Editor
1449 posts
കാസര്‍ഗോഡിന് എയിംസ്: രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജ് എന്‍എസ്എസ് വളണ്ടിയര്‍മാര്‍ ബോധവല്‍ക്കരണം ആരംഭിച്ചു
കാസര്‍ഗോഡ്: ആരോഗ്യരംഗത്തെ പിന്നോക്കാവസ്ഥ പരിഗണിച്ച് കാസര്‍ഗോഡ് ജില്ലയില്‍ തന്നെ എയിംസ് (AIIMS – All India Institute of Medical Sciences) അനുവദിക്കണമെന്ന ശക്തമായ…
October 15, 2025
ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ പരിസ്ഥിതി മിത്ര അവാര്‍ഡ് വിതരണം നടത്തി
ഉഴവൂര്‍: ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജിലെ Centre for Environmental Education and Rural Development (CEERD) ന്റെ ആഭിമുഖ്യത്തില്‍ നടന്ന ”പരിസ്ഥിതി മിത്ര’…
October 15, 2025
നാട്ടുരുചിയുടെ സ്വാദ് നുണഞ്ഞ് ബി.സി.എം കോളേജ്
കോട്ടയം: നാടന്‍ ഭക്ഷ്യവിഭവങ്ങള്‍ തയ്യാറാക്കി പ്രദര്‍ശനത്തിനെത്തിച്ചത് വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും അനദ്ധ്യാപകരും അടക്കം നാല്പതോളം പേര്‍. തരിവട്ട്, സ്‌പൈസി അവല്‍ ലെഡു, ചക്കപ്പായസം, റാഗി സേമിയ…
October 14, 2025
സംക്രാന്തി: പൂഴിക്കുന്നേലായ തടത്തിക്കാലായില് ഏലിയാമ്മ മാത്യു
സംസ്ക്കാരം ശനിയാഴ്ച ഉച്ചക്കഴിഞ്ഞ് 2.30 ന്
October 14, 2025
ബൈബിള്‍ കൈ എഴുത്ത് പ്രതി സമര്‍പ്പിച്ചു
കിഴക്കേ നട്ടാശ്ശേരി തിരുക്കുടുംബ ദേവാലയ ഇടവകയിലെ ലീജിയന്‍ ഓഫ് മേരി അംഗങ്ങള്‍ തയ്യാറാക്കിയ ബൈബിളിന്റെ കൈ എഴുത്ത് പ്രതി സമര്‍പ്പിക്കുന്നു.
October 14, 2025
ഐ.ടി.ഐയില്‍ കോണ്‍വൊക്കേഷന്‍ സെറിമണി നടത്തപ്പെട്ടു
കടുത്തുരുത്തി: മേരി മാതാ പ്രൈവറ്റ് ഐ ടി ഐയില്‍ 2023-2025 വര്‍ഷത്തില്‍ വിവിധ കോഴ്സുകളില്‍ പരിശീലനം പൂര്‍ത്തീകരിച്ച് ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റും…
October 14, 2025
ചെറുപുഷ്പ മിഷന്‍ ലീഗിന്റെ പ്രവര്‍ത്തനോദ്ഘാടനവും വി. കൊച്ചുത്രേസ്യായുടെ തിരുനാളും
ചിക്കാഗോ: ബെന്‍സന്‍വില്‍ തിരുഹൃദയ കനാനായ കത്തോലിക്കാ ദേവാലയത്തില്‍ ചെറുപുഷ്പ മിഷന്‍ ലീഗിന്റെ ഈ വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനവും വിശുദ്ധ കൊച്ചുത്രേസ്യായുടെ തിരുനാളും സമുചിതമായി ആഘോഷിച്ചു വി.കുര്‍ബാഗയെത്തുടര്‍ന്ന്…
October 13, 2025
റോബോട്ടിക് ശില്പശാല
രാജപുരം സെന്റ് പയസ് പയസ് കോളേജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ അഞ്ചുദിവസം നീണ്ടു നിന്ന റോബോട്ടിക് ശില്പശാല നടന്നു.റോബോട്ടുകളുടെ പ്രവര്‍ത്തനം, നിര്‍മാണ മേഖലയില്‍…
October 12, 2025
മിഷന്‍ വാരാചരണത്തിന് തുടക്കം കുറിച്ചു
മറ്റക്കര: മറ്റക്കര മണ്ണൂര്‍ സെന്റ് ജോര്‍ജ് ക്‌നാനായ കത്തോലിക്ക പള്ളിയില്‍ മിഷന്‍ വാരാചരണം ജപമാലയോടു കൂടി ആരംഭിച്ചു. തുടര്‍ന്ന് മണ്ണൂര്‍ പള്ളി കുരുശു പള്ളിയില്‍…
October 12, 2025
മുനമ്പം- കോടതി വിധി ഉടന്‍ നടപ്പാക്കണം : കോട്ടയം അതിരൂപതാ ജാഗ്രതാസമിതി
കുറച്ചുകാലമായി കേരള ജനതയുടെ മനസ്സില്‍ പൊതുവെയും മുനമ്പം നിവാസികളുടെ ഉള്ളില്‍ പ്രത്യേകമായും നിലനിന്നിരുന്ന ഒരു വിങ്ങലായിരുന്നു മുനമ്പം ഭൂമി പ്രശ്നം. കഴിഞ്ഞ ദിവസം കേരള…
October 11, 2025











