Browsing Category
Featured
388 posts
കെ.സി.വൈ.എല്‍ രാജപുരം ഫൊറോന യുവജനദിനാഘോഷം
KCYL രാജപുരം ഫൊറോനയുടെ യുവജനദിനാഘോഷത്തോടും, ഗ്രാന്‍ പേരന്‍സ് ഡേയോടും അനുബന്ധിച്ച് ഫൊറോനയിലെ മുപ്പതോളം യുവജനങ്ങളുടെ സഹകരണത്തോടെ, ജീവന് ജ്യോതി ആശ്രമം ചുള്ളി സന്ദര്‍ശിക്കുകയും, സ്വരൂപിച്ച…
July 29, 2025
KCYL ചുങ്കം ഫൊറോന യുവജന ദിനാഘോഷം
KCYL ചുങ്കം ഫൊറോനയുടെ യുവജന ദിനാഘോഷം മ്രാല പള്ളിയില്‍ വെച്ച് പ്രൗഢ ഗംഭീരമായി ആഘോഷിച്ചു. ചുങ്കം ഫൊറോനാ ഡയറക്ടര്‍ സാന്റി കുന്നുംചിറ പതാക ഉയര്‍ത്തി.…
July 29, 2025
റാന്നിയില്‍ ഇടവക ദിനവും മുതിര്‍ന്ന അംഗങ്ങളെ ആദരിക്കലും നടത്തി
റാന്നി: സെന്റ് തെരേസാസ് ക്നാനായ മലങ്കര കത്തോലിക്ക ദൈവാലയത്തില്‍ ഇടവക ദിനാചരണവും മുതിര്‍ന്ന അംഗങ്ങളെ ആദരിക്കലും നടത്തി. മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത സമ്മേളനം…
July 29, 2025
കെ.സി.വൈ.എല്‍ കിടങ്ങൂര്‍ ഫൊറോനാതല യുവജന ദിനാഘോഷം
കിടങ്ങൂര്‍: കെ.സി.വൈ.എല്‍ കിടങ്ങൂര്‍ ഫൊറോനാതല യുവജന ദിനാഘോഷം തെള്ളകം അമ്മവീട്ടില്‍ നടത്തി. പരസ്പരം സ്നേഹിക്കുക പങ്കുവെക്കുക എന്ന ആശയത്തിന്‍്റെ അടിസ്ഥാനത്തില്‍ അമ്മവീട്ടിലെ കുട്ടികള്‍ക്കായി ഫൊറോനയിലെ…
July 29, 2025
കൂടല്ലൂരില്‍ ഗ്രാന്‍ഡ് പേരന്റ്സ് ഡേ ആഘാഷിച്ചു
കൂടല്ലുര്‍: കെ.സി.സി, കെ.സി.ഡബ്ള്യൂ.എ, കെ.സി.വൈ.എല്‍ യൂണിറ്റുകളുടെ ആഭിമുഖ്യത്തില്‍ ഗ്രാന്റ് പേരന്റ് ഡേ ആഘോഷിച്ചു. സാധാരണ പള്ളിയില്‍ വരാത്തവരെയും രോഗികളായി വീടുകളില്‍ കഴിയുന്നവരെയും കൂടാര യോഗ…
July 28, 2025
മാതാപിതാക്കളെ ആദരിച്ചു
ഗ്രാൻഡ് പാരന്റസ് ഡേ യോടനുബന്ധിച്ച്ചാമക്കാല ഇടവകയിൽ മാതാപിതാക്കളെ ആദരിച്ചപ്പോൾ.
July 28, 2025
ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിലെ ദര്‍ശന തിരുനാള്‍ ഓഗസ്റ്റ് മൂന്നു മുതല്‍ പതിനൊന്നു വരെ; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ ഈ വര്‍ഷത്തെ പ്രധാന തിരുനാള്‍ ഓഗസ്റ്റ് മൂന്നു മുതല്‍ പതിനൊന്നുവരെ ദര്ശനത്തിരുനാളായി ആഘോഷിക്കുന്നു. ഇടവക…
July 28, 2025
‘സമ്മര്‍ ബ്ലേസ് 2025’ ക്യാമ്പ് സമാപിച്ചു
ഒര്‍ലാണ്ടോ: ക്നാനായ കത്തോലിക്കാ റീജിയണിലെ താമ്പാ ഫൊറോനാ തലത്തില്‍ ഹൈസ്കൂള്‍ കുട്ടികള്‍ക്കായി നടത്തിയ മൂന്നു ദിവസത്തെ സമ്മര്‍ ക്യാമ്പ് ആവേശഭരിതമായി സമാപിച്ചു. ഫൊറോനാ വികാരി…
July 28, 2025
മാര്‍ മാക്കില്‍ ക്നാനായ സമുദായത്തെ സ്വപ്നംകണ്ട വ്യക്തിത്വം: മാര്‍ റാഫേല്‍ തട്ടില്‍
കോട്ടയം: ചങ്ങനാശേരി വികാരിയാത്തിന്റെയും പിന്നീട് തെക്കുംഭാഗര്‍ക്കായി നല്കപ്പെട്ട കോട്ടയം വികാരിയാത്തിന്റെയും പ്രഥമ വികാരി അപ്പസ്തോലിക്കയും വിസിറ്റേഷന്‍ സന്ന്യാസിനി സമൂഹത്തിന്റെ സ്ഥാപകനുമായ ദൈവദാസന് മാര്‍ മാത്യു…
July 26, 2025
മാര്‍ മാത്യു മാക്കീലിന്‍്റെ ധന്യന്‍ പദവി പ്രഖ്യാപനവും മാര്‍ തോമസ് തറയിലിന്‍്റെ 50-ാം ചരമവാര്‍ഷികാചരണവും ജുലൈ 26ന്
കോട്ടയം: ചങ്ങനാശ്ശേരി വികാരിയാത്തിന്റെയും പിന്നീട് തെക്കുംഭാഗര്‍ക്കായി നല്കപ്പെട്ട കോട്ടയം വികാരിയാത്തിന്റെയും പ്രഥമ വികാരി അപ്പസ്തോലിക്കയും വിസിറ്റേഷന്‍ സന്യാസിനി സമൂഹത്തിന്റെ സ്ഥാപകനുമായ ദൈവദാസന് മാത്യു മാക്കീല്‍…
July 24, 2025












