Editor

1446 posts

കരോള്‍ ഗാന മത്സരത്തില്‍ ഒന്നാം സമ്മാനം

കെ.‘സി.സി കൈപ്പുഴ ഫൊറോന സമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കരോള്‍ ഗാന മത്സരത്തില്‍ ഒന്നാം സമ്മാനം കരസ്ഥമാക്കിയ കല്ലറ പഴയപള്ളി ടീം അംഗങ്ങള്‍ വികാരി ഫാ.…

സ്മരണാഞ്ജലി : ഫാ. എബ്രഹാം പാറടിയിലച്ചന്

മരണം നമ്മെ വീണ്ടും ജീവിതത്തെക്കുറിച്ച് ചിന്തിപ്പിക്കുന്നു. എങ്ങനെ ജീവിച്ചു എന്നതാണ് ഒടുവില്‍ പ്രധാനമാകുന്നത്. ഫാദര്‍ എബ്രഹാം പാറടിയില്‍ അച്ചന്‍ അര്‍ത്ഥവത്തായ ഒരു ജീവിതം സമര്‍പ്പണത്തോടെ,…

പുര കത്തുമ്പോള്‍ വാഴവെട്ടുന്നവര്‍

നമ്മുടെ രാജ്യത്തു വിമാനങ്ങളുടെ എണ്ണത്തിലും യാത്രക്കാരുടെ എണ്ണത്തിലും മുന്‍പന്തിയിലുള്ള വിമാന സര്‍വ്വീസാണ്‌ ഇന്‍ഡിഗോ. ഏഷ്യയിലെ രണ്ടാമത്തെ വലിയ വിമാന സര്‍വ്വീസുമാണത്‌. രാജ്യത്തെ ആഭ്യന്തര, വിദേശ…

ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വിജയിച്ചവരെ ആദരിച്ചു

ഉഴവൂര്‍: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വിജയിച്ച ഉഴവുര്‍ ഇടവക്കാരായവരെ ഇന്ന് കുര്‍ബാന മധ്യേ ആദരിച്ചു. വികാരി ഫാ.അലക്സ് ആക്കപ്പറമ്പിലാണ് ഇവരെ ആദരിച്ചത്. അസി. വികാരി…

തദ്ദേശ തെരഞ്ഞെടുപ്പില്‍ ക്നാനായ തിളക്കം

കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പില്‍ കോട്ടയം അതിരൂപതാംഗങ്ങളായ നിരവധി പേര്‍ വിവിധ പഞ്ചായത്തുകളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പിറവം ഇടവകയില്‍ നിന്നാണ് ഏറ്റവും കുടുതല്‍ പേര്‍ തെരഞ്ഞെടുക്കപ്പെട്ടത് ആറു…

കോമേഴ്സ് ഫെസ്റ്റ് – ലാകാസാ 2025 സമാപിച്ചു

ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജ് പിജി ആന്‍ഡ് റിസര്‍ച്ച് ഡിപ്പാര്‍ട്‌മെന്റ് ഓഫ് കോമേഴ്സ്, മുട്ടുചിറ മാഡ്രിഡ് ഓവര്‍സീസിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ലാ കാസ 2025…

കേരള കത്തോലിക്കാ മെത്രാന്‍ സമിതിക്ക് പുതിയ നേതൃത്വം

കൊച്ചി: കേരള കത്തോലിക്കാസഭയുടെ ആസ്ഥാന കാര്യാലയമായ പിഒസി പാലാരിവട്ടത്ത് ഡിസം ബര്‍ 11,12 തീയതികളില്‍ നടന്ന കെസിബിസി സമ്മേളനത്തില്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടു ക്കപ്പെട്ടു.…

വിന്‍സെന്‍റ് ഡി പോള്‍ സൊസൈറ്റി ഏറ്റുമാനൂര്‍ കോണ്‍ഫ്രന്‍സ് പ്ളാറ്റിനം ജൂബിലി ഉദ്ഘാടനം

ഏറ്റുമാനൂര്‍: വിന്‍സെന്‍റ് ഡി പോള്‍ സൊസൈറ്റി ഏറ്റുമാനൂര്‍ കോണ്‍ഫ്രന്‍സിന്‍െറ പ്ളാറ്റിനം ജൂബിലി ഉദ്ഘാടനം അതിരൂപത പ്രൊക്യുറേറ്ററും കോട്ടയം സി.സിയുടെ ആധ്യാത്മിക ഉപദേഷ്ടാവുമായ ഫാ. ഏബ്രാഹം…

സ്ഥാനാര്‍ഥി സംഗമവും ക്രിസ്മസ് ആഘോഷവും

പിറവം: കെ.സി. ഡബ്ള്യൂ.എ പിറവം യൂണിറ്റ് നടത്തിയ സ്ഥാനാര്‍ഥി സംഗമവും ക്രിസ്മസ് ആഘോഷവും ഫൊറോന വികാരി ഫാ. തോമസ് പ്രാലേല്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍്റ്…
error: Content is protected !!