കൂട്ടായ്മയുടെ ഉത്സവമായി ബെന്‍സന്‍വില്‍ മെന്‍സ് & വിമണ്‍സ് മിനിസ്ട്രി ഉല്ലാസയാത്ര

ബെന്‍സന്‍വില്‍ തിരുഹൃദയ ക്‌നാനായ കത്തോലിക്കാ ഫൊറോന ദൈവാലയത്തില്‍ മെന്‍സ് & വിമണ്‍സ് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ ഗ്രാന്റ് ഹേവന്‍ പാര്‍ക്ക് ഉല്ലാസയാത്ര സംഘടിപ്പിച്ചു. ഉല്ലാസയാത്രയില്‍ ആത്മിയയാത്ര ഉള്‍പ്പെടുത്തി പോപ്പ് ലിയോ മാര്‍പ്പാപ്പയുടെ ജന്മഗൃഹം സന്ദര്‍ശിച്ചു. മെന്‍സ് & വിമണ്‍സ് മിനിസ്ട്രി കോര്‍ഡിനേറ്റര്‍മാരായ സജി ഇറപുറം, മേഴ്‌സി ചെമ്മലക്കുഴി എന്നിവരുടെ നേതൃത്വത്തില്‍ നടത്തപ്പെട്ട ഉല്ലാസയാത്രയില്‍ വിവിധ പരിപാടികള്‍ ഒരുക്കി ഏവര്‍ക്കും ഇത്ഒരു നവ്യാനുഭവമാക്കി മാറ്റി.

 

 

Previous Post

മിന്നല്‍ വള’ കൂട്ടായ്മ ഒരുക്കി ബെന്‍സന്‍വില്‍ ജോയ് മിനിസ്ട്രി .

Next Post

മേവട: വലിയ വീട്ടില്‍ മേരിക്കുട്ടി ജേക്കബ്

Total
0
Share
error: Content is protected !!