Browsing Category
KCC
29 posts
പുന്നത്തുറ സെന്റ് തോമസ് ക്‌നാനായ പഴയപള്ളി ചതുര്‍ശതാബ്ദി : കെ.സി.സി കുടുംബസംഗമവും, പൂര്‍വ്വപിതാക്കന്‍മാരുടെ അനുസ്മരണവും സംഘടിപ്പിച്ചു
പുന്നത്തുറ സെന്റ് തോമസ് ക്‌നാനായ പഴയ പള്ളിയുടെ ചതുര്‍ ശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ച് കോട്ടയം അതിരൂപതയുടെ അല്മായ സംഘടനയായ ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ കുടുംബ…
June 26, 2025
പാലത്തുരുത്തില്‍ പിതാക്കന്മാരെ ആദരിച്ചു
കൈപ്പുഴ :അന്താരാഷ്ട്ര പിതൃ ദിനാഘോഷ ദിനത്തിന്റെ ഭാഗമായി പാലത്തുരുത്ത് ഇടവകയില്‍ മുതിര്‍ന്ന പിതാക്കന്മാരെ ആദരിച്ചു. KCC പാലത്തുരുത്ത് യൂണിറ്റിന്റെ നേതൃത്വത്തിനേതൃത്വത്തിലാണ് പിതൃ ദിനാഘോഷം സംഘടിപ്പിച്ചത്.…
June 23, 2025
പിറവം ഫൊറോന കര്‍ഷക അവാര്‍ഡ് നല്‍കി
വെള്ളൂര്‍ : കെ. സി. സി. കര്‍ഷക ഫോറത്തിന്‍്റെ ആഭിമുഖ്യത്തില്‍ പിറവം ഫൊറോനയിലെ മികച്ച കര്‍ഷകനെയും, കര്‍ഷകയെയും ആദരിച്ചു. വെള്ളൂര്‍ ഹോളി ഫാമിലി ദേവാലയത്തില്‍…
June 23, 2025
ഉന്നത വിജയം നേടിയ കുട്ടികളെ ആദരിച്ചു
കൈപ്പുഴ സെന്റ് ജോര്‍ജ് ഫൊറോന ക്‌നാനായ കത്തോലിക്ക പള്ളിയും കെസിസി യൂണിറ്റും സംയുക്തമായി ഈ വര്‍ഷം പ്ലസ് ടു,പത്താം ക്ലാസ് പരീക്ഷകളില്‍ ഉന്നത വിജയം…
June 16, 2025
കെ.സി.സി കരിങ്കുന്നം യൂണിറ്റ് വാര്‍ഷിക ജനറല്‍ബോഡി യോഗം നടത്തി
കരിങ്കുന്നം : സെന്‍റ് അഗസ്റ്റിന്‍സ് ക്നാനായ കത്തോലിക്ക പള്ളിയില്‍ ക്നാനായ കത്തോലിക്ക കോണ്‍ഗ്രസിന്‍്റെ വാര്‍ഷിക ജനറല്‍ബോഡി യോഗം യൂണിറ്റ് പ്രസിഡന്‍റ് ടിനി തോമസിന്‍്റെ അധ്യക്ഷതയില്‍…
June 9, 2025
മികച്ച കര്‍ഷകരെ ആദരിച്ചു
ഉഴവൂര്‍ : ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ് കര്‍ഷക ഫൊറത്തിന്‍്റെ ആഭിമുഖ്യത്തില്‍ കീപ്പാറയില്‍ കുരുവിള മെമ്മോറിയല്‍ അവാര്‍ഡിനായി ഫൊറോന തലത്തില്‍ തിരഞ്ഞെടുത്ത മികച്ച കര്‍ഷകരെ ആദരിച്ചു.…
June 3, 2025
പറമ്പഞ്ചേരിയില്‍ കെ.സി.സി കുടുംബ സംഗമം നടത്തി
മൂവാറ്റുപുഴ: പറമ്പഞ്ചേരി ക്നാനായ കാത്തോലിക പള്ളിലിയില്‍ ക്നാനായ കത്തോലിക കോണ്‍ഗ്രസിന്‍്റെ ആഭിമുഖ്യത്തില്‍ കുടുംബസംഗമം നടത്തി. ഫാ .എബിന്‍ ജോണ്‍ കവുന്നുംപാറയിലിന്‍െറ കാര്‍മ്മികത്വത്തില്‍ വി. കുര്‍ബാന…
June 2, 2025
കെ.സി.സി ഭാരവാഹികള്‍ ധന്യന്‍ മാര്‍ മാക്കില്‍ പിതാവിന്‍്റെ ഖബറിടം സന്ദര്‍ശിച്ചു
കോട്ടയം: ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ് അതി രൂപത സമിതിയുടെ നേന്തൃത്വത്തില്‍ ഇടയ്ക്കാട് ഫോറോനാ പള്ളിയില്‍ ധന്യന്‍ മാര്‍ മാക്കില്‍ പിതാവിന്‍്റെ ഖബറിടം സന്ദര്‍ശിച്ചു പുഷ്പ…
June 2, 2025
കണ്ണങ്കരയില്‍ ‘രോഗികള്‍ക്കൊരു കൈത്താങ്ങ്’ പദ്ധതിക്ക് തുടക്കം
കണ്ണങ്കര: ബൈബിളിലെ നല്ല സമരിയാക്കാരെനെ പോലെ സമൂഹത്തില്‍ പലവിധ രോഗത്താല്‍ അവശത അനുഭവിക്കുന്നവരെ സഹായിക്കുവാന്‍ കണ്ണാങ്കര പള്ളിയിലെ ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തുന്ന…
May 20, 2025











