Browsing Category

Featured

479 posts

കടുത്തുരുത്തി വലിയ പള്ളിയില്‍ അപൂര്‍വ്വമായ ഐക്കണ്‍ ചിത്രം പൂര്‍ത്തിയായി

കടുത്തുരുത്തി: സെന്‍്റ് മേരീസ് ക്നാനായ കത്തോലിക്ക ഫൊറോന വലിയ പള്ളി പള്ളിയില്‍ അപൂര്‍വ്വമായ ഐക്കണ്‍ ചിത്രം പൂര്‍ത്തിയായി. പരിശുദ്ധ കന്യകാമറിയം സ്വര്‍ഗ്ഗത്തിലേക്ക് കരേറ്റപ്പെടുന്നതിന്‍്റെ ഐക്കണാണിത്.…

സൗജന്യ കാന്‍സര്‍ നിര്‍ണ്ണയ ക്യാമ്പും ചികിത്സാ സഹായ വിതരണവും നടത്തി.

കണ്ണങ്കര: സമൂഹത്തില്‍ കഷ്ടത അനുഭവിക്കുന്നവരിലും പീഡിതരുടെ ഇടയിലും കര്‍ത്താവിന്‍്റെ മുഖം ദര്‍ശിക്കണമെന്നും അത് ഓരോ ക്രിസ്ത്യാനിയുടെയും കടമയാണെന്നും ആ കടമയാണ് കണ്ണങ്കരയിലെ കെ. സി.…

ചങ്ങലീരി ഫൊറോനാ പാരിഷ് കൗണ്‍സില്‍ അംഗങ്ങളുടെ കൂട്ടായ്മ നടത്തി

ചങ്ങലീരി : കോട്ടയം അതിരൂപതയിലെ ഇടവകകളിലെ പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍ക്ക് എല്ലാ ഫൊറോനയിലും പരിശീലനം നല്‍കുന്നതിന്‍്റെ ഭാഗമായി മലബാര്‍ മേഖലയിലെ ആദ്യ ഒത്തുകൂടല്‍ ചങ്ങലീരി…

പയസ്മൗണ്ടില്‍ ‘കൈത്താങ്ങ്’ സഹായ പദ്ധതി ഉദ്ഘാടനം ചെയ്തു

പയസ് മൗണ്ട് : ക്നാനായ കത്തോലിക്കാ ദേവാലയത്തില്‍ കെ.സി.സിയുടെയും വിസിറ്റേഷന്‍ കോണ്‍വെന്‍്റി ന്‍്റേയും ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന “കൈത്താങ്ങ് ” സഹായ പദ്ധതിയുടെ ഉദ്ഘാടനം അതിരൂപതാ…

ബൈബിള്‍- പുതിയ നിയമ പാരായണം നടന്നു

കോട്ടയം അതിരൂപത ജീസസ് യൂത്തിന്റെ നേതൃത്വത്തില്‍ കോട്ടയം അതിരൂപതയ്ക്ക് വേണ്ടിയും യുവ കുടുംബങ്ങള്‍ക്കും യുവജനങ്ങള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയുമുള്ള മധ്യസ്ഥ പ്രാര്‍ത്ഥനയുടെ ഭാഗമായി 26-07-2024, വെള്ളി…

കാരിത്താസ് ആശുപത്രിയില്‍ കാന്‍സര്‍ രോഗികള്‍ക്ക് സഹായമാകാന്‍ ‘സഞ്ജീവനി’ പദ്ധതി

തെള്ളകം: ഫെഡറല്‍ ബാങ്ക് ഇന്ത്യയിലുടനീളം നടപ്പിലാക്കുന്ന ‘സഞ്ജീവനി’ എന്ന പദ്ധതിയില്‍ പങ്കാളികളാകുന്ന ഇന്ത്യയിലെ മൂന്ന് ആശുപത്രികളില്‍ ഒന്നായി കാരിത്താസ് ആശുപത്രിയും. ഈ പദ്ധതിയിലൂടെ കാന്‍സര്‍…

പുന്നത്തുറയില്‍ വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം ചെയ്തു

പുന്നത്തുറ : സെന്‍റ് തോമസ് എല്‍.പി സ്കൂളില്‍ 2024-25 അധ്യയന വര്‍ഷത്തെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും മറ്റു ക്ളബ്ബുകളുടെയും ഉദ്ഘാടനം സിനിമാതാരം സ്റ്റീഫന്‍ ചെട്ടിക്കന്‍…

ഉണര്‍വ് പദ്ധതി ഉദ്ഘാടനം ചെയ്തു

കോട്ടയം: കോദട്ടയം അതിരൂപതയിലെ ഒ.എസ്.എച്ച് സന്ന്യാസ സമൂഹം കുട്ടികളുടെ ഉന്നമതിക്കും ഷേമത്തിനുമായി അതിരൂപത സ്കൂളുകളില്‍ നടത്തിവരുന്ന ലേണിങ്ങ് എന്‍ഫോഴ്സ്മെന്‍്റ് പദ്ധതി( ഉണര്‍വ്) നട്ടാശ്ശേരി സെന്‍്റ്…

വിസിറ്റേഷന്‍ സിസ്റ്റേഴ്‌സ് ഭവന സന്ദര്‍ശനം നടത്തി

മാറിയിടം: വിസിറ്റേഷന്‍ സന്യാസിനി സമൂഹത്തിലെ സിസ്റ്റേഴ്‌സ് 5 ദിവസങ്ങളായി നടത്തിയ ഭവന സന്ദര്‍ശനം നവ്യാനുഭവമായി, രാവിലെ 8 മണി മുതല്‍ ദിവ്യകാരുണ്യ ആരാധന നടത്തുകയും…
error: Content is protected !!