Browsing Category
Featured
478 posts
വിശ്വാസ പരിശീലന വര്‍ഷത്തിന് ബെന്‍സന്‍വില്‍ ഇടവകയില്‍ തുടക്കമായി
ചിക്കാഗോ: ബെന്‍സന്‍വില്‍ തിരുഹൃദയ ക്‌നാനായ കത്തോലിക്കാ ഫൊറോന ദൈവാലയത്തില്‍ 2024 -2025 വര്‍ഷത്തെ വിശ്വാസപരിശീലനത്തിന് തുടക്കമായി. വി. കുര്‍ബാനയ്ക്ക് മുമ്പായി വികാരി ഫാ. തോമസ്…
August 27, 2024
പശു വളര്‍ത്തല്‍ പദ്ധതിയ്ക്ക് ധന സഹായം ലഭ്യമാക്കി
കോട്ടയം: ഭക്ഷ്യസുരക്ഷയോടൊപ്പം ഉപവരുമാന സാധ്യതകള്‍ക്ക് വഴിയൊരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ വിഭാവനം…
August 27, 2024
കെ സി വൈ എല്‍ The Art of Public Speaking- പ്രസംഗകളരി എന്ന വിഷയത്തില്‍ Webinar സംഘടിപ്പിച്ചു
കെ സി വൈ എല്‍ അതിരൂപത സമിതിയുടെ നേതൃത്വത്തില്‍ നല്ല പ്രസംഗകരെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ The Art of Public Speaking- പ്രസംഗകളരി…
August 27, 2024
എട്ടുനോമ്പ് തിരുനാളിന് ഒരുങ്ങി ബെന്‍സന്‍വില്‍ ഇടവക
ഷിക്കാഗോ: ബെന്‍സന്‍വില്‍ തിരുഹൃദയ ക്‌നാനായ കത്തോലിക്കാ ഫൊറോനാ ഇടവക ദൈവാലയം പരി. കന്യകാമറിയത്തിന്റെ ജനനത്തിരുനാളിന് ഒരുക്കമായി സെപ്തംബര്‍ 1 മുതല്‍ 8 വരെ ഭക്ത്യാദരപൂര്‍വ്വം…
August 26, 2024
ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി കാര്യക്ഷമത പരിപോഷണ ശില്പശാലക്ക് തുടക്കമായി
ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി കേരള സംസ്ഥാന പട്ടിക വികസന വകുപ്പിന്റെയും സാമൂഹ്യ സന്നദ്ധ സേന കേരള യൂത്ത് ലീഗ് അക്കാദമിയുടെയും സഹകരണത്തോടെ നടപ്പിലാക്കുന്ന ത്രിദ്വിന…
August 26, 2024
ചിക്കാഗോ സെന്റ് മേരീസ് ഇടവകയിലെ പരിശുദ്ധ ദൈവമാതാവിന്റെ ദര്‍ശന തിരുനാള്‍ ഭക്തിനിര്‍ഭരമായി ആഘോഷിച്ചു
ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയിലെ പരിശുദ്ധ ദൈവമാതാവിന്റെ ദര്‍ശന തിരുനാള്‍ ഒന്‍പത് ദിവസങ്ങള്‍ നീണ്ടു നിന്ന ഭക്തിനിര്‍ഭരമായ പരിപാടികളോടെ സമാപിച്ചു. …
August 26, 2024
സ്വര്‍ഗ്ഗറാണി ക്നാനായ കത്തോലിക്കാ ഫൊറോന ദേവാലയത്തിന്‍്റെ രജതജൂബിലിക്ക് തുടക്കമായി
ബാംഗ്ളൂര്‍: രാജരാജേശ്വരി നഗര്‍ സ്വര്‍ഗ്ഗറാണി ക്നാനായ കത്തോലിക്കാ ഫൊറോന ദേവാലയത്തിന്‍്റെ രജതജൂബിലി ഉദ്ഘാടനം കോട്ടയം അതിരൂപത സഹായമെത്രാന്‍ ഗീവര്‍ഗീസ് മാര്‍ അപ്രേം നിര്‍വഹിക്കുന്നു.
August 24, 2024
ലയണ്‍സ് ഭാരവാഹികള്‍
മാന്നാനം ലയന്‍സ് ക്ളബ് പ്രസിഡന്‍്റായി തെരഞ്ഞെടുക്കപ്പെട്ട ജോര്‍ജ് ജോസഫ് മണപ്പള്ളിയും, ഡിസ്ട്രിക്ട് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ടി. എല്‍. ജോസഫ് തെക്കേക്കരയും. ഇരുവരും മാന്നാനം സെന്‍്റ്…
August 23, 2024
”സഹപാഠികള്‍ക്ക് ഒരു കൈത്താങ്ങ്”
കല്ലിശ്ശേരി : സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം യു.പി. സ്‌കൂളിന്റെ നേതൃത്വത്തില്‍ വയനാട് ദുരന്തബാധിതരായ കുട്ടികളുടെ വേദനയിലും ദുഃഖത്തിലും പങ്കുചേര്‍ന്നുകൊണ്ട് തങ്ങളുടെ സഹപാഠികള്‍ക്ക് ഒരു…
August 22, 2024
ആട് വളര്‍ത്തല്‍ പദ്ധതി ധന സഹായ വിതരണം നടത്തി
കോട്ടയം: സ്വയം തൊഴില്‍ സംരംഭങ്ങളിലൂടെ ഉപവരുമാന സാധ്യതകള്‍ക്ക് വഴിയൊരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ…
August 22, 2024