കാപ്പിസെറ്റ് നിത്യസഹായ മാതാ ദേവാലയത്തിന്റെ ശിലാസ്ഥാപനം

പുതുക്കി പണിയുന്ന കാപ്പിസെറ്റ് നിത്യസഹായ മാതാ ദേവാലയത്തിന്റെ ശിലാസ്ഥാപനം ഡിസംബര്‍ 21 തീയതി മാര്‍ ജോസഫ് പണ്ടാരശ്ശേരി നിര്‍വഹിച്ചു. വികാരി ഫാ. സ്റ്റീഫന്‍ മുടക്കോടിയില്‍, പെരിക്കല്ലൂര്‍ ഫൊറോന വികാരി ഫാദര്‍ ജോര്‍ജ് കപ്പുകാലയില്‍ തുടങ്ങിയവര്‍ സന്നിഹിതനായിരുന്നു.

 

Previous Post

കോട്ടയ : എസ്.എച്ച് മൗണ്ട് മെയ് ജോ കോട്ടേജ് സി .സി ജോസഫ്

Next Post

വാകത്താനം: കൊക്കരവാലയില്‍ വി.കെ ജോണ്‍

Total
0
Share
error: Content is protected !!