Browsing Category

KCYL

120 posts

കെ. സി. വൈ. എല്‍ സൗഹൃദ ക്യാമ്പ്

കിടങ്ങൂര്‍ : കെ. സി. വൈ. എല്‍ കിടങ്ങൂര്‍ ഫോറോന സൗഹൃദ ക്യാമ്പ് ചേര്‍പ്പുങ്കല്‍ പള്ളി ഓഡിറ്റോറിയത്തില്‍ നടത്തി. കെ. സി. വൈ. എല്‍…

കെ.സി.വൈ.എല്‍ പടമുഖം ഫൊറോന ലഹരി വിരുദ്ധ ക്യാമ്പയിന് തുടക്കമായി

പൂതാളി: പെരുകിവരുന്ന ലഹരിയുടെ ഉപയോഗങ്ങള്‍ക്കും അക്രമങ്ങള്‍ക്കുമെതിരെ കെ.സി.വൈ.എല്‍ പടമുഖം ഫൊറോനയുടെ നേതൃത്വത്തില്‍ രണ്ട് മാസം നീണ്ടു നില്‍ക്കുന്ന ലഹരി വിരുദ്ധ ക്യാമ്പയിന് തുടക്കമായി. ഫൊറോന…

കെ.സി.വൈ.എല്‍ ചുങ്കം ഫൊറോനയുടെ നേതൃത്വത്തില്‍ സാന്‍ജോ മൗണ്ട് കുരിശുമലകയറ്റം നടത്തി

കെ.സി.വൈ.എല്‍ ചുങ്കം ഫൊറോനയുടെ നേതൃത്വത്തില്‍ നോമ്പുകാലത്തിനോട് അനുബന്ധിച്ച് വടക്കുംമുറി സാന്‍ജോ മൗണ്ട് കുരിശുമലകയറ്റം നടത്തി.വിവിധ യൂണിറ്റുകളില്‍നിന്നായി അറുപതോളം യുവജനങ്ങള്‍ ഈ തീര്‍ത്ഥാടനത്തില്‍ പങ്കാളികളായി.

കെ.സി.വൈ.എല്‍ വനിതാദിനാഘോഷം

കൈപ്പുഴ: കെ.സി.വൈ.എല്‍ യൂണിറ്റിന്‍്റെ നേതൃത്വത്തില്‍ അന്താരാഷ്ര്ട വനിതാദിനത്തോടനുബന്ധിച്ച് വിധവകളെ ആദരിച്ചു. കൈപ്പുഴ യൂണിറ്റ് ചാപ്ളയ്ന്‍ ഫാ. സാബു മാലിത്തുരുത്തേല്‍ ഉ’്ഘാടനം ചെയ്തു. സി. ജിന്‍സി…

കെ.സി.വൈ.എല്‍ മാറിക ജേതാക്കള്‍

കെ.സി.വൈ.എല്‍ കട്ടപ്പന യൂണിറ്റിന്‍്റെയും പടമുഖം ഫൊറോനയുടെയും ആഭിമുഖ്യത്തില്‍ ചുങ്കം ഫൊറോനയുമായി സഹകരിച്ച് കട്ടപ്പന യില്‍ വച്ച് നടത്തിയ 6’s ഫുട്ബോള്‍ ടൂര്‍ണമെന്‍്റില്‍ ഒന്നാം സ്ഥാനം…

കടുത്തുരുത്തി വലിയ പള്ളിയുടെ ചരിത്രത്തെ വളച്ചൊടിക്കാന്‍ ശ്രമിക്കുന്നതിനെതിരെ പ്രമേയം പാസാക്കി കെ സി വൈ എല്‍ അതിരൂപത സെനെറ്റ്

ബി സി എം കോളേജിലുള്ള സിസ്റ്റര്‍ സാവിയോ മെമ്മോറിയാല്‍ ഹാളില്‍ 23/02/2025 ല്‍ ചേര്‍ന്ന കെ സി വൈ എല്‍ അതിരൂപത സെനെറ്റ് ക്നാനായക്കാരുടെ…

കെ.സി.വൈ.എല്‍ ജര്‍മനിക്ക് നവനേതൃത്വം

Nuremberg: ജര്‍മന്‍ ക്‌നാനായ കാത്തലിക് യൂത്ത് ലീഗ് (GKCYL) ന്റെ 2025-2027 പ്രവര്‍ത്തന വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ചാപ്ലൈന്‍ Rev. Fr. ബിനോയ്…

സാന്‍ജോസ് കോണ്‍വെന്റിലെ കുട്ടികള്‍ക്കൊപ്പം കൈപ്പുഴ കെ.സി.വൈ.എല്‍ പുതുവത്സരം ആഘോഷിച്ചു

ഏറ്റുമാനൂര്‍ ജോസ്ഗിരി കോണ്‍വെന്റിലെ കുട്ടികള്‍ക്കൊപ്പം കൈപ്പുഴ കെ.സി.വൈ.എല്‍ യൂണിറ്റിലെ യുവജനങ്ങള്‍ പുതുവത്സരം ആഘോഷിച്ചു. ഏറ്റുമാനൂര്‍ സാന്‍ജോസ് കോണ്‍വെന്റിലെ ബുദ്ധിമാന്ദ്യമുള്ള കുട്ടികള്‍ക്കൊപ്പം കൈപ്പുഴ യൂണിറ്റിലെ യുവജനങ്ങള്‍…

കെ.സി.വൈ.എല്‍ ‘കരുതല്‍’ പദ്ധതി സമാപിച്ചു

2024-25 കെ സി വൈ എല്‍ കൈപ്പുഴ യൂണിറ്റിന്റെ പ്രവര്‍ത്തനത്തോടനുബന്ധിച്ച് ഒരു വര്‍ഷത്തേക്ക് ആരംഭിച്ച ‘കരുതല്‍’ പദ്ധതിയുടെ സമാപനം ജനുവരി 11 ആം തീയതി…
error: Content is protected !!