Browsing Category

Featured

388 posts

ഷട്ടില്‍ ബാഡ്മിന്‍്റണ്‍: പി.കെ.എം കോളജ് ജേതാക്കള്‍

കണ്ണൂര്‍ യൂണിവേഴ്സിറ്റി ലെവല്‍ ഇന്‍്റര്‍ ബി. എഡ്. ഷട്ടില്‍ ബാഡ്മിന്‍്റണ്‍ ടൂര്‍ണമെന്‍്റില്‍ ചാമ്പ്യന്‍മാരായ മടമ്പം പി. കെ. എം. കോളേജ് ഓഫ് എഡ്യൂക്കേഷന്‍ ടീം…

കൂടല്ലൂരില്‍ ഏറ്റുമാനൂര്‍ ഉപജില്ലാതല 5’സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ്; മാന്നാനം സെന്റ് ജോസഫ് യു.പി സ്‌കൂളിന് വിജയ കിരീടം

കൂടല്ലൂര്‍: കൂടല്ലൂര്‍ സെന്റ് ജോസഫ്‌സ് യു.പി സ്‌കൂള്‍ സംഘടിപ്പിച്ച രണ്ടാമത് ഏറ്റുമാനൂര്‍ ഉപജില്ലാതല 5’സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് കിടങ്ങൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീത സുരേഷ്…

കെ.സി എസ് എല്‍ സംസ്ഥാനതല കലോത്സവത്തില്‍ മാര്‍ഗ്ഗംകളിയില്‍ 1st A grade

കെ.സി എസ് എല്‍ സംസ്ഥാനതല കലോത്സവത്തില്‍ എച്ച് എസ് വിഭാഗം മാര്‍ഗ്ഗംകളിയില്‍ 1st A grade കരസ്ഥമാക്കിയ പുന്നത്തുറ സെന്റ് തോമസ് ജി എച്ച്…

സൗജന്യ മാമോഗ്രാം സ്‌ക്രീനിംഗ് ക്യാമ്പയിന് തുടക്കം കുറിച്ചു

കോട്ടയം: സ്ത്രീകളില്‍ കണ്ട് വരുന്ന സ്തനാര്‍ബുദ രോഗ അവബോധത്തോടൊപ്പം പ്രാരംഭ ഘട്ടത്തില്‍ തന്നെ ഇത്തരം സ്തനാര്‍ബുദ രോഗത്തെ കണ്ടെത്തി പ്രതിരോധിക്കുവാനും ചികിത്സ ഉറപ്പുവരുത്തുവാനും ലക്ഷ്യമിട്ട്…

സെന്റ്. ജോസഫ് ക്‌നാനായ കത്തോലിക്കാ മിഷന്‍ ട്രേസി ക്രിസ്തുമസ് ആഘോഷം

കുറച്ച് കുടുംബങ്ങള്‍, ചെറിയ ഹാള്‍, ചെറിയ ദേവാലയം ലളിതമായ ഒരുക്കങ്ങള്‍ എല്ലാംകൂടി സെന്റ്. ജോസഫ് ക്‌നാനായ കത്തോലിക്കാ മിഷന്‍ ട്രേസിയുടെ ആദ്യ ക്രിസ്തുമസ് ആഘോഷം…

മിഷന്‍ ലീഗ ്കായിക മത്സരം: പിറവത്തിന് ഒന്നാം സ്ഥാനം

കോട്ടയം അതിരൂപതാ തല മിഷന്‍ ലീഗ് കായിക മത്സരത്തില്‍ അതിരൂപതാ തലത്തിലും മേഖല തലത്തിലും ഒന്നാം സ്ഥാനം കരസ്ഥമാക്കിയ പിറവം ഹോളി കിങ്സ് ക്നാനായ…

ഇന്റര്‍ സ്‌കൂള്‍ മാനേജ്‌മെന്റ് ഫെസ്റ്റ് വോയേജര്‍- 2026 സമാപിച്ചു

രാജപുരം: സെന്റ് പയസ് ടെന്‍ത് കോളേജ് മാനേജ്‌മെന്റ് സ്റ്റഡീസ് വിഭാഗം സംഘടിപ്പിച്ച ഇന്റര്‍ സ്‌കൂള്‍ മാനേജ്‌മെന്റ് ഫെസ്റ്റ് വോയേജര്‍ 2026 ല്‍ കാസര്‍ഗോഡ് കണ്ണൂര്‍…

കുര്യന്‍-മറിയാമ്മ ദമ്പതികളുടെ സഹയാത്രയ്ക്ക് 75ന്റെ മധുരം

ക്‌നാനായസമുദായാംഗങ്ങളില്‍ വിവാഹത്തിന്റെ ഏഴരപ്പതിറ്റാണ്ടു പൂര്‍ത്തിയാക്കിയ വളരെ കുറച്ചുപേരേ കാണൂ. വിവാഹജീവിതം ഒരു വര്‍ഷം പോലും പൂര്‍ത്തിയാക്കുന്നതിന് മുമ്പു രണ്ടുപേരും രണ്ടുവഴിക്കാകുന്ന ഇന്നത്തെ ചില ദാമ്പത്യങ്ങള്‍ക്കിടയില്‍…

സുവര്‍ണ്ണ ജൂബിലി സംഗമം

പിറവം: കര്‍ത്താവ് ഈശോ മിശിഹായുടെ മനുഷ്യാവതാരത്തിന്‍്റെ ജൂബിലി (2025 ) സമാപിക്കുന്നതിനോട് അനുബന്ധിച്ച് പിറവം ഇടവകയിലെ 2024,25,26 വര്‍ഷങ്ങളില്‍ വിവാഹത്തിന്‍്റെ 50 വര്‍ഷം പൂര്‍ത്തിയാക്കുന്ന,…

കാപ്പിസെറ്റ് നിത്യസഹായ മാതാ ദേവാലയത്തിന്റെ ശിലാസ്ഥാപനം

പുതുക്കി പണിയുന്ന കാപ്പിസെറ്റ് നിത്യസഹായ മാതാ ദേവാലയത്തിന്റെ ശിലാസ്ഥാപനം ഡിസംബര്‍ 21 തീയതി മാര്‍ ജോസഫ് പണ്ടാരശ്ശേരി നിര്‍വഹിച്ചു. വികാരി ഫാ. സ്റ്റീഫന്‍ മുടക്കോടിയില്‍,…
error: Content is protected !!