ബി.സി.എം കോളജില്‍ Women in politics – A conclave for change നടത്തപ്പെട്ടു

കോട്ടയം: ബിസിഎം കോളജില്‍ centre for Women Empowerment and upskilling ,electoral literacy club , democracy club എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ Women in politics- A concalve for change എന്ന വിഷയത്തെക്കുറിച്ച് പാനല്‍ ചര്‍ച്ച നടത്തപ്പെട്ടു . പാനലിസ്ട്കളായി എക്‌സ് എംഎല്‍എ മാരായ ഷാനിമോള്‍ ഉസ്മാന്‍, ഇ.എസ് ബിജിമോള്‍ ,കേരള ഫോറസ്‌റ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ചെയര്‍പേഴ്‌സണ്‍ ആയ ലതിക സുഭാഷ് , സമൂഹ്യപ്രവര്‍ത്തകയും എസ്.യൂ.സി.ഐ സജീവ പ്രവര്‍ത്തകയുമായ ശ്രീമതി മിനി കെ ഫിലിപ്പ് എന്നിവരായിരുന്നു മുഖ്യ പാനലിസ്റ്റുകള്‍ .ബോധവത്കരണത്തിലൂടെ ശാക്തീകരണത്തിന്റെയും സ്ത്രീ സമത്വത്തിന്റെയും അവിശ്യം മുന്‍നിര്‍ത്തി സ്ത്രീകളുടെ രാഷ്ട്രീയ അപബോധം യുവപങ്കാളിത്വം വനിത സംവരണം എന്നിവ പ്രമുഖ ചര്‍ച്ചാവിഷയമായി കോളജ് മാനേജര്‍ ഫാ. അബ്രഹാം പറമ്പേട്ട് , പ്രിന്‍സിപ്പാള്‍ ഡോ. തോമസ് . കെ.വി , ബര്‍സാര്‍ ഫാ. ഫില്‍മോന്‍ കളത്ര, Centre for women empowerment and upskilling director ഡോ.നീതു വര്‍ഗീസ് ,Electrol literacy ക്ലബ്ബിന്റെ കോഓര്‍ഡിനേറ്റര്‍ ഡോ.അജിസ് ബെന്‍ മാത്യൂസ് എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. ബിസിഎം കോളജ് വിദ്യാര്‍ഥിനികള്‍ ചര്‍ച്ചക്ക് നേതൃത്വം നയിച്ചു .

Previous Post

ഹ്യൂസ്റ്റണ്‍: മോനിപ്പള്ളി നിരവത്ത് എന്‍.ഐ എബ്രാഹം

Next Post

ഗ്രാന്റ്‌പേരന്റ്‌സ് ഡേ ഗ്രാന്റ് ആക്കി ബെന്‍സന്‍വില്‍ ഇടവക

Total
0
Share
error: Content is protected !!