Browsing Category
KCWA
101 posts
ക്നാനായ കാത്തലിക്ക് വിമന്‍സ് ഫോറം ഓഫ് ഓഷ്യാന( KCWFO) ഭാരവാഹികള്‍
ക്നാനായ കാത്തലിക്ക് വിമന്‍സ് ഫോറം ഓഫ് ഓഷ്യാന( KCWFO) ഭാരവാഹികളെ തെരഞ്ഞെടുത്തു. സെലിന്‍ ജോസ് കുരികിലുംകുന്നേല്‍ ബ്രിസ്ബെയ്നാണ് പ്രസിഡന്‍റ്. സോജി ബെന്നി കോയിത്തുരുത്തില്‍ കാന്‍ബറ-…
April 3, 2025
കെ.സി.ഡബ്ള്യൂ.എ അംഗങ്ങള്‍ക്കായി പുത്തന്‍പാന ആലാപനമത്സരം
ബാംഗ്ളൂര്‍ സ്വര്‍ഗ്ഗറാണി ക്നാനായ കത്തോലിക്ക ഫൊറോന ദേവാലയത്തിന്‍്റെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കെ.സി.ഡബ്ള്യൂ.എ അംഗങ്ങള്‍ക്കായി അര്‍ണോസ് പാതിരി രചിച്ച പുത്തന്‍പാന ആലാപനമത്സരം അതിരൂപതാതലത്തില്‍…
April 2, 2025
കെ.സി.ഡബ്ള്യൂ.എ ഇടക്കാട്ട് ഫൊറോന വനിതാ ദിനാഘോഷം
കോട്ടയം : കെ.സി.ഡബ്ള്യൂ.എ ഇടക്കാട്ട് ഫൊറോന തല വനിതാ ദിനാഘോഷം മള്ളൂശ്ശേരി സെന്‍്റ്തോമസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തില്‍ വച്ച് നടത്തപ്പെട്ടു. കോട്ടയം അതിരൂപത വികാര്‍…
March 31, 2025
അപ്നാദേശ് – കെ.സി.ഡബ്ല്യു.എ ക്‌നാനായ മങ്ക മത്സരം
കോട്ടയം: അപ്നാദേശ് പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് കെ.സി.ഡബ്ല്യു.എ യുമായി സഹകരിച്ച് ക്‌നാനായ മങ്ക മത്സരം സംഘടിപ്പിക്കുന്നു. മെയ് 9 വെള്ളിയാഴ്ച രാവിലെ 11.30-ന് ചൈതന്യയിലാണ് മത്സരം.…
March 29, 2025
കെ.സി.ഡബ്ള്യു.എ പിറവം ഫൊറോന വനിതാദിനാഘോഷം
പിറവം: കെ.സി.ഡബ്ള്യു.എ പിറവം ഫൊറോന വനിതാദിനാഘോഷം മാങ്കിടപ്പള്ളി യൂണിറ്റിന്‍്റെ ആഭിമുഖ്യത്തില്‍ സെന്‍്റ് തോമസ് ക്നാനായ കത്തോലിക്കാ ദേവാലയത്തില്‍ വിപുലമായി നടത്തപ്പെട്ടു. പിറവം ഫൊറോന പ്രസിഡന്‍്റ്…
March 28, 2025
മയാമിയില്‍ വേറിട്ട അനുഭവവുമായി വനിതാദിനം ആഘോഷിച്ചു
മിയാമി: ക്നാനായ കത്തോലിക്കരുടെ കൂട്ടായ്മയായ കെ.സി.എ.എസ്.എഫ്. ന്‍്റെ വനിതാവിഭാഗമായ കെ.സി.ഡബ്ള്യു.എഫ്. മിയാമിയുടെ ആഭിമുഖ്യത്തില്‍ ഹോളിവുഡില്‍ ഹൗളി പോട്ടൂരിന്‍്റെ ഉടമസ്ഥതയിലുള്ള പെപ്പേഴ്സ് ഇന്ത്യന്‍ യൂണിയനില്‍വെച്ച് വനി…
March 20, 2025
കെ.സി.ഡബ്ള്യൂ.എ ചുങ്കം ഫൊറോന വനിതാദിനാഘോഷം
കരിങ്കുന്നം: കെ.സി.ഡബ്ള്യൂ.എ ചുങ്കം ഫൊറോനയുടെ നേതൃത്വത്തില്‍ ഫൊറോന തല വനിത ദിനാഘോഷവും സെമിനാറും മത്സരങ്ങളും കരിങ്കുന്നം സെന്‍്റ് അഗസ്റ്റിന്‍ പാരിഷ് ഹാളില്‍ നടത്തി. ഫാ.…
March 19, 2025
കെ .സി .ഡബ്ള്യു. എ കടുത്തുരുത്തി ഫൊറോനാ വനിതാദിനാഘോഷം
കെ സി ഡബ്ള്യു.എ കടുത്തുരുത്തി ഫൊറോനാ വനിതാദിനാഘോഷം അറുന്നൂറ്റിമംഗലം യൂണിറ്റില്‍ വെച്ച് നടത്തപ്പെട്ടു. ഫൊറോനാ സിസ്റ്റര്‍ അഡൈ്വസര്‍ സി. സ്റ്റെഫി S. J. C…
March 17, 2025
കെ.സി.ഡബ്ള്യു.എ ദുബായ് ഭാരവാഹികള്‍
കെ.സി.ഡബ്ള്യു.എ ദുബായുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ജേബാ തോമസ് ചെമ്മഴിക്കാടാണ് പ്രസിഡന്‍റ്. നീതു ലൂക്കോസ് എരുമേലിക്കര (സെക്രട്ടറി), സിസി ജോസ് പ്ളാത്താനത്ത് ( ട്രഷറര്‍),…
March 15, 2025
കെ.സി.ബി.സി ബൈബിള്‍ പകര്‍ത്തി എഴുത്ത് മത്സരത്തില്‍ മാന്നാനം കെ.സി.ഡബ്ള്യു.എ യൂണിറ്റിന് രണ്ടാംസ്ഥാനം
കെ. സി. ബി. സി ബൈബിള്‍ കമീഷന്‍്റെ ആഭിമുഖ്യത്തില്‍ നടത്തിയ ബൈബിള്‍ പകര്‍ത്തി എഴുത്ത് മത്സരത്തില്‍ സംസ്ഥാന തലത്തില്‍ രണ്ടാം സ്ഥാനം കരസ്ഥ മാക്കിയ…
March 15, 2025