Editor
1449 posts
മെല്ബണ് സെന്റ് മേരിസ് ക്നാനായ കത്തോലിക്ക ഇടവകയില് പരിശുദ്ധ ജപമാല റാണിയുടെ തിരുന്നാളിന് ഒരുക്കം പൂര്ത്തിയാകുന്നു; മാര് മാത്യു മൂലക്കാട്ട് മുഖ്യകാര്മികനാകും
മെല്ബണ് സെന്്റ് മേരിസ് ക്നാനായ കത്തോലിക്ക ഇടവകയില് പരിശുദ്ധ ജപമാല റാണിയുടെ തിരുന്നാള് ഒക്ടോബര് അഞ്ചാം തീയതി ഞായറാഴ്ച സെന്്റ് മാത്യൂസ് ചര്ച്ച്, ഫോക്നറില്…
October 3, 2025
വള്ളിച്ചിറ : മാളിയേക്കല് (ആദോപ്പള്ളില്) ജോയി ജോസഫ്
സംസ്കാരം 3- 10- 25 വെള്ളിയാഴ്ച 3PMന്
October 3, 2025
സമൂഹ നന്മക്ക് സൗഹൃദ കൂട്ടായ്മയൊരുക്കി ഗ്രീന്വാലി ഡെവലപ്പ്മെന്റ് സൊസൈറ്റി
ഗ്രീന്വാലി ഡെവലപ്പ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തില് പ്രവര്ത്തന ഗ്രാമങ്ങളില് സൗഹൃദ കൂട്ടായ്മയൊരുക്കുന്നു. സമൂഹത്തില് നഷ്ടപ്പെട്ടു പൊയ്ക്കൊണ്ടിരിക്കുന്ന കുടുബ ബന്ധങ്ങളെ ഊട്ടി ഉറപ്പിച്ച് ശക്തിപ്പെടുത്തുക എന്നതാണ് ഈ…
September 30, 2025
കാരിത്താസ് നേഴ്സിംഗ് സര്വീസ് ഡിപ്പാര്ട്ട്മെന്റ് സെമിനാര് നടത്തി
തെള്ളകം: കാരിത്താസ് നേഴ്സിംഗ് സര്വീസ് ഡിപ്പാര്ട്ട്മെന്്റും ട്രെയിന്ഡ് നേഴ്സസ് അസോസിയേഷന് ഓഫ് ഇന്ത്യയുടെ കേരള ബ്രാഞ്ചും ചേര്ന്ന് പുതു തലമുറയിലെ നേഴ്സസിനെ വാര്ത്തെടുക്കുക എന്ന…
September 30, 2025
രാജപുരം സെന്റ് പയസ് ടെന്റ് കോളേജില് മൈക്രോ കോണ്ക്ലെവ് 2025
രാജപുരം സെന്റ് പയസ് ടെന്റ് കോളേജില് മൈക്രോബയോളജി വിഭാഗവും മൈക്രോബയോളജി സൊസൈറ്റി, ഇന്ത്യയും സംയുക്തമായി നടത്തിയ മൈക്രോ കോണ്ക്ലെവ് 2025 കാലിക്കറ്റ് യൂണിവേഴ്സിറ്റി രജിസ്ട്രാര്…
September 30, 2025
യു.കെ. ക്നാനായ കാത്തലിക് മിഷന്സ് കുടുംബ സംഗമം വാഴ്വ് 2025. ഒരുക്കങ്ങള് പൂര്ത്തിയായി
യു.കെ.യിലെ ക്നാനായ കത്തോലിക്കര്ക്ക് വേണ്ടി മാത്രമായി സ്ഥാപിതമായ 15 ക്നാനായ മിഷനുകളുടെ നേതൃത്വത്തില് 2025 ഒക്ടോബര് 4 ന് നടത്തപ്പെടുന്ന മൂന്നാമത് ക്നാനായ കുടുംബ…
September 30, 2025
കാരിത്താസ് ആശുപത്രിക്ക് ഇരട്ട നേട്ടം
കോട്ടയം :കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്ഡിന്റെ പരിസ്ഥിതി സംരക്ഷണത്തിലും മലിനീകരണ നിയന്ത്രണത്തിലും നേട്ടങ്ങള് കൈവരിച്ച സ്ഥാപനങ്ങള്ക്കുള്ള പുരസ്കാരങ്ങളില് സ്വകാര്യ ആശുപത്രി വിഭാഗത്തില് കാരിത്താസ്…
September 29, 2025
ക്നായ് തോമ പ്രതിമ അനാച്ഛാദനം നടത്തി
പുതുവേലി : കെസിസി യൂണിറ്റിന്റെ ആഭിമുഖ്യത്തില് പണിപൂര്ത്തിയാക്കിയ ക്നായ് തോമ പ്രതിമയുടെ അനാച്ഛാദനം കോട്ടയം അതിരൂപത സഹായ മെത്രാന് ഗീവര്ഗീസ് മാര് അപ്രേം നിര്വഹിച്ചു.…
September 29, 2025
വെബിനാര് സംഘടിപ്പിച്ചു കെ.സി.വൈ.എല്
കെ.സി.വൈ.എല് കോട്ടയം അതിരൂപതയുടെ നേതൃത്വത്തില് *ആര്ട്ടിഫിഷ്യല് ഇന്റലിജന്സിന്റെ* സാധ്യതകള് യുവജനങ്ങള്ക്ക് മുന്പില് പരിചയപ്പെടുത്തുന്നതിനായി ഗൂഗിള് മീറ്റ് വഴി *’Smart prompting: How to generate…
September 29, 2025
കെ.സി.എസ് ചിക്കാഗോയിലെ മുതിര്ന്ന പൗരന്മാരുടെ തീര്ത്ഥാടന യാത്ര ലിബര്ട്ടിവില്ലിലേക്ക്
ചിക്കാഗോ: ലിബര്ട്ടിവില്ലിലുള്ള സെന്റ് മാക്സിമിലിയന് കോള്ബെയുടെ നാഷണല് ദേവാലയത്തിലേക്ക് കെ.സി.എസ് ചിക്കാഗോ സീനിയര് സിറ്റിസണ്സ് അവിസ്മരണീയമായ ഒരു തീര്ത്ഥാടനം നടത്തി. ഷിക്കാഗോ അതിരൂപതയിലെ ഒരു…
September 29, 2025











