Browsing Category
Europe-Gulf-Australia
7 posts
മദേഴ്സ് ഡേയും നഴ്സസ് ഡേയും സംയുക്തമായി ആഘോഷിച്ചു.
Kuwait Knanaya Cultural Association ന്റെ പോഷക സംഘടനയായ Kuwait Knanaya Women’സ് Forum ( KKWF) അബ്ബാസിയയില്‍ വച്ച് മദേഴ്സ് ഡേയും നഴ്സസ്…
May 19, 2025
ക്നാനായ കാത്തലിക്ക് കോണ്‍ഗ്രസ് ഓഫ് ഓഷ്യാനയ്ക്ക ്നവ നേതൃത്വം
ക്നാനായ കാത്തലിക്ക് കോണ്‍ഗ്രസ് ഓഫ് ഓഷ്യാനയുടെ പുതിയ പ്രസിഡന്‍റായി ജോസ് ഏബ്രാഹം ചക്കാലപ്പറമ്പില്‍ (കാന്‍ബറ) തെരഞ്ഞെടുക്കപ്പെട്ടു. ജോസഫ് ചാക്കോ വരിക്കമാന്‍തൊട്ടി (മെല്‍ബണ്‍) ആണ് സെക്രട്ടറി.…
April 1, 2025
ബഹ്റൈന്‍ ക്നാനായ കാത്തോലിക് അസോസിയേഷന്‍ (ബി.കെ.സി.എ) വാര്‍ഷികാഘോഷം
മനാമ: ബഹ്റൈന്‍ ക്നാനായ കാത്തോലിക് അസോസിയേഷന്‍്റെ (ബി.കെ.സി.എ) വാര്‍ഷികാഘോഷം ഇന്ത്യന്‍ ഡിലൈറ്റ്സ് റെസ്റ്റോറന്‍്റ്, സല്‍മാനിയയില്‍ വിവിധ പരിപാടികളോടെ നടത്തി. സാംസ്ക്കാരിക വൈവിധ്യവും മെച്ചപ്പെട്ട സംഘാടനവും…
February 4, 2025
UAE ക്‌നാനായ സമുദായ അംഗങ്ങളുമായി സിറോ മലബാര്‍ മേജര്‍ ആര്‍ച്ച്ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ കൂടിക്കാഴ്ച നടത്തി
KCC ദുബായിയുടെ നേതൃത്വത്തില്‍ സിറോ മലബാര്‍ മേജര്‍ ആര്‍ച്ച്ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ ദുബായ് ക്‌നാനായ കുടുംബയോഗ അംഗങ്ങളും, UAEലെ വിവിധ ക്‌നാനായ യൂണിറ്റുകളില്‍…
December 14, 2024
ബഹ്റൈന്‍ ക്നാനായ കത്തോലിക്ക അംഗങ്ങള്‍ ക്രിസ്തുമസ് കരോള്‍ ആഘോഷം നടത്തി
”അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം ഭൂമിയില്‍ മനുഷ്യര്‍ക്ക് സമാധാനം.” 2000ല്‍ പരം വര്‍ഷങ്ങള്‍ക്കു മുന്‍പ് മുഴങ്ങി കേട്ട വിളംബരത്തിന്റെയും ഭൂജാതനായ യേശു നാഥന്റെ തിരുപ്പിറവിയും ആഘോഷിക്കുന്ന…
December 9, 2024
കെ.സി.സി യു.എ. ഇ വാര്‍ഷിക സംഗമം- ക്നാനായം 24
കെ.സി.സി യു.എ. ഇ വാര്‍ഷിക സംഗമം -ക്നാനായം 24 – അബുദാബി ഇന്ത്യ സോഷ്യല്‍ & കള്‍ച്ചറല്‍ സെന്റര്‍ (ISC) ഇല് വച്ച് കെസിസി…
December 6, 2024
‘തനിമയുടെ കെടാവിളക്ക്’ – ക്‌നാനായ ചരിത്ര പാരമ്പര്യ പഠനസഹായി ഗൂഗിള്‍ പേ വഴി പണം അടച്ച് വാങ്ങാം
കഴിഞ്ഞവര്‍ഷം പുറത്തിറങ്ങിയ ‘തനിമയുടെ കെടാവിളക്ക്’ എന്ന ക്‌നാനായ ചരിത്ര പാരമ്പര്യ പഠനസഹായി ഇപ്പോള്‍ ഗൂഗിള്‍ പേ വഴി പണം അടച്ച് വാങ്ങാവുന്നതാണ്. പുസ്തകത്തിന്റെ വിലയായ…
August 2, 2024




