അത്താഴ…

കെ.സി.വൈ.എല്‍ ജപമാല റാലി നടത്തി

കൈപ്പുഴ: ജപമാല മാസത്തോടനുബന്ധിച്ച് കൈപ്പുഴ കെ.സി.വൈ.എല്‍ നേതൃത്വത്തില്‍ ദൈവദാസന്‍ പൂതത്തില്‍ തൊമ്മിയച്ചനാല്‍ സ്ഥാപിതമായ കൈപ്പുഴ സെന്‍്റ് തോമസ് അസൈലത്തില്‍ വച്ച് ജപമാല പ്രദക്ഷിണം നടത്തി.…

കെ സി വൈ എല്‍ വെബീനാര്‍ സംഘടിപ്പിച്ചു

കെസിവൈഎല്‍ കോട്ടയം അതിരൂപതയുടെ നേതൃത്വത്തില്‍ ബാങ്കിടപാടുകളുമായി ബന്ധപ്പെട്ട പുതിയ തട്ടിപ്പുകളില്‍ അകപ്പെടാതിരിക്കുവാനായി ഓണ്‍ലൈന്‍ വെബ്ബിനാര്‍ നടത്തപ്പെട്ടു. കെസിവൈല്‍ കോട്ടയം അതിരൂപത ചാപ്ലിന്‍ ഫാ. റ്റീനേഷ്…

കോട്ടയം അതിരൂപതാതല 7’s ഫുട്‌ബോള്‍ ടൂര്‍ണമെന്റ്: മടമ്പം ചാമ്പ്യന്മാര്‍

കല്ലറ:വിശ്വാസത്തിലൂന്നി ഒരുമയുടെ കരുത്തുമായി ജൂബിലിയുടെ നിറവില്‍’ നില്‍ക്കുന്ന കല്ലറ പഴയ പള്ളിയുടെ KCYL യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ *’PLAY FOR EDUCATION PLAY FOR THE…

കെ.സി.വൈ.എല്‍ അതിരൂപത ഫുട്ബോള്‍ മത്സരത്തില്‍ മടമ്പത്തിന് ചാമ്പ്യന്‍ഷിപ്പ്

കല്ലറ സെന്റ് തോമസ് ക്‌നാനായ കത്തോലിക്കാ പള്ളി KCYL യൂണിറ്റ് സംഘടിപ്പിച്ച കോട്ടയം അതിരൂപത ഫുട്‌ബോള്‍ മത്സരത്തില്‍ വിജയികളായ മടമ്പം ടീം. ഇരിക്കുന്നവര്‍ അനില്‍…

കെ.സി.വൈ.എല്‍ മലബാര്‍ റീജിയണ്‍ അഡൈ്വസര്‍സ് & ഡയറക്ടര്‍സ് മീറ്റിംഗ്

കെ.സി.വൈ.എല്‍ മലബാര്‍ റീജിയണ്‍ സമിതിയുടെ നേതൃത്വത്തില്‍ അഡൈ്വസര്‍സ് & ഡയറക്ടര്‍സ് മീറ്റിംഗ് ശ്രീപുരത്ത് വെച്ച് നടത്തപ്പെട്ടു. കെ.സി.വൈ.എല്‍ മലബാര്‍ റീജിയണ്‍ പ്രസിഡന്‍്റ് ജാക്സണ്‍ സ്റ്റീഫന്‍…

ബൈബിള്‍ കയ്യെഴുത്തുപ്രതി പ്രകാശനം ചെയ്തു

കെ.സി.വൈ.എല്‍ കൈപ്പുഴ യൂണിറ്റിലെ യുവജനങ്ങളുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ ബൈബിളിന്റെ കയ്യെഴുത്ത് പ്രതി, കെ.സി.വൈ.എല്‍ സെനറ്റ് സമ്മേളനത്തില്‍ അതിരൂപത ചാപ്ലിന്‍ ഫാ. റ്റീനേഷ് പിണര്‍ക്കയിലിന് നല്‍കി…

കെ.സി.വൈ.എല്‍ സെനറ്റ് നടത്തി

കെ.സി.വൈ.എല്‍ സംഘടനയുടെ 2024-25 പ്രവര്‍ത്തന വര്‍ഷത്തിലെ മൂന്നാമത് സെനറ്റ് സമ്മേളനം കാരിത്താസ് ഡയമണ്ട് ജൂബിലി ഹാളില്‍ വച്ച് നടത്തപ്പെട്ടു. അതിരൂപത വൈസ് പ്രസിഡന്‍്റ് നിതിന്‍…
error: Content is protected !!