Browsing Category
Featured
479 posts
വൈദിക ദിനം ആചരിച്ചു
വൈദികരുടെ മധ്യസ്ഥനായ വിശുദ്ധ ജോണ്‍ മരിയ വിയാനിയുടെ തിരുനാള്‍ ദിനമായ ഓഗസ്റ്റ് 4 ന് ഏറ്റുമാനൂര്‍ സെന്റ് ജോസഫ് ക്‌നാനായ പള്ളിയില്‍ രാവിലെ പരിശുദ്ധ…
August 6, 2024
വയനാട്ടില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥനയോടെ ക്‌നാനായ യുവജനങ്ങള്‍
വയനാട്ടില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥനയോടെ കൈകോര്‍ത്ത് മംഗലാപുരം ക്‌നാനായ യുവജനങ്ങള്‍
August 5, 2024
കിടങ്ങൂര്‍ ഫൊറോനയില്‍ സ്പെരാന്‍സ കോഴ്സ് നടത്തപ്പെട്ടു
കിടങ്ങൂര്‍ ഫൊറോനയിലെ പത്താം ക്ളാസ്സില്‍ വിശ്വാസ പരിശീലനം നടത്തുന്ന കുട്ടികള്‍ക്കുള്ള സ്പെരാന്‍സാ കോഴ്സ് ഫോറോന വികാരി ഫാ. ജോസ് നെടുങ്ങാട്ട് ഉദ്ഘാടനം ചെയ്തു. അതിരൂപത…
August 5, 2024
കെ സി.വൈ എല്‍ എല്‍ കിടങ്ങൂര്‍ ഫൊറോന യുവജന ദിന ആഘോഷം
കട്ടച്ചിറ: കെ.സി.വൈ.എല്‍ കിടങ്ങൂര്‍ ഫൊറോനയുടെ 2024 വര്‍ഷത്തെ യുവജന ദിനാഘോഷവും പ്രവര്‍ത്തനദിന ഉദ്ഘാടനവും കട്ടച്ചിറ സെന്‍്റ് മേരിസ് ക്നാനായ കത്തോലിക്കാ ദേവാലയത്തില്‍ നടത്തി. കിടങ്ങൂര്‍…
August 5, 2024
വയനാട്ടിലെ ദുരിതബാധിതര്‍ക്കായി സണ്‍ഡേ സ്കൂള്‍ കൂട്ടികള്‍ പ്രാര്‍ഥന നടത്ത ി
വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല ,ചേലോട് എന്നീ ദുരിതബാധിത പ്രദേശങ്ങള്‍ക്കായി മോനിപ്പള്ളി തിരഹൃദയ ദേവാലയത്തിലെ സണ്‍ഡേ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തി. വികാരി Fr.…
August 5, 2024
കെ.സി.സി കിടങ്ങൂര്‍ ഫൊറോന കൗണ്‍സിലും ഗ്രാന്‍ഡ് പേരന്‍സ് ഡേയും നടത്തി
കിടങ്ങൂര്‍: കെ.സി.സി കിടങ്ങൂര്‍ ഫൊറോന കൗണ്‍സിലും ഗ്രാന്‍ഡ് പേരന്‍സ് ഡേ യും വിശ്വാസ പരിശീലനത്തില്‍ ഫൊ റോനാ തലത്തില്‍ ഉന്നത വിജയം കരസ്ഥമാക്കിയവര്‍ക്കുള്ള അവാര്‍ഡ്…
August 5, 2024
തയ്യല്‍ മെഷീന്‍ യൂണിറ്റുകള്‍ വിതരണം ചെയ്തു
കോട്ടയം: സ്വയം തൊഴില്‍ സംരംഭകത്വ പ്രവര്‍ത്തനങ്ങളിലൂടെ ഉപവരുമാന പദ്ധതികള്‍ക്ക് വഴിയൊരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ വിഭാവനം ചെയ്ത് നടപ്പിലാക്കുന്ന…
August 5, 2024
കടുത്തുരുത്തി സെന്റ്. മൈക്കിള്‍സ് സ്‌കൂളില്‍ ജൈവ പച്ചക്കറി വിളവെടുപ്പ് നടന്നു
കടുത്തുരുത്തി: സെന്റ്.മൈക്കിള്‍സ് സ്‌കൂളിലെ നല്ല പാഠം പദ്ധതിയുടെ നേതൃത്വത്തില്‍ കടുത്തുരുത്തി കൃഷി ഓഫീസുമായി സഹകരിച്ച് നടത്തുന്ന ജൈവ പച്ചക്കറി കൃഷിയുടെ ഒന്നാം ഘട്ട വിളവെടുപ്പ്…
August 5, 2024
വത്തിക്കാനിലൊരു അപൂര്‍വ സംഗമം
ലോകമെമ്പാടുമുള്ള 70 , 000 അള്‍ത്തര ശുശ്രൂഷകരാണ് കഴിഞ്ഞ ആഴ്ചയില്‍ റോമില്‍ സന്ദര്‍ശനത്തിനത്തെിയതും ഫ്രാന്‍സിസ് മാര്‍പാപ്പ അവരെ സെന്‍റ് പീറ്റേഴ്സിലെ ചത്വരത്തില്‍ സ്വീകരിച്ചതും. അവരെ…
August 3, 2024
കൂടല്ലൂരില്‍ പുരാതനപ്പാട്ടു മാമാങ്കം
കൂടല്ലൂര്‍: കൂടല്ലൂര്‍ കെ.സി.ഡബ്ല്യു.എ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ യൂണിറ്റിലെ എല്ലാ അംഗങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ട് പുരാതനപ്പാട്ടു മത്സരം നടത്തി. തെരഞ്ഞെടുത്ത മൂന്നു പാട്ടുകള്‍ പുസ്തകം നോക്കാതെ പാടുകയായിരുന്നു…
August 2, 2024