ബിനു ജോസ് തൊട്ടിയില്‍ ഉഴവൂര്‍ ഗ്രാമപഞ്ചത്ത് പ്രസിഡന്‍്റ്

ഉഴവൂര്‍ ആറാം വാര്‍ഡില്‍ നിന്നും രണ്ടാം തവണയും തിരഞ്ഞെടുക്കപ്പെട്ട ബിനു ജോസ് തൊട്ടിയില്‍ ഉഴവൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍്റായി ചുമതലയേറ്റു. ഇഴവൂര്‍ സെന്‍്റ് സ്റ്റീഫന്‍സ് ക്നാനായ പള്ളി ഇടവക തൊട്ടിയില്‍ ജോസിന്‍്റെ ഭാര്യയാണ്. ബോവസ്, മെറിന്‍ എന്നിവരാണ് മക്കള്‍. തോട്ടറ താമടം കുടുംബാംഗമാണ്.

Previous Post

കോട്ടയം: സി. ലിയ കമ്മാപറമ്പില്‍ SVM

Next Post

2026-നെ വരവേല്‍ക്കാന്‍ ഡാളസ് ക്‌നാനായ കത്തോലിക്ക അസ്സോസിയേഷന്റെ (KCADFW ) വിപുലമായ പുതുവത്സരാഘോഷവും കെ.സി.സി.എന്‍.എ. കണ്‍വെന്‍ഷന്‍ കിക്ക്-ഓഫും

Total
0
Share
error: Content is protected !!