Browsing Category

Editorial & Columns

28 posts

കേരള ബജറ്റും നയം മാറ്റവും

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ 4-ാം ബജറ്റ്‌ ഫെബ്രുവരി 5 ന്‌ നിയമസഭയില്‍ ധനകാര്യ മന്ത്രി കെ. എന്‍. ബാലഗോപാല്‍ അവതരിപ്പിച്ചു. 1,38,655.16 കോടി…

സാമ്പത്തിക ഞെരുക്കത്തിനിടയിലെ പുതിയ തസ്‌തികകള്‍

കേരള സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നു എന്നതു വസ്‌തുതയാണ്‌. കാരണങ്ങളെക്കുറിച്ചു പലരും പല തരത്തില്‍ വിലയിരുത്തല്‍ നടത്തുന്നുണ്ടാകാം. സംസ്ഥാന സര്‍ക്കാര്‍ പറയുന്നതനുസരിച്ചു കേന്ദ്ര…

സീറോ മലബാര്‍ സഭയ്‌ക്ക്‌ പുതിയ ഇടയശ്രേഷ്‌ഠന്‍

സീറോ മലബാര്‍ സഭയുടെ നാലാമത്തെ മേജര്‍ ആര്‍ച്ച്‌ ബിഷപ്പായി ഷംഷാബാദ്‌ രൂപതാദ്ധ്യക്ഷന്‍ മാര്‍ റാഫേല്‍ തട്ടില്‍ പിതാവ്‌ തിരഞ്ഞെടുക്കപ്പെടുകയും സ്ഥിരീകരിക്കപ്പെടുകയും ചെയ്‌തിരിക്കുന്നു. ദൈവത്തിന്റെ പരിശുദ്ധാത്മാവിന്റെ…

ജനാധിപത്യത്തിന്റെ സൗന്ദര്യം നഷ്‌ടപ്പെടുത്തരുത്‌

ലോകത്തു ഇന്നുവരെ കണ്ടുപിടിക്കപ്പെട്ടിട്ടുള്ളതില്‍ വച്ച്‌ ഏറ്റവും നല്ല ഭരണരീതിയെന്നു പരക്കെ അംഗീകരിക്കപ്പെട്ടിരിക്കുന്നത്‌ ജനാധിപത്യ വ്യവസ്ഥിതിയാണ്‌. ജനാധിപത്യ വ്യവസ്ഥിതിയില്‍ കുറവുകള്‍ ഏതുമില്ലാത്തതുകൊണ്ടല്ല പ്രത്യുത മറ്റു ഭരണവ്യവസ്ഥിതികളെ…

സാമ്പത്തിക പ്രതിസന്ധിയിലും മുന്‍ഗണന മറക്കുന്നുവോ

കേരള ഗവണ്‍മെന്റിനും കേരളത്തിലെ ജനങ്ങള്‍ക്കും സാമ്പത്തിക പ്രതിസന്ധിയുണ്ട്‌. ഗവണ്‍മെന്റിന്റെ ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിമൂലം, ഗവണ്‍മെന്റിന്റെ തന്നെ മാറ്റുകൂട്ടിയ ക്ഷേമ പെന്‍ഷന്‍ വിതരണം ഏതാനും മാസങ്ങളായി…

കേരളം 68-ാം ജന്മദിനം ആഘോഷിക്കുമ്പോള്‍

വീണ്ടുമൊരു കേരള പിറവിദിനത്തിലേക്കു കേരളത്തിന്റെ 68-ാം ജന്മദിനത്തിലേക്കു നാം എത്തി കഴിഞ്ഞു. 1947 ല്‍ ഭാരതം സ്വാതന്ത്ര്യം നേടിയെങ്കിലും തിരുകൊച്ചിയിലും തിരുവിതാംകൂറിലും മലബാറിലുമായി ചിതറികിടക്കുകയായിരുന്നു…

യുദ്ധം മനുഷ്യരാശിയുടെ തോല്‍വിയാണ്‌, അതു അവസാനിപ്പിച്ചേ മതിയാവൂ

പശ്ചിമേഷ്യ വീണ്ടും യുദ്ധവെറി പൂണ്ട്‌ സംഘര്‍ഷപൂര്‍ണ്ണമായിരിക്കുന്നു. ഒക്‌ടോബര്‍ 7-ാം തീയതി ഹമാസ്‌ വിഭാഗം തെക്കന്‍ ഇസ്രായേലില്‍ നടത്തിയ മിന്നലാക്രമണത്തെ തുടര്‍ന്നാണ്‌ ഇസ്രായേലും ഹമാസും തമ്മിലുള്ള…

മാധ്യമ സ്വാതന്ത്ര്യത്തിനു താഴിടരുത്‌ മാധ്യമങ്ങള്‍ നിഷ്‌പക്ഷമാവുകയും വേണം

ജനാധിപത്യത്തെ താങ്ങിനിര്‍ത്തുന്ന നാലാം തൂണാണ്‌ മാധ്യമങ്ങള്‍. മാധ്യമ സ്വാതന്ത്ര്യത്തിനു വിലങ്ങു വീഴുന്നിടത്തു ജനാധിപത്യം മരിച്ചു തുടങ്ങും. ജനങ്ങളുടെ മനസ്സും ഇഷ്‌ടങ്ങളും താല്‌പര്യങ്ങളും പ്രതീകങ്ങളും അനിഷ്‌ഠങ്ങളും…
error: Content is protected !!