Editor

1444 posts

വിശുദ്ധനാട് തീര്‍ഥയാത്ര

കോട്ടയം അതിരൂപത ഫാമിലി കമ്മീഷന്‍െറ നേതൃത്വത്തില്‍ വിശുദ്ധനാട് തീര്‍ഥയാത്ര (ജോര്‍ദ്ദാന്‍, ഇസ്രായേല്‍, പാലസ്തീന്‍,ഈജിപ്ത് ) നടത്തുന്നു. 2026ഏപ്രില്‍ 13 മുതല്‍ 23വരെയാണ് യാത്ര സംഘടിപ്പിച്ചിരിക്കുന്നത്.…

കെ.സി.വൈ.എല്‍. മലബാര്‍ റീജിയണ്‍ പൂര്‍വ്വ നേതൃത്വ സംഗമവും ഡയറക്ടെഴ്സ് & അഡൈ്വസര്‍സ് മീറ്റും നടത്തപ്പെട്ടു

ശ്രീപുരം:കെ.സി.വൈ.എല്‍. മലബാര്‍ റീജിയണിന്‍്റെ നേതൃത്വത്തില്‍ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കെ.സി.വൈ.എല്‍. മലബാര്‍ റീജിയണ്‍ പൂര്‍വ്വ നേതൃത്വ സംഗമവും ഡയറക്ടെഴ്സ്& അഡൈ്വസര്‍സ് മീറ്റും ശ്രീപുരത്ത്…

ഭക്തിസാന്ദ്രമായി പുറത്തുനമസ്ക്കാരം

കടുത്തുരുത്തി: സെന്‍്റ് മേരീസ് വലിയ പള്ളിയില്‍ മൂന്നുനോമ്പ് തിരുനാളിനോടനുബന്ധിച്ച് പുറത്ത് നമസ്കാരം നടത്തി. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് കുവക്കാട്ടില്‍ സന്ദേശം നല്‍കി. പുറത്ത് നമസ്കാരത്തിന്…

ചെറുപുഷ്പ മിഷന്‍ ലീഗ് കണ്ണൂര്‍ റീജിയണ്‍- ബസോറ 2K26 – മിഷന്‍ ക്വിസ് നടത്തപ്പെട്ടു

ശ്രീപുരം: ചെറുപുഷ്പ മിഷന്‍ ലീഗ് കണ്ണൂര്‍ റീജിയന്റെ ആഭിമുഖ്യത്തില്‍ മലബാര്‍ റീജിയണിലെ ചെറുപുഷ്പ മിഷന്‍ ലീഗ് അംഗങ്ങള്‍ക്ക് വേണ്ടി ബസോറ 2K26 – മിഷന്‍…

റോബോട്ടിക്സ് ശില്പശാല സംഘടിപ്പിച്ചു

മടമ്പം : മേരിലാന്‍ഡ് ഹൈസ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ലിറ്റില്‍ കൈറ്റ്‌സ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ പഴയങ്ങാടി ഗവ. യു പി സ്‌കൂളില്‍ റോബോട്ടിക്സ് ശില്പശാല സംഘടിപ്പിച്ചു. മേരിലാന്‍ഡ്…

നവ വൈദികരെ ആദരിച്ചു

കടുത്തുരുത്തി: കോട്ടയം അതിരൂപത ചെറുപുഷ്പ മിഷന്‍ലീഗിന്റെ ആഭിമുഖ്യത്തില്‍ കോട്ടയം അതിരൂപതയില്‍ ഈ വര്‍ഷം പൗരോഹിത്യ പട്ടം സ്വീകരിച്ച നവ വൈദികര്‍ക്കായി ‘പുണ്യ പൗരോഹിത്യം’ എന്ന…

രാജപുരം സെന്‍റ് പയസ് ടെന്‍ത് കോളേജില്‍ വി. പത്താം പീയുസിന്‍്റെനവീകരിച്ച ഗ്രോട്ടോയുടെ വെഞ്ചരിപ്പ് നടത്തി.

രാജപുരം : കോട്ടയം അതിരൂപതയുടെ രണ്ടാമത്തെ മധ്യസ്ഥനായ വിശുദ്ധ പത്താം പീ യൂസിന്‍റെ നാമധേയത്തിലുള്ള രാജപുരം കോളേജിന്‍്റെ മുന്നില്‍ സ്ഥാപിച്ച ഗ്രോട്ടോയുടെ വെഞ്ചിരിപ്പ് മാര്‍…

സൈമണ്‍ സി എ ചെമ്പന്നിയിലിന് രാഷ്ട്രപതിയുടെ അവാര്‍ഡ്

ഈ വര്‍ഷത്തെ സ്തുത്യര്‍ഹ സേവനത്തിനുള്ള രാഷ്ര്ടപതിയുടെ അവാര്‍ഡിന് എസ്.പി സൈമണ്‍ സി എ ചെമ്പന്നിയില്‍ അര്‍ഹനായി . മംഗളൂരു ആസ്ഥാനമായുള്ള വെസ്റ്റേണ്‍ റേഞ്ചിലെ ഡയറക്ടറേറ്റ്…

മാക്കീല്‍ തീര്‍ത്ഥാടനം നടത്തപ്പെട്ടു

കോട്ടയം അതിരൂപത കെ.സി.വൈ.എല്‍ സംഘടനയുടെ ആഭിമുഖ്യത്തില്‍ ധന്യന്‍ മാക്കീല്‍ പിതാവിന്റെ ചരമവാര്‍ഷികത്തോടനുബന്ധിച്ച് മാക്കീല്‍ തീര്‍ത്ഥാടനം ജനുവരി മാസം 25 തീയതി ഞായറാഴ്ച ഉച്ചക്ക് 12:30ന്…
error: Content is protected !!