Editor
1471 posts
കെ.സി.ഡബ്ള്യു.എ ചുങ്കം ഫൊറോന മെഡിക്കല്‍ ക്യാമ്പ് നടത്തി
കരിങ്കുന്നം: കെ.സി.ഡബ്ള്യു.എ ചുങ്കം ഫൊറോനയുടെ നേതൃത്വത്തില്‍ കാരിത്താസ് ആശുപത്രിയുടെ സഹകരണത്തോടെ കരിങ്കുന്നം സെന്‍്റ് അഗസ്റ്റിന്‍ പാരിഷ്ഹാളില്‍ വച്ച് മെഡിക്കല്‍ക്യാമ്പും മാമോഗ്രാം സ്ക്രീനിംഗും ബോധനല്‍ക്കരണ ക്ളാസ്സും…
August 17, 2025
അപ്നാദേശ്-തിരുബാലസഖ്യം കളറിംഗ് മത്സരം നടത്തി
കോട്ടയം: അപ്നാദേശിന്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് അതിരൂപത തിരുബാലസഖ്യവുമായി സഹകരിച്ച് കുട്ടികള്‍ക്കായി നടത്തിയ കളറിംഗ് മത്സരത്തില്‍ 200-ഓളം കുട്ടികള്‍ സംബന്ധിച്ചു. ജൂനിയര്‍ വിഭാഗത്തില്‍ മെറീസ മറിയം…
August 16, 2025
ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയിലെ ദര്‍ശന തിരുനാളിന് ഭക്തിനിര്‍ഭരമായ സമാപനം
ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയുടെ 8 ദിവസങ്ങള്‍ നീണ്ടുനിന്ന ഈ വര്‍ഷത്തെ പ്രധാന തിരുനാളിന് ഭക്തിനിര്‍ഭരമായ സമാപനം. ഓഗസ്റ്റ് പതിനൊന്നുവരെ…
August 16, 2025
ബാംഗ്ലൂര്‍ സ്വര്‍ഗ്ഗറാണി ക്‌നാനായ കത്തോലിക്കാ ഫൊറോന പള്ളിയില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വര്‍ഗ്ഗാരോപണ തിരുനാളും സില്‍വര്‍ ജൂബിലി സമാപനവം
ബാംഗ്ലൂര്‍, രാജരാജേശ്വരി നഗര്‍ സ്വര്‍ഗ്ഗറാണി ക്‌നാനായ കത്തോലിക്കാ ഫൊറോന പള്ളിയില്‍, ഇടവകയുടെ സ്വര്‍ഗീയ മദ്ധ്യസ്ഥയായ പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വര്‍ഗ്ഗാരോപണ തിരുനാളും സില്‍വര്‍ ജൂബിലി സമാപനവം…
August 16, 2025
അള്‍ത്താരശുശ്രൂഷികളെ ആദരിച്ചു
കൂടല്ലൂര്‍: അള്‍ത്താരബാലന്മാരുടെ പ്രത്യേക മദ്ധ്യസ്ഥനായ വി. ജോണ്‍ ബര്‍ക്കുമന്‍സിന്റെ തിരുനാള്‍ ദിനത്തില്‍ കൂടല്ലൂര്‍ ഇടവകയിലെ അള്‍ത്താരശുശ്രൂഷികളെ ഇടവകസമൂഹം ആദരിച്ചു.കുര്‍ബാന മദ്ധ്യേ വികാരി അള്‍ത്താരശുശ്രൂഷയുടെ മഹിമ…
August 14, 2025
ഡി.കെ.സി.എം ഡല്‍ഹി കെ.സി.വൈ.എല്‍ യൂത്ത് ഡേ ആഘോഷിച്ചു
ജനകപുരി മഹിമ ചര്‍ച്ചില്‍ ഡല്‍ഹി കെ.സി.വൈ.എല്ലിന്‍െറ നേതൃത്വത്തില്‍ യൂത്ത് ഡേ ആഘോഷിച്ചു. അന്നേ ദിവസത്തെ പരിപാടികള്‍ക്ക് ജീസസ് യൂത്ത് അംഗങ്ങള്‍ നേതൃത്വം കൊടുത്തു. ഡികെസിഎം…
August 14, 2025
സ്വര്‍ഗ്ഗം തുറന്ന് യേശുവിനെ കണ്ട ‘രാരീരം 25 ‘
സ്വര്‍ഗത്തിലെ യേശുവിനെ നേരില്‍ കാണുമ്പോള്‍ എങ്ങിനെ അഭിവാദ്യം ചെയും? ബെന്‍സന്‍വില്‍തിരുഹൃദയ ക്‌നാനായ കത്തോലിക്കാ ഇടവകയിലെ കുട്ടികള്‍ക്ക് ഇങ്ങിനെ ഒരു ചിന്തയുണ്ടായി . അത് അവര്‍…
August 14, 2025
മടമ്പം പി കെ എം കോളേജ് ഓഫ് എഡ്യൂക്കേഷനില്‍ കോഴ്സ് ഉദ്ഘാടനം
മടമ്പം: പി കെ എം കോളേജ് ഓഫ് എഡ്യൂക്കേഷന്‍, 2025-2027 ബാച്ചിന്‍്റെ ഉദ്ഘാടനം നടത്തി.കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. പ്രശാന്ത് മാത്യു സ്വാഗതം ആശംസിച്ചു.…
August 14, 2025
ആത്മശരീരങ്ങളോടെ സ്വര്‍ഗ്ഗത്തിലേക്കു കരേറ്റപ്പെട്ട മനുഷ്യവംശത്തിന്റെ അമ്മ -പരിശുദ്ധ കന്യകാമറിയം
പരിശുദ്ധ കത്തോലിക്കാ സഭയുടെ വിശ്വാസസത്യങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് പരിശുദ്ധ കന്യകാമറിയത്തെക്കുറിച്ചുള്ള വിശ്വാസസത്യങ്ങള്‍. ഇവയെ മരിയന്‍ വിശ്വാസ സത്യങ്ങള്‍ എന്നാണ് പേരു പറയുന്നത്. ദൈവമാതൃത്വം, അമലോത്ഭവം,…
August 14, 2025












