ബൈബിള്‍ പകര്‍ത്തിയെഴുത്ത്: കൂടുതല്‍ സമ്മാനങ്ങള്‍ കോട്ടയം അതിരൂപതയ്ക്ക്

കോട്ടയം: 2024 ഡിസംബറില്‍ പൂര്‍ത്തിയായ ബൈബിള്‍ (പുതിയനിയമം) പകര്‍ത്തിയെഴുത്തു മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ കെ.സി.ബി.സി ബൈബിള്‍ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ജയിംസ് ആനാപറമ്പില്‍ വിതരണം ചെയ്തു. പാലാരിവട്ടം പി.ഒ.സി യില്‍ നടന്ന ചടങ്ങില്‍ സി. ഗ്ലാഡിസ് എസ്.വി.എം, സി. ജിംസി എസ്.വി.എം. ജയിംസ് കൊച്ചുപറമ്പില്‍ & ഫാമിലി (ഏറ്റുമാനൂര്‍), ഷിന്‍സി നിമ്മിച്ചന്‍ & ഫാമിലി (മ്രാല), മാന്നാനം കെ.സി.ഡബ്ല്യു.എ എന്നീ കോട്ടയം അതിരൂപതാംഗങ്ങള്‍ മെമന്റോയും സര്‍ട്ടിഫിക്കറ്റും കാഷ് അവാര്‍ഡും ഏറ്റു വാങ്ങി.
ബൈബിള്‍ കമ്മീഷന്‍ ചെയര്‍മാന്‍ ഫാ. മാത്യു മണക്കാട്ടും ചടങ്ങില്‍ സംബന്ധിച്ചു.

Previous Post

കിടങ്ങൂര്‍: ആനിമൂട്ടില്‍ മറിയം മത്തായി

Next Post

തയ്യല്‍ മെഷീന്‍ യൂണിറ്റുകള്‍ വിതരണം ചെയ്തു

Total
0
Share
error: Content is protected !!