Browsing Category
KCC
77 posts
മികച്ച കര്‍ഷകരെ ആദരിച്ചു
ചങ്ങലീരി:കെ.സി.സി കര്‍ഷക ഫോറം ചങ്ങലീരി സേക്രഡ് ഹാര്‍ട്ട് ഫൊറോന യൂണിറ്റിന്‍്റെ ആഭിമുുഖ്യത്തില്‍ മികച്ച കര്‍ഷകരായി തിരഞ്ഞെടുക്കപ്പെട്ട ജോര്‍ജ്ജ് ജോസഫ് മൈല പറമ്പില്‍, തോമസ് കക്കാടി…
January 27, 2025
കാര്‍ഷിക ഉപകരണങ്ങള്‍ വാടകക്ക് നല്‍കുന്ന യൂണിറ്റ് ആരംഭിച്ചു
ഞീഴൂര്‍ :കെ.സി.സി. ഞീഴൂര്‍ പള്ളി കാര്‍ഷിക ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഞീഴൂര്‍ ടൗണില്‍ കാര്‍ഷിക ഉപകരണങ്ങള്‍ വാടകയ്ക്ക് നല്‍കുന്ന സ്ഥാപനം ആരംഭിച്ചു. നിലവില്‍ പത്തോളം തരം…
December 27, 2024
മാര്‍ തോമസ് തറയില്‍ മെമ്മോറിയല്‍ ക്വിസ് മത്സരം: റാന്നി ജേതാക്കള്‍
കൈപ്പുഴ: ക്നാനായ കത്തോലിക്ക കോണ്‍ഗ്രസ് കോട്ടയം അതിരൂപത, കാരിത്താസ് സെക്കുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, കെ സി സി പാലത്തുരുത്ത് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ മാര്‍ തോമസ്…
December 23, 2024
ഫാമിലി ക്വിസ് മത്സരം
മാര്‍ തോമസ് തറയില്‍ പിതാവിന്റെ അമ്പതാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസും കാരിത്താസ് സെക്കുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ടും സംയുക്തമായി സംഘടിപ്പിക്കുന്ന ഫാമിലി ക്വിസ് മത്സരം…
December 13, 2024
ജൈവകര്‍ഷകരെ ആദരിച്ചു
കെ സി സി പെരിക്കല്ലൂര്‍ ഫൊറോനയുടെ നേതൃത്വത്തില്‍ നടന്ന പിതൃസംഗമത്തില്‍ ഫൊറോനയിലെ മികച്ച ജൈവകര്‍ഷകനായി തിരഞ്ഞെടുക്കപ്പെട്ട ഷെല്ലി ഇണ്ടിക്കുഴി യെയും മികച്ച സമ്മിശ്ര കര്‍ഷകനായി…
December 9, 2024
പുളിഞ്ഞാലില്‍ പിതൃ സംഗമം നടത്തി
പുളിഞ്ഞാല്‍: കുടിയേറ്റ ജനതയെ ആവേശത്തേരിലേറ്റി കെസിസി പെരിക്കല്ലൂര്‍ ഫൊറോന വയനാട് ക്നാനായ പിതൃ സംഗമം നടത്തി. പുളിഞ്ഞാല്‍ ക്രിസ്തുരാജ ദേവാലയത്തില്‍ നടന്ന പിതൃ സംഗമം…
December 4, 2024
കെ സി സി പ്രവാസി സംഗമം 2025 ജനുവരി 3 ന്
വിവിധ രാജ്യങ്ങളില്‍ പ്രവാസ ജീവിതം നയിക്കുന്ന ക്‌നാനായ സഹോദരങ്ങള്‍ക്കായി ഒരു പ്രവാസി സംഗമം സംഘടിപ്പിക്കുവാന്‍ കെ സി സി അതിരൂപതാ വര്‍ക്കിംഗ് കമ്മിറ്റി തീരുമാനിച്ചിരിക്കുകയാണ്.…
December 2, 2024
മുതിര്‍ന്നവര്‍ക്കായി വിനോദയാത്ര നടത്തി
രാജപുരം ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഇടവകയിലെ മുതിര്‍ന്ന പൗരന്മാര്‍ക്കായി റാണിപുരം വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് ദിവസത്തെ വിനോദ,സൗഹൃദ ഉല്ലാസയാത്ര നടത്തി. പ്രായം കുറെ ആയില്ലേ…
November 26, 2024
കെ. സി. സി മലബാര്‍ റീജിയന്‍ ജനറല്‍ ബോഡി നടത്തി
കണ്ണൂര്‍: കെ.സി.സി മലബാര്‍ റീജിയണല്‍ ജനറല്‍ ബോഡി ശ്രീപുരംബറുമറിയം പാസ്റ്റര്‍ സെന്‍്ററില്‍ വച്ച് നടത്തി. ദിവ്യബലിക്ക് ശേഷം പതാക ഉയര്‍ത്തി പ്രതിഞ്ജ ചെല്ലിയ ശേഷം…
November 26, 2024
മറ്റക്കര ക്‌നാനായ കുടുംബ സംഗമവും മികച്ച കര്‍ഷകരെ ആദരിക്കലും നടത്തി
ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ് മറ്റക്കര മണ്ണൂര്‍ പള്ളി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ കുടുംബ സംഗമവും, മികച്ച കര്‍ഷകരെ ആദരിക്കുകയും ചെയ്തു. കെ.സി.സി യൂണിറ്റ് പ്രസിഡന്റ് മാത്യു…
November 25, 2024