Browsing Category
Awards Achievements
48 posts
വായനക്കുറിപ്പ് മത്സരത്തില്‍ ജോയെന്ന മരിയ ജോസഫിന് ഒന്നാംസ്ഥാനം
വായനാ വാരത്തോട് അനുബന്ധിച്ച് മലയാള മനോരമ നടത്തിയ വായനാക്കുറിപ്പ് മത്സരത്തില്‍ സമ്മാനര്‍ഹയായ കല്ലറ സെന്റ് ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനി ജോയെന്ന മരിയ ജോസഫ്
October 3, 2024
അഡ്വ. നിധിന്‍ പുല്ലുകാടന്‍ ഗവണ്‍മെന്‍റ് പ്ളീഡര്‍
ഏറ്റുമാനൂര്‍ മുന്‍സിഫ് കോടതിയില്‍ ഗവണ്‍മെന്‍റ് പ്ളീഡര്‍ ആയി അഡ്വ. നിധിന്‍ പുല്ലുകാടന്‍ നിയമിതനായി.കെ.സി.വൈ.എല്‍ അതിരൂപതാ ജനല്‍ സെക്രട്ടറി,ടെമ്പറെന്‍സ് കമ്മീഷന്‍ കോട്ടയം അതിരൂപത ജനല്‍ സെക്രട്ടറി,…
October 3, 2024
സിറിയക്ക് ചൊള്ളമ്പേലിന് കര്‍ഷക അവാര്‍ഡ്
പാല: മീനച്ചല്‍ താലൂക്ക് സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കിന്‍െറ ഏറ്റവും മികച്ച കര്‍ഷകനുള്ള കെ.എം മാണി മെമ്മോറിയല്‍ കര്‍ഷക അവാര്‍ഡ് പയസ്മൗണ്ട് ഇടവകാംഗം സിറിയക്ക്…
September 30, 2024
ട്രാക്ക് സൈക്ളിങ് മത്സരത്തില്‍ കാല്‍വിന്‍ സിറില്‍ ലിയോണിന് തിളകമാര്‍ന്ന വിജയം
തിരുവനന്തപുരം എല്‍.എന്‍.സി.പി.ഇ വെലോഡ്രോമില്‍ നടന്ന സംസ്ഥാന ട്രാക്ക് സൈക്ളിങ് മത്സരത്തില്‍ തിരു ഹൃദയ കുന്ന് ഇടവകാംഗം കാല്‍വിന്‍ സിറില്‍ ലിയോണിന് തിളകമാര്‍ന്ന വിജയം. പതിനാറു…
September 25, 2024
ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് കുന്നശ്ശേരി അവാര്‍ഡ് ഡോ. മാത്യു പാറയ്ക്കലിന്
കോട്ടയം: ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് കുന്നശ്ശേരി ഫൗണ്ടേഷന്‍ നല്‍കുന്ന മികച്ച പൊതുജന സേവകനു നല്‍കുന്ന 2024-ലെ അവാര്‍ഡ്, പ്രശസ്ത ഭിഷഗ്വരനും, കോട്ടയം മെഡിക്കല്‍ കോളജ്…
September 24, 2024
തോമസ് ഓണശ്ശേരില്‍ കെ.സി.വൈ.എല്‍ മലബാര്‍ റീജിയണ്‍ ഡയറക്ടര്‍
കെ.സി.വൈ.എല്‍ മലബാര്‍ റീജിയണ്‍ ഡയറക്ടറായി കള്ളാര്‍ ഇടവകാംഗം തോമസ് ഓണശ്ശേരില്‍ നിയമതിനായി. കെ.സി.വൈ.എല്‍ മുന്‍ അതിരൂപത വൈസ് പ്രസിഡന്‍്റ്, മലബാര്‍ റീജിയന്‍ പ്രസിഡന്‍്റ് എന്നി…
September 23, 2024
ലോകത്തിലെ മികച്ച ശാസ്ത്ര ഗവേഷക ലിസ്റ്റില്‍ രാജപുരം സെന്റ് പയസ് കോളേജ് അധ്യാപകനും
അമേരിക്കയിലെ സ്റ്റാന്‍ഫോഡ് സര്‍വകലാശാലയും ലോകപ്രശസ്ത പബ്ലിഷ്ര്‍ എല്‍സിവിയറും സംയുക്തമായി എല്ലാവര്‍ഷവും പ്രസിദ്ധികരിക്കുന്ന ‘ ലോകത്തിലെ ഏറ്റവും മികച്ച 2 % ഗവേഷകര്‍ / ശാസ്ത്രജര്‍…
September 21, 2024
നാഷണല്‍ റോള്‍ ബോള്‍ ചാമ്പ്യന്‍ഷിപ്പ് – കേരളാ ടീമില്‍ മാത്യു കുര്യാക്കോസും
കരിങ്കുന്നം : 2024 സെപ്റ്റംബര്‍ 12 മുതല്‍ 15 വരെ പൂനെയില്‍ ു നടന്ന സബ് – ജൂനിയര്‍ നാഷണല്‍ റോള്‍ ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍…
September 19, 2024
യുവദീപം കവിത സാഹിത്യ അവാര്‍ഡ് റെജി തോമസിന്
മാര്‍ത്തോമ്മ യുവദീപത്തിന്‍െറ യുവദീപം കവിത സാഹിത്യ അവാര്‍ഡ് നേടിയ റെജി തോമസ് കുന്നൂപ്പറമ്പില്‍. റെജിയുടെ ‘അതിജീവനം ’ എന്ന കവിതയ്ക്കാണ് ഒന്നാം സ്ഥാനം ലഭിച്ചത്.…
September 19, 2024
സൗത്ത് ഇന്ത്യന്‍ കരാട്ടെ മത്സരത്തില്‍ വെള്ളി മെഡല്‍ കരസ്ഥമാക്കി
തിരുവനന്തപുരം :സൗത്ത് ഇന്ത്യാതലത്തില്‍, തമിഴ്നാട് മൈലാപ്പൂര്‍ മോണ്‍ഫോര്‍ട്ട് ഇന്‍ഡോര്‍ ഓഡിറ്റോറിയത്തില്‍ നടന്ന കരാട്ടെയുടെ Kumite 11yrs(45kg) വിഭാഗം മത്തസരത്തില്‍ വെള്ളി മെഡല്‍ നേടിയ മെറിസ്സ…
September 3, 2024