Browsing Category
Featured
665 posts
ഹ്യൂസ്റ്റനില് സീനിയേഴ്സിനായി ഏകദിന കൂട്ടായ്മ നടത്തി
ഹ്യൂസ്റ്റണ്: സെന്്റ്റ് മേരീസ് ക്നാനായ കാതോലിക്ക ദൈവാലയത്തില് സീനിയോഴ്സിനായി ഏകദിന കൂട്ടായ്മ നടത്തപ്പെട്ടു. മുതിര്ന്നവര്ക്കായി എല്ലാ ആഴ്ചയിലും ഏകദിന സംഗമം നടക്കുന്നുണ്ട്. അതിന്െറ ഭാഗമായി…
April 17, 2025
ഐ.ഐ.എം ല് നിന്ന് ഉന്നത വിജയം നേടി ആരതി
കോട്ടയം: എ.ഐ.ടി റോപാര് , ഐ.ഐ.എം അമൃത്സര് എന്നി സര്വ്വകലാശാലയില് 2023-25 ല് സംയുക്തമായി നടന്ന മാസ്റ്റര് ഓഫ് സയന്സ് ഇന് ഡേറ്റാ സയന്സ്…
April 17, 2025
ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയില് ഭക്തിനിര്ഭരമായ ഓശാനയാചരണത്തോടെ വിശുദ്ധവാരത്തിന് തുടക്കം കുറിച്ചു
ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയില് ഭക്തിനിര്ഭരമായ ഓശാനയുടെ ചടങ്ങുകളോടെ വിശുദ്ധ വാര കര്മങ്ങള്ക്കു തുടക്കമായി. ഞായറാഴ്ച നടന്ന കുരുത്തോല തിരുനാളില്…
April 16, 2025
ഹ്യൂസ്റ്റനില് ഓശാന ഞായര് ഭക്തിനിര്ഭരമായി
ഹ്യൂസ്റ്റണ്: സെന്റ് മേരീസ് ക്നാനായ കാതോലിക്ക ഫൊറോനാ ദൈവാലയത്തില് വിശുദ്ധ വാര കര്മങ്ങള്ക്കു തുടക്കമായി. ഞായറാഴ്ച നടന്ന കുരുത്തോല തിരുനാളിന് ഇടവക സമൂഹം പ്രാര്ത്ഥന…
April 16, 2025
മിഷന് ലീഗ് ഫെയ്ത് എന്റിച്ച്മെന്റ് പ്രോഗ്രാം നടത്തി
ചിക്കാഗോ: ചെറുപുഷ്പ മിഷന് ലീഗ് ക്നാനായ റീജിയണല് കമ്മിറ്റിയുടെ ആഭിമുഖ്യത്തില് റീജിയണല് തലത്തില് ഫെയ്ത് എന്റിച്ച്മെന്റ് പ്രോഗ്രാം നടത്തി. മുന് വര്ഷങ്ങളില് ആദ്യ കുര്ബാന…
April 15, 2025
കല്ലറ പള്ളി ശതോത്തര രജത ജൂബിലി സമാപനം: വാഹന വിളംബരജാഥ നടത്തി
കല്ലറ: സെന്റ് തോമസ് പഴയപള്ളിയുടെ ശതോത്തര രജതജൂബിലിയുടെ സമാപന ആഘോഷങ്ങളുടെ മുന്നോടിയായി വെച്ചൂര് സെന്റ് ജോര്ജ് ക്നാനായ കത്തോലിക്ക ദേവാലയാങ്കണത്തില്നിന്നാരംഭിച്ച വാഹനവിളംബര റാലി കൈപ്പുഴ…
April 14, 2025
സെന്റ് മേരിസ് ക്നാനായ കത്തോലിക്കാ ദേവാലയത്തില് Golgotha’25 ഏകദിന തീര്ത്ഥാടനം സംഘടിപ്പിച്ചു
ചിക്കാഗോ :ചിക്കാഗോ സെന്റ് മേരീസ് കത്തോലിക്കാ ദേവാലയത്തിലെ ചെറുപുഷ്പ മിഷന് ലീഗ് യൂണിറ്റിന്റെ ആഭിമുഖ്യത്തില് വിസ്കോണ്സിലുള്ള ഹോളിഹില് ബസിലിക്കിയിലേക്ക് ഗോല്ഗോഥാ’25 എന്ന പേരില് ഏകദിന…
April 14, 2025
The Story of Carlos Acutis
First Millennial Saint, Canonized on April 27th in St. Peter’s Square. A Journey of Faith and Devotion Carlo…
April 14, 2025
ജയ കുളങ്ങര 2025 ചിക്കാഗോ കെ.സി.എസ് യൂത്ത് ഫെസ്റ്റിവല് കോഡിനേറ്റര്
2025 മെയ് 10 ന് നടക്കുന്ന കെ.സി.എസ് ചിക്കാഗോയുടെ യൂത്ത് ഫെസ്റ്റിവല് കോഡിനേറ്ററായി ജയ കുളങ്ങര നിയമതയായി. ഏതാണ്ട് 600 ഓളം കുട്ടികള് പങ്കെടുക്കും.…
April 12, 2025
സാന്ജോ മൗണ്ടില് നാല്പതാം വെള്ളി ആചരണം നടത്തപ്പെട്ടു
വടക്കുംമുറി: കോട്ടയം അതിരൂപതയിലെ കുരിശുമല തീര്ത്ഥാട കേന്ദ്രമായ വടക്കുംമുറി സാന്ജോമൗണ്ടില് നാല്പതാംവെള്ളി ആചരണം ഭക്ത്യാദരപൂര്വ്വം നടത്തപ്പെട്ടു. വെളളിയാഴ്ച വൈകുന്നേരം കോട്ടയം അതിരൂപതയുടെ വികാരി ജനറാള്…
April 12, 2025