കോട്ടയം വെസ്റ്റ് ഉപജില്ല കലോത്സവം: ഓവര്‍ഓള്‍ കരസ്ഥമാക്കി സെന്റ് മര്‍സലിനാസ് എല്‍ പി സ്‌കൂള്‍

എസ്. എച്ച്, മൗണ്ട്: കോട്ടയം വെസ്റ്റ് ഉപജില്ലാ കലോത്സവത്തില്‍ മികവുറ്റ പ്രകടനം കാഴ്ചവെച്ച് നട്ടാശ്ശേരി സെന്റ് മര്‍സലിനാസ് എല്‍.പി. സ്‌കൂള്‍ ഒന്നാം സ്ഥാനം സ്വന്തമാക്കി. വിദ്യാര്‍ത്ഥികളുടെ മികവിനെ മുന്‍നിര്‍ത്തി വിജയത്തിന്റെ പാത തെളിച്ച ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ നോബിളിനും സമര്‍പ്പണത്തോടെ പിന്തുണനല്‍കിയ അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും സ്‌കൂള്‍ മാനേജര്‍ സിസ്റ്റര്‍ ലീയ എസ്.വി.എം., പി ടി എ പ്രസിഡന്റ് ശ് ജോ ജോസഫ് അഭിനന്ദനം അറിയിച്ചു.

 

Previous Post

ചിക്കാഗോയില്‍ നിന്നുമിറങ്ങിയ ‘ഉണ്ണിയേശുവെ’ ഏറ്റവും പുതിയ ക്രിസ്മസ് കരോള്‍ ഗാനം സോഷ്യല്‍ മീഡയയില്‍ തരംഗമാകുന്നു

Next Post

സണ്ണി മറ്റക്കര അനുസ്മരണ സമ്മേളനം

Total
0
Share
error: Content is protected !!