Editor

1446 posts

ദുരന്തനിവാരണ പരിശീലനം നടത്തി

കരിങ്കുന്നം: അപ്രതീക്ഷിതമായി സംഭവിക്കുന്ന ദുരന്തമുഖങ്ങളില്‍ മറ്റുള്ളവര്‍ക്ക് താങ്ങും സഹായവും ആകുന്നതിനുള്ള പരിശീലനം തൊടുപുഴ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സ്റ്റേഷനിലെ ഓഫീസര്‍മാര്‍, കരിങ്കുന്നം സെന്റ് അഗസ്റ്റിന്‍സ്…

ദില്‍ഷാദ് ഗാര്‍ഡന്‍ സെന്‍റ് മേരീസ് ക്നാനായ കത്തോലിക്ക പള്ളിയില്‍ പരി.അമലോത്ഭവ മാതാവിന്‍െറ തിരുനാള്‍

ഡല്‍ഹി: ദില്‍ഷാദ് ഗാര്‍ഡന്‍ സെന്‍റ് മേരീസ് ക്നാനായ കത്തോലിക്ക പള്ളിയില്‍ പരി.അമലോത്ഭവ മാതാവിന്‍െറ തിരുനാള്‍ ഡിസംബര്‍ 5,6 തീയതികളില്‍ ആഘോഷിക്കും.

ഭിന്നശേഷി ദിനാചരണം സംഘടിപ്പിച്ചു

കോട്ടയം: ഡിസംബര്‍ 3 അന്താരാഷ്ട്ര ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഭിന്നശേഷി ദിനാചരണം…

താമരക്കാട്: കളപ്പുരയ്ക്കല്‍ തോമസ്

താമരക്കാട്: കളപ്പുരയ്ക്കല്‍ തോമസ് നിര്യാതനായി. സംസ്ക്കാരം വ്യാഴാഴ്ച മൂന്നിന് സെന്‍റ് സെബാസ്റ്റ്യന്‍സ് ക്നാനായ കത്തോലിക്ക പള്ളിയില്‍.

ഭിന്നശേഷി വാരാചരണത്തിന് വിവിധ പരിപാടികളോടെ തുടക്കം

അഗസ്റ്റിന്‍സ് സ്‌കൂളില്‍ ഭിന്നശേഷി വാരാചരണത്തിന് വിവിധ പരിപാടികളോടെ തുടക്കം കുറിച്ചു. സ്‌കൂള്‍ പ്രധാന അധ്യാപിക സിസ്റ്റര്‍ നമിത വാരാചരണ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു.വിദ്യാര്‍ഥികള്‍ എല്ലാവരും…

ചോദ്യശേഖരം തയ്യാറാക്കി ഏഴാം ക്ലാസ്സ് വിദ്യാര്‍ഥികള്‍

മടമ്പം : അര്‍ധ വാര്‍ഷിക പരീക്ഷയ്ക്ക് ഒരുങ്ങുന്ന കുട്ടികള്‍ക്ക് ഏറെ സഹായകരമാവുന്ന രീതിയില്‍ മാതൃകാ ചോദ്യങ്ങള്‍ വികസിപ്പിച്ചെടുത്ത ഏഴാം ക്ലാസ്സ് വിദ്യാര്‍ഥികളുടെ പഠന പ്രവര്‍ത്തനം…

ലോക ഭിന്നശേഷി ദിനാചരണം സംഘടിപ്പിച്ച് മാസ്സ്

കണ്ണൂര്‍: മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ കണ്ണൂര്‍ പ്രതീക്ഷ സ്‌പെഷ്യല്‍ സ്‌കൂളിലെ കുട്ടികള്‍ക്കൊപ്പം ലോകഭിന്നശേഷി ദിനാചരണം സംഘടിപ്പിച്ചു. ആഘോഷപരിപാടിയുടെ ഉദ്ഘാടനം മലബാര്‍ സോഷ്യല്‍…
error: Content is protected !!