Editor

1444 posts

സണ്‍ഷൈന്‍ ഹോം ഭവന നിര്‍മ്മാണ പദ്ധതി : ആദ്യ വീടിന്റെ താക്കോല്‍ ദാനം നടത്തപ്പെട്ടു

കോട്ടയം: കയറി കിടക്കുവാന്‍ സ്വന്തമായി ഒരു വീടെന്ന നിര്‍ദ്ധന കുടുംബത്തിന്റെ സ്വപ്‌നം യാഥാര്‍ത്ഥമാക്കിയിരിക്കുകയാണ് കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ്…

ബി. എഡ്. ത്രോബോള്‍ ടൂര്‍ണമെന്റില്‍ പി.കെ.എമ്മിന് ചാമ്പ്യന്‍ഷിപ്പ്

കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ഇന്റര്‍ ബി. എഡ്. ത്രോബോള്‍ ടൂര്‍ണമെന്റില്‍ ചാമ്പ്യന്‍മാരായ പി. കെ. എം. കോളേജ് ഓഫ് എഡ്യൂക്കേഷന്‍ ടീം കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.…

ഭരണഘടനയോടുള്ള പ്രതിബദ്ധത മുറുകെപ്പിടിക്കണം: മാര്‍ മാത്യു മൂലക്കാട്ട്

കോട്ടയം: ഭരണഘടനയോടുള്ള പ്രതിബദ്ധത മുറുകെപ്പിടിക്കുമ്പോഴാണ് നല്ല പൗരന്മാരായി ജീവിക്കാന്‍ കഴിയുന്നതെന്ന് കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്. സി.ബി.സി.ഐ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട…

ദേശീയ സ്പെഷ്യല്‍ സ്കൂള്‍ കായികമേളയില്‍ സ്വര്‍ണ്ണവും വെങ്കലവും നേടി അനു ഷിജു

ഹരിയാനയില്‍ നടന്ന ദേശീയ സ്പെഷ്യല്‍ സ്കൂള്‍ കായികമേളയില്‍ അമ്പത് മീറ്റര്‍ ഓട്ടത്തില്‍ സ്വര്‍ണമെഡലും ഇരുന്നൂറ് മീറ്റര്‍ ഓട്ടത്തില്‍ വെങ്കലമെഡലും നേടിയ അനു ഷിജു. മാലക്കല്ല്…

ഒര്‍ലാണ്ടോയില്‍ എസ്തപ്പാനോസ് സഹദായുടെ തിരുനാള്‍ ഭക്തിനിര്‍ഭരമായി

Orlandoയിലെ St. Stephen’s Knanaya Catholic Churchയില്‍ എസ്തപ്പാനോസ് സഹദായുടെ വാര്‍ഷിക തിരുനാള്‍ ആഘോഷപൂര്‍വവും അതീവ ഭക്തിനിര്‍ഭരവുമായ അന്തരീക്ഷത്തില്‍ നടന്നു. ഒന്‍പത് ദിവസത്തെ നൊവേനയും…

16-ാമത് KCCNA കണ്‍വെന്‍ഷന്‍: ഏര്‍ലി ബേര്‍ഡ് രജിസ്‌ട്രേഷന്‍ ഫെബ്രുവരി 21ന് അവസാനിക്കും

KCCNAയുടെ 16-ാമത് നാഷണല്‍ കണ്‍വെന്‍ഷന്‍ Fort Lauderdaleയില്‍ നടക്കാനിരിക്കെ ഒരുക്കങ്ങള്‍ ഊര്‍ജിതമായി പുരോഗമിക്കുന്നു. കണ്‍വെന്‍ഷന്റെ ഏര്‍ലി ബേര്‍ഡ് രജിസ്‌ട്രേഷന്‍ 2026 ഫെബ്രുവരി 21ന് അവസാനിക്കുമെന്ന്…

സെന്‍റ് ആന്‍സിന് മികച്ച സ്കൂളിനുള്ള കെ.സി.ബി.സി അവാര്‍ഡ്

കെ സി ബി സിയും കേരള കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡും ചേര്‍ന്ന് , മികച്ച വിദ്യാലയങ്ങള്‍ക്ക് നല്‍കുന്ന നല്‍കുന്ന ഒൗട്ട്സ്റ്റാന്‍്റിംഗ് ഹയര്‍ സെക്കന്‍്ററി സ്കൂള്‍…
error: Content is protected !!