ബാംഗ്ളൂരിലെ നാഷണല്‍ ഇന്‍സിസ്റ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോ സയന്‍സില്‍ (NIMHANS) നിന്ന് ബി.എസ്.സി നഴ്സിംഗില്‍ (2020- 2024) ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് നേടി അക്കാദമിക് മികവിനുള്ള ബെസ്റ്റ് ഒൗട്ട്ഗോയിങ്ങ് അവാര്‍ഡും മൈക്രോബയോളജിയില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയതിനുള്ള ഡോ. വി.ശിവരാജന് അവാര്‍ഡും നേടിയ ഫേബ സാറാ വിനോദ്. മള്ളൂശേരി ഇടവക തെക്കേ വഞ്ചിപ്പുരയ്ക്കല്‍ വിനോദ് തോമസ്-സിന്‍സി വിനോദ് ദമ്പതികളുടെ മകളാണ്.
ബി.എസ്.സി നഴ്സിംഗില്‍ ഉന്നത വിജയം





