Browsing Category

Featured

479 posts

കാപ്പിസെറ്റ് ദേവാലയത്തില്‍ കര്‍ഷക ക്ളബ്ബ് രൂപീകരിച്ചു

പുല്‍പ്പള്ളി : കാപ്പി സെറ്റ് ക്നാനായ കത്തോലിക്കാ പള്ളിയില്‍ കെ.സി സി. അതിരൂപത കര്‍ഷക ഫോറത്തിന്‍്റെ നേതൃത്വത്തില്‍ കര്‍ഷക ക്ളബ്ബ് രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു.…

കെ.സി.ഡബ്ള്യു.എ മെഡിക്കല്‍ ക്യാമ്പ് നടത്തി

കാഞ്ഞങ്ങാട്: തിരുഹൃദയ ക്നാനായ കത്തോലിക്ക ദൈവാലയത്തില്‍ കെ.സി.ഡബ്ള്യു.എ യൂണിറ്റി ന്‍്റെ ആഭിമുഖ്യത്തില്‍ ഹൃദ്രോഗ സ്ക്രീനിങ് ക്യാമ്പും ഹൃദയരോഗസംരക്ഷണ ക്ളാസും നടത്തപെട്ടൂ. യൂണിറ്റ് പ്രസിഡന്‍്റ് എല്‍സമ്മ…

അലക്സ് നഗറില്‍ വിധവാദിനാചരണം

അലക്സ് നഗര്‍ : ലോക വിധവാദിനത്തോടനുബന്ധിച്ച് അലക്സ് നഗര്‍ കെ.സി.ഡബ്ള്യ.എ ഇടവകയിലെ വിധവകളായ അമ്മമാരെ ഒരുമിച്ച് ചേര്‍ത്ത് ആശംസകള്‍ നേര്‍ന്നു. യൂണിറ്റ് ചാപ്ളയില്‍ ഫാ.…

വിധവ ദിനാചരണവും നവോമി സംഗമവും സംഘടിപ്പിച്ചു

കോട്ടയം: ജൂണ്‍ 23 ലോക വിധവ ദിനത്തോടനുബന്ധിച്ച് കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ വിധവാ ദിനാചരണവും…

പച്ചക്കറിത്തോട്ടമൊരുക്കി കെ.സി.വൈ.എല്‍ അംഗങ്ങള്‍

കൂടല്ലൂര്‍: കെ.സി.വൈ.എല്‍ ഒരുക്കിയ പച്ചക്കറിത്തോട്ടം യുവതീയുവാക്കന്മാര്‍ക്കു ഉത്സവമായി, അതിരൂപതാസമിതിയുടെ കൃഷിക്കൂട്ടം മത്സരത്തില്‍ അണിചേരുവാനായിട്ടാണ് യുവജനങ്ങള്‍ ഒത്തു ചേര്‍ന്നത്. വിവിധയിനം പച്ചക്കറികള്‍ നടുവാന്‍ നിലമൊരുക്കുകയും വളമിടുകയും…

മാര്‍പാപ്പയെ സന്ദര്‍ശിച്ച് നവ ക്‌നാനായ ദമ്പതികള്‍

ക്‌നാനായ കുടിയേറ്റയാത്രയുടെ പ്രതീകമായ കപ്പല്‍ മാതൃക സമ്മാനിച്ച് ആഗോള കത്തോലിക്കാ സഭയുടെ തലവന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയെ സന്ദര്‍ശിച്ച് നവ ക്‌നാനായ ദമ്പതികള്‍.റോമില്‍ വെച്ച് നവദമ്പതികളുമായുള്ള…

ഏച്ചോം ദേവാലയത്തില്‍ കര്‍ഷക ക്ളബ്ബ് ആരംഭിച്ചു

ഏച്ചോം: ക്നാനായ കത്തോലിക്കാ പള്ളിയില്‍ കെ.സി സി കോട്ടയം അതിരൂപത കര്‍ഷക ഫോറത്തിന്‍്റെ ആഭിമുഖ്യത്തില്‍ കര്‍ഷകക്ളബ്ബ് രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു. പള്ളിയങ്കണത്തില്‍ ചേര്‍ന്ന യോഗത്തില്‍…

അഗാപ്പെ സ്‌പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നോട്ട് ബുക്കുകള്‍ വിതരണം ചെയ്തു

കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഭിന്നശേഷിയുള്ളവര്‍ക്കായി നടപ്പിലാക്കി വരുന്ന സമൂഹാധിഷ്ഠിത പുനരധിവാസ പദ്ധതിയുടെ ഭാഗമായി…

മേരിലാന്‍ഡ് സ്‌കൂളില്‍ വായനാ ദിനം ആചരിച്ചു

മടമ്പം:  മേരിലാന്‍ഡ് സ്‌കൂളില്‍ വായനാ വാരാചാരണത്തിന് തുടക്കമായി. സ്‌കൂള്‍ അസംബ്ലിയില്‍ പ്രധാനധ്യാപിക സി. നമിത ഇന്നത്തെ കാഘട്ടത്തില്‍ വായനയുടെ പ്രാധാന്യം എന്ന വിഷയത്തെ അധികരിച്ചു…

കോട്ടത്തറ പള്ളിയില്‍ കര്‍ഷക ക്ളബ്ബ് പ്രവര്‍ത്തനം ആരംഭിച്ചു

കോട്ടത്തറ: കോട്ടത്തറ ക്നാനായ കത്തോലിക്കാ ദേവാലയത്തില്‍ കെ.സി.സി. അതിരുപത കര്‍ഷക ഫൊറത്തിന്‍്റെ ആഭിമുഖ്യത്തില്‍ കര്‍ഷക ക്ളബ്ബ് രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു. പള്ളിയങ്കണത്തില്‍ ചേര്‍ന്ന യോഗത്തില്‍…
error: Content is protected !!