Editor
1444 posts
കോട്ടയം അതിരൂപതാംഗങ്ങളായ ജനപ്രതിനിധികൾക്ക് സ്വീകരണം സംഘടിപ്പിച്ചു
കോട്ടയം: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വിജയികളായ കോട്ടയം അതിരൂപതാംഗങ്ങളായ ജനപ്രതിനിധികൾക്ക് കോട്ടയം അതിരൂപതയുടെ നേതൃത്വത്തിൽ സ്വീകരണം സംഘടിപ്പിച്ചു. അതിരൂപതയുടെ അജപാലനകേന്ദ്രമായ ചൈതന്യ പാസ്റ്ററൽ സെന്ററിൽ…
January 24, 2026
New Leadership Takes Charge of Austrian Knanaya Catholic Community
Austria: The Austrian Knanaya Catholic Community (AKCC) has ushered in a new leadership team for the 2026–2028 term…
January 24, 2026
ഓസ്ട്രിയന്‍ ക്‌നാനായ കത്തോലിക്കാ കമ്മ്യൂണിറ്റിക്ക് നവസാരഥികള്‍
ഓസ്ട്രിയന്‍ ക്‌നാനായ കത്തോലിക്കാ കമ്മ്യൂണിറ്റിയുടെ 2026-2028 വര്‍ഷത്തേക്കുള്ള പുതിയ ‘Mother Mary’കമ്മറ്റി അംഗങ്ങള്‍ സ്പിരിച്ചല്‍ ഡയറക്ടര്‍ ഫാദര്‍. ജിജോ ഇലവുംവങ്കച്ചാലില്‍ ചൊല്ലിക്കൊടുത്ത സത്യപ്രതിജ്ഞ ഏറ്റുചൊല്ലി…
January 24, 2026
ക്രൈസ്‌തവ പാസ്റ്ററെ ചാണകം തീറ്റിക്കുന്ന `മതേതരത്വം’
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്രൈസ്‌തവര്‍ അങ്ങേയറ്റം ആക്രമണങ്ങളും പീഡനങ്ങളും നേരിടുന്നതായാണ് റിപ്പോര്‍ട്ടുകള്‍. അന്താരാഷ്‌ട്ര സന്നദ്ധ സംഘടനയായ ഓപ്പണ്‍ഡോര്‍സ് പുറത്തുവിട്ട വാര്‍ഷിക റിപ്പോര്‍ട്ടുകള്‍ പ്രകാരം 2024…
January 24, 2026
ഭിന്നശേഷി സൗഹൃദ സംഗമം സംഘടിപ്പിച്ചു
കോട്ടയം: ഭിന്നശേഷിയുള്ളവരുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ക്ഷേമ പ്രവര്‍ത്തനങ്ങളുടെ…
January 24, 2026
കുട്ടികളുടെ അഭിരുചിക്ക് അനുസരിച്ച് പാഠ്യവിഷയങ്ങള്‍ തെരഞ്ഞെടുക്കണം: മന്ത്രി വി.എന്‍.വാസവന്‍
കൈപ്പുഴ: കുട്ടികളുടെ അഭിരുചിക്ക് അനുസരിച്ച് പാഠ്യവിഷയങ്ങള്‍ തെരഞ്ഞെടുക്കാന്‍ കുട്ടികളെ അനുവദിക്കണമെന്ന് മന്ത്രി വി.എന്‍.വാസവന്‍ കൈപ്പുഴ സെന്‍്റ് ജോര്‍ജ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ശതാബ്ദി ആഘോഷ…
January 24, 2026
ദൈവദാസന്‍ തൊമ്മിയച്ചന്‍ മെമ്മോറിയല്‍ ഇന്‍റര്‍ സ്കൂള്‍ ക്വിസ് മത്സരം
ചേവരമ്പലം : സെന്‍്റ് മേരീസ് ഇംഗ്ളീഷ് മീഡിയം സ്ക്കൂളില്‍ വര്‍ഷം തോറും നടത്താറുള്ള പൂതത്തില്‍ തൊമ്മിയച്ചന്‍ മെമ്മോറിയല്‍ ഇന്‍്റര്‍ സ്ക്കൂള്‍ ക്വിസ് മത്സരങ്ങള്‍ (മരിയന്‍…
January 24, 2026
കണ്ടത്തെിയ സ്വര്‍ണ്ണമോതിരം ഉടമയ്ക്ക് തിരികെ നല്‍കി KCYL അംഗങ്ങള്‍
സ്കൂള്‍ വിട്ടു വരുന്ന വഴിക്ക് റോഡ് സൈഡില്‍ വെച്ച് കിട്ടിയ ഒന്നര പവനോളം വരുന്ന സ്വര്‍ണ്ണ മോതിരം അധ്യാപകര്‍ വഴി ഉടമസ്ഥന് തിരിച്ചു നല്‍കിയ…
January 24, 2026
KCS Chicago Youth Festival on March 21, 2026; Jeslin Plantanath Appointed Coordinator
Chicago: The KCS Chicago Youth Festival 2026 will be held on Saturday, March 21, from 9:00 a.m. to…
January 23, 2026
ചിക്കാഗോ കെ.സി.എസ് യുവജനോത്സവം മാര്‍ച്ച് 21-ന്; ജെസ്ലിന്‍ പ്ലാന്താനത്ത് കോര്‍ഡിനേറ്റര്‍
ചിക്കാഗോ: കെ.സി.എസ് ചിക്കാഗോയുടെ 2026-ലെ യുവജനോത്സവം മാര്‍ച്ച് 21-ന് ശനിയാഴ്ച രാവിലെ 9 മുതല്‍ വൈകിട്ട് 6 വരെ ഡസ്പ്ലെയിന്‍സ് കമ്മ്യൂണിറ്റി സെന്ററില്‍ നടക്കും.…
January 23, 2026










