Editor
1867 posts
ആല്‍ബിന്‍ പുളിയാംപള്ളില്‍ കനേഡിയന്‍ ആര്‍മിയില്‍ നിയമിതനായി
കനേഡിയന്‍ ആര്‍മിയില്‍ നിയമിതനായ ആല്‍ബിന്‍ പുളിയാംപള്ളില്‍. പയ്യാവൂര്‍ സെന്‍റ് ആന്‍സ് ഇടവകാംഗമാണ്. പുളിയാംപള്ളില്‍ ബേബിയുടെയും സെലിന്‍െറയും മകനാണ്. കഴക്കൂട്ടം സൈനിക സ്കൂളിലെ പഠനത്തിനുശേഷം ഒന്‍റാറിയോ…
December 17, 2024
നീറിക്കാട് KCWA യൂണിറ്റിന്റെ ക്രിസ്തുമസ് ആഘോഷം
നീറിക്കാട് KCWA യൂണിറ്റ് വിവിധ പരിപാടികളോടെ ക്രിസ്തുമസ് ആഘോഷിച്ചു.
December 17, 2024
മാഞ്ഞൂര്‍ : പാറേട്ട് ആലീസ് ചാക്കോ
സംസ്ക്കാരം ബുധനാഴ്ച രാവിലെ 3ന് കാരിത്താസ് സെന്റ് തോമസ് പള്ളിയില്‍.
December 16, 2024
ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ ഇടവകയിലെ മതബോധന സ്‌കൂളിന്റെ ക്രിസ്മസ് കരോള്‍ വര്‍ണ്ണശബളമായി നടത്തപ്പെട്ടു
ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദൈവാലയത്തിലെ മതബോധന സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ ഗ്ലോറിയ 2024 എന്ന പേരില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ സംഘടിപ്പിച്ചു. സ്‌കൂളിലെ…
December 16, 2024
കെ സി ഡബ്ള്യു.എ കടുത്തുരുത്തി ഫൊറോന നേതൃസംഗമം
കടുത്തുരുത്തി: കെ സി ഡബ്ള്യു.എ കടുത്തുരുത്തി ഫൊറോന നേതൃസംഗമം സെന്‍്റ് മൈക്കിള്‍ സ്കൂളില്‍ നടന്നു. ഫൊറോന പ്രസിഡന്‍്റ് അനി തോമസ് അധ്യക്ഷത വഹിച്ചു. അതിരൂപത…
December 16, 2024
ജൂബിലി വോളി: കല്ലറ സെന്‍റ് തോമസ് ജേതാക്കള്‍
കല്ലറ: കല്ലറ പഴയപള്ളിയുടെ ശതോത്തര രജത ജൂബിലിയുടെ ഭാഗമായി ഡിസംബര്‍ 13,14,15 തീയതികളിലായി സംഘടിപ്പിച്ച കോട്ടയം അതിരൂപതാതല വോളിബോള്‍ ടൂര്‍ണമെന്‍്റില്‍ ആഥിഥേയരായ കല്ലറ സെന്‍റ്…
December 16, 2024
ബൈബിള്‍ കയ്യെഴുത്തുപ്രതി പ്രകാശനം ചെയ്തു
കെ.സി.ബി.സിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ “ബൈബിള്‍ പുതിയനിയമം” കയ്യെഴുത്തു മത്സരത്തില്‍ ഏറ്റുമാനൂര്‍ സെന്‍്റ് ജോസഫ് ക്നാനായ ഇടവകയില്‍ നിന്നും പങ്കെടുത്തു പൂര്‍ത്തിയാക്കിയവരുടെ ബൈബിള്‍ കയ്യെഴുത്തുപ്രതി ഇടവക…
December 16, 2024
കെടുകാര്യസ്ഥതയുടെയും ധൂര്‍ത്തിന്റെയും ആഘാതം ജനത്തിന്റെ ചുമലില്‍
കേരളത്തില്‍ നിത്യോപയോഗസാധനങ്ങളുടെ വിലവര്‍ദ്ധനവു കൊണ്ടു പൊറുതിമുട്ടുന്ന സാധാരണക്കാര്‍ക്ക് ഇരുട്ടടിയായി വൈദ്യുത നിരക്കും വര്‍ദ്ധിപ്പിച്ചിരിക്കുന്നു. 1.07 കോടി ഗാര്‍ഹിക ഉപയോക്താക്കളെ ബാധിക്കുന്ന നിരക്കു വര്‍ദ്ധനയുടെ ന്യായീകരണത്തിനു…
December 16, 2024
പ്രത്യാശയില്‍ അധിഷ്ഠിതമായ ജീവിതശൈലി ക്രൈസ്തവ വിശ്വാസത്തിന്റെ തനിമ : മാര്‍ മാത്യു മൂലക്കാട്ട്
പ്രത്യാശയില്‍ അധിഷ്ഠിതമായ ജീവിതശൈലിയാണ് ക്രൈസ്തവ വിശ്വാസത്തിന്റെ തനിമയെന്ന് കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്. കോട്ടയം അതിരൂപതയുടെ പ്രാര്‍ത്ഥനാലയമായ കോതനല്ലൂര്‍ തൂവാനിസ ധ്യാനകേന്ദ്രത്തില്‍…
December 14, 2024