Browsing Category

KCWA

81 posts

കൂടല്ലൂരില്‍ പുരാതനപ്പാട്ടു മാമാങ്കം

കൂടല്ലൂര്‍: കൂടല്ലൂര്‍ കെ.സി.ഡബ്ല്യു.എ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ യൂണിറ്റിലെ എല്ലാ അംഗങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ട് പുരാതനപ്പാട്ടു മത്സരം നടത്തി. തെരഞ്ഞെടുത്ത മൂന്നു പാട്ടുകള്‍ പുസ്തകം നോക്കാതെ പാടുകയായിരുന്നു…

മള്ളൂശേരിയില്‍ ഗ്രാന്‍്റ് പേരന്‍്റ്സ് ഡേ ആഘോഷിച്ചു

മള്ളൂശ്ശേരി സെന്‍്റ് തോമസ് സണ്‍ഡേ സ്കൂളിന്‍്റെ ആഭിമുഖ്യത്തിലും കെ.സി.സി ,കെ.സി. ഡബ്ള്യു.എ, കെ.സി.വൈ.എല്‍ എന്നി സംഘടനകളുടെ നേതൃത്വത്തിലും ഗ്രാന്‍്റ്പേരന്‍്റ്സ് ഡേ ആഘോഷിച്ചു.

ഗ്രാന്‍ഡ് പേരന്‍്റ്സ് ദിനാചരണവും ജുസേപേ പാലിയേറ്റീവ് കെയര്‍ യൂണിറ്റിന്‍്റെ ഉദ്ഘാടനവും നടത്തി

പയസ് മൗണ്ട്:സെന്‍റ് പയസ് ടെന്‍ത് ക്നാനായ കത്തോലിക്കാ ദേവാലയത്തില്‍ കെ.സി.സി. , കെ.സി .ഡബ്ള്യൂ.എ , കെ.സി.വൈ.എല്‍ നേതൃത്വത്തില്‍ മുത്തശ്ശീ മുത്തശന്‍മാരുടെ ദിനവും യുവജന…

ഗ്രാന്‍ഡ് പേരന്‍സ് ഡേയും യുവജനദിനവും സംയുക്തമായി ആഘോഷിച്ചു

പിറവം : ഹോളി കിംഗ്‌സ് ഫൊറോന ദേവാലയത്തില്‍ കെ.സി.വൈ.എല്ലിന്‍െറയും കെ.സി.ഡബ്ള്യു.എ യുടെയുംനേതൃത്വത്തില്‍ ഗ്രാന്‍ഡ് പേരന്‍സ് ഡേയും യുവജനദിനവും സംയുക്തമായി ആഘോഷിച്ചു. വികാരി റവ ഫാ.…

ഏറ്റുമാനൂര്‍ ഇടവകയില്‍ പാലിയേറ്റീവ് കെയര്‍ യൂണിറ്റ് ഉത്ഘാടനം ചെയ്തു

ഏറ്റുമാനൂര്‍: സെന്റ് ജോസഫ് ക്‌നാനായ കത്തോലിക്കാ ഇടവകയില്‍ KCWA യുടെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന പാലിയേറ്റീവ് കെയര്‍ യൂണിറ്റ് ‘സാന്ത്വനം 2024’ ഇടവക വികാരി ഫാ.…

മാതാപിതാക്കളെ ആദരിച്ചു

കൊട്ടോടി: സെന്‍റ് ആന്‍സ് ഇടവകയില്‍ ക്നാനായ സമുദായത്തില്‍ ജനിച്ച വളര്‍ന്ന സ്വവംശ വിവാഹനിഷ്ഠ പാലിച്ച മുഴുവന്‍ മക്കളെയും സ്വ സമുദായത്തില്‍ തന്നെ ഉറപ്പിച്ച് നിര്‍ത്തിയ…

ക്യു കെ സി ഡബ്ലിയു എ ലേഡീസ് നൈറ്റ് 2024 സംഘടിപ്പിച്ചു

ഖത്തര്‍ ക്‌നാനായ കള്‍ച്ചറല്‍ അസോസിയേഷന്റെ വനിതാ വിഭാഗമായ ക്യു കെ സി ഡബ്ലിയു എ ലേഡീസ് നൈറ്റ് 2024 നടത്തി. മുഷറബിലെ അല്‍-ഒസ്ര റസ്റ്റോറന്റില്‍…

കെ.സി.ഡബ്ള്യു.എ മെഡിക്കല്‍ ക്യാമ്പ് നടത്തി

കാഞ്ഞങ്ങാട്: തിരുഹൃദയ ക്നാനായ കത്തോലിക്ക ദൈവാലയത്തില്‍ കെ.സി.ഡബ്ള്യു.എ യൂണിറ്റി ന്‍്റെ ആഭിമുഖ്യത്തില്‍ ഹൃദ്രോഗ സ്ക്രീനിങ് ക്യാമ്പും ഹൃദയരോഗസംരക്ഷണ ക്ളാസും നടത്തപെട്ടൂ. യൂണിറ്റ് പ്രസിഡന്‍്റ് എല്‍സമ്മ…

അലക്സ് നഗറില്‍ വിധവാദിനാചരണം

അലക്സ് നഗര്‍ : ലോക വിധവാദിനത്തോടനുബന്ധിച്ച് അലക്സ് നഗര്‍ കെ.സി.ഡബ്ള്യ.എ ഇടവകയിലെ വിധവകളായ അമ്മമാരെ ഒരുമിച്ച് ചേര്‍ത്ത് ആശംസകള്‍ നേര്‍ന്നു. യൂണിറ്റ് ചാപ്ളയില്‍ ഫാ.…
error: Content is protected !!