ശ്രീകണ്ഠാപുരം നഗരസഭ സംഘടിപ്പിച്ച കര്‍ഷക ദിനാഘോഷത്തില്‍ മികച്ച കുട്ടികര്‍ഷകനായി തെരഞ്ഞെടുക്കപ്പെട്ട എമ്മാനുവല്‍ സ്റ്റിബി. മടമ്പം ഇടവക കാക്കാടിയില്‍ സ്റ്റിബി – ലിന്‍സി ദമ്പതികളുടെ പുത്രനാണ്.മികച്ച കര്‍ഷകയായി ആദരിക്കപ്പെട്ട ട്രീസ സജി. മടമ്പം ഇടവക നടക്കുഴയ്ക്കല്‍ സജിയുടെ ഭാര്യയാണ്. ഇരുവരയെും നഗരസഭ ചെയര്‍പേഴ്സണ്‍ ഡോ.കെ.വി ഫിലോമിന പൊന്നാടയും മെമെന്‍േറായും നല്‍കി ആദരിച്ചു.
മികച്ച കുട്ടി കര്‍ഷകനെയും കര്‍ഷകയെയും ആദരിച്ചു





