Editor

1444 posts

അടിസ്ഥാന സൗകര്യ വികസന പദ്ധതി : ടോയിലറ്റ് നിര്‍മ്മാണത്തിന് ധനസഹായം ലഭ്യമാക്കി

കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ വിഭാവനം ചെയ്ത് നടപ്പിലാക്കുന്ന അടിസ്ഥന സൗകര്യ വികസന ക്ഷേമ…

പുനരുപേയോഗത്തിന്‍െറ സന്ദേശം ഉയര്‍ത്തി കെ. വാസുകി ഐ.എ .എസ്

ഞാനീ ഉടുത്തിരിക്കുന്ന സാരി എട്ട് വര്‍ഷം പാഴക്കമുള്ളതാണ്, 25 വര്‍ഷം വരെ പഴക്കമുള്ള സാരികള്‍ എന്റെ കയ്യിലുണ്ട്. കഴിഞ്ഞ ദിവസം പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി…

ഹിന്ദി പ്രസംഗത്തില്‍ A grade

തൃശ്ശൂരില്‍ നടക്കുന്ന 64-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഹിന്ദി പ്രസംഗത്തില്‍ A grade കരസ്ഥമാക്കിയ അന്‍ഷ മേരി ഷിജു. തുടര്‍ച്ചയായി 4-ാം തവണയാണ് അന്‍ഷ…

മാര്‍ഗംകളിയിലും കഥാപ്രസംഗത്തിലും രാജപുരത്തിന് എ ഗ്രേഡ്

സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ഹയര്‍സെക്കണ്ടറി വിഭാഗം മാര്‍ഗംകളിയിലും കഥാപ്രസംഗത്തിലും രാജപുരം ഹോളി ഫാമിലി ഹയര്‍സെക്കണ്ടറി സ്കുള്‍ എ ഗ്രേഡ് നേടി.  

ഷട്ടില്‍ ബാഡ്മിന്‍്റണ്‍: പി.കെ.എം കോളജ് ജേതാക്കള്‍

കണ്ണൂര്‍ യൂണിവേഴ്സിറ്റി ലെവല്‍ ഇന്‍്റര്‍ ബി. എഡ്. ഷട്ടില്‍ ബാഡ്മിന്‍്റണ്‍ ടൂര്‍ണമെന്‍്റില്‍ ചാമ്പ്യന്‍മാരായ മടമ്പം പി. കെ. എം. കോളേജ് ഓഫ് എഡ്യൂക്കേഷന്‍ ടീം…

ഭാരത് സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് : സി. എം. ഷീല്‍ഡ് മൂന്നാം തവണയും രാജപുരം ഹയര്‍സെക്കണ്ടറി സ്കൂളിന്

ഭാരത് സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ല ഹയര്‍ സെക്കണ്ടറി വിഭാഗം ചീഫ് മിനിസ്റ്റേഴ്സ് ട്രോഫി (സി. എം. ഷീല്‍ഡ് 2024-2026) മത്സരത്തില്‍…
error: Content is protected !!