Browsing Category
Featured
388 posts
കെ.സി.സി.എന്‍.എ. പ്രസിഡന്റ് ജെയിംസ് ഇല്ലിക്കല്‍ ഹ്യൂസ്റ്റണ്‍ കെ,സി,എസ് സന്ദര്‍ശിച്ചു
ഹ്യൂസ്റ്റണ്‍ : ക്‌നാനായ കണക്റ്റിന്റെ ഭാഗമായി ലോക്കല്‍ യൂണിറ്റുകളുമായി സംവദിക്കുവാന്‍ ഹൂസ്റ്റണില്‍ എത്തിച്ചേര്‍ന്ന കെ.സി.സി.എന്‍.എ പ്രസിഡന്റ് ജെയിംസ് ഇല്ലിക്കലിനെ ക്‌നാനായ കാത്തലിക് സൊസൈറ്റി ഓഫ്…
July 9, 2025
പ്രഥമ ന്യൂഫൗണ്ട്‌ലാന്റ് ക്‌നാനായ സംഗമം സംഘടിപ്പിച്ചു
കോര്‍ണര്‍ബ്രുക്ക്: കാനഡയിലെ ന്യൂഫൗണ്ട്‌ലാന്റ് പ്രൊവിന്‍സിലെ ക്‌നാനായക്കാരുടെ പ്രഥമ സംഗമം കോര്‍ണര്‍ബ്രൂക്കില്‍ വെച്ച് സംഘടിപ്പിച്ചു. ജൂണ്‍ 28 മുതല്‍ മുതല്‍ ജൂലൈ 1 വരെ നടന്ന…
July 7, 2025
60 വയസിനു മുകളിലുള്ളവര്‍ക്കായി സ്നേഹ സംഗമം നടത്തി
വാരപ്പെട്ടി : വാരപ്പെട്ടി സെന്‍്റ് മേരിസ് ക്നാനായ കത്തോലിക്കാ പള്ളിയില്‍ 60 വയസിനു മുകളിലുള്ളവര്‍ക്കായി സ്നേഹ സംഗമം നടത്തപ്പെട്ടു. കുടുംബങ്ങളില്‍ തനിച്ചായിരിക്കുന്ന 60 വയസ്സില്‍…
July 5, 2025
മിഷന്‍ ലീഗ് അംഗത്വ വിതരണം
പുതുവേലി : സെന്റ് ജോസഫ്‌സ് ക്‌നാനായ കത്തോലിക്ക ഇടവകയിലെ ചെറുപുഷ്പ മിഷന്‍ ലീഗിന്റെ 2025-26 വര്‍ഷത്തില്‍ പുതിയതായി അംഗത്വം സ്വീകരിക്കുന്നതിന് എത്തിയ അലന്‍ ബിജു,…
July 5, 2025
കള്ളാര്‍ സെന്റ് തോമസ് സണ്‍ഡേ സ്‌കൂള്‍ വാര്‍ഷികാഘോഷം
കള്ളാര്‍: സെന്റ് തോമസ് സണ്‍ഡേ സ്‌കൂളിന്റെ 2024-25 അധ്യയന വര്‍ഷത്തിന്റെ വാര്‍ഷികാഘോഷം നടന്നു. വികാരി ഫാ. ജോബിന്‍ പ്ലാച്ചേരിപ്പുറത്ത് അധ്യക്ഷനായിരുന്ന ചടങ്ങില്‍ ഫൊറോനാ വികാരി …
July 4, 2025
സെന്‍്റ് ജോസഫ്സ് വിശ്വാസ പരിശീലന കേന്ദ്ര വാര്‍ഷികം
പുതുവേലി : സെന്‍്റ് ജോസഫ്സ് വിശ്വാസ പരിശീലന കേന്ദ്രത്തിന്‍്റെ 2024 – 25 അധ്യയന വര്‍ഷത്തിലെ വാര്‍ഷികവും, തിരുബാല സഖ്യത്തിന്‍്റെയും ചെറുപുഷ്പ മിഷന്‍ ലീഗിന്‍്റെയും…
July 4, 2025
ചിക്കാഗോയില്‍ സി.എം.എല്‍ ഫുട്‌ബോള്‍ മല്‍സരം ഗംഭീരമായി
ചിക്കാഗോ: ബെന്‍സന്‍വില്‍ തിരുഹൃദയ ക്‌നാനായ കത്തോലിക്കാ ഫൊറോനാ ദേവാലയത്തിലെ മിഷന്‍ലീഗിന്റെ ആഭിമുഖ്യത്തില്‍ മതബോധന വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ജോസഫ് വാച്ചാച്ചിറ മെമ്മോറിയല്‍ ഫുട്‌ബോള്‍ മല്‍സരം ആവേശമുണര്‍ത്തി.…
July 3, 2025
ഇടയനോടൊപ്പം ജൂബിലി സായാഹ്നം ആരംഭിച്ചു
ഈശോയുടെ മനുഷ്യാവതാര ജൂബിലി വര്‍ഷത്തിന്റെ ഭാഗമായി ഓരോ ഇടവകയിലും അഭിവന്ദ്യ പിതാവിനോടൊപ്പം ഒത്തുചേര്‍ന്ന് പ്രാര്‍ത്ഥിക്കുവാനും ജൂബിലിയുടെ പ്രത്യേകതകളും ലക്ഷ്യവും മനസ്സിലാക്കുന്നതിന് വേണ്ടി ഇടയനോടൊപ്പം ജൂബിലി…
July 2, 2025
കാസര്‍ഗോഡിന് എയിംസ് അനുവദിക്കണം-ദയാബായി
രാജപുരം: കേരളത്തില്‍ എയിംസിന് ഏറ്റവും അര്‍ഹതയുള്ള ജില്ല കാസര്‍ഗോഡ് ആണ് എന്നും, മറ്റേത് ജില്ലയെക്കാളും ചികിത്സ അപര്യാപ്തത ഉള്ളത് കാസര്‍ഗോഡ് ആണ് എന്നും ദയാബായി.…
July 2, 2025
രാജപുരം കോളജില്‍ പ്രവേശന- വിജ്ഞാനോത്സവം
നാലുവര്‍ഷ ബിരുദ കോഴ്‌സുകള്‍ ആരംഭിച്ച് തുടര്‍ച്ചയായി രണ്ടാം വര്‍ഷവും, സര്‍വകലാശാലയുടെ രണ്ടാം ഘട്ട അലോട്ട്‌മെന്റ് ലൂടെ തന്നെ 90% അഡ്മിഷന്‍ പൂര്‍ത്തീകരിക്കപ്പെട്ടു എന്നുള്ള അപൂര്‍വ്വ…
July 2, 2025












