Editor
1485 posts
വാഴ്വ്-2025 ടിക്കറ്റ് വിതരണത്തിന് ഉജ്ജ്വല തുടക്കം
യുകെ ക്നാനായ കാത്തലിക് മിഷനുകളുടെ കുടുംബ സംഗമമായ വാഴ്വ് – 2025 ന്റെ ടിക്കറ്റുകളുടെ വിതരണ ഉദ്ഘാടന കര്‍മ്മം മെയ് 17 ശനിയാഴ്ച Walsall…
May 20, 2025
മലബാര്‍ റീജിയണ്‍ വിശ്വാസ പരിശീലന പ്രധാന അധ്യാപക യോഗം
കണ്ണൂര്‍: മലബാര്‍ റീജിയണ്‍ വിശ്വാസ പരിശീലന പ്രധാന അധ്യാപകരുടെ മീറ്റിംഗ് ശ്രീപുരത്തു വെച്ചു നടത്തപെട്ടു. കോട്ടയം അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍…
May 20, 2025
കണ്ണങ്കരയില്‍ ‘രോഗികള്‍ക്കൊരു കൈത്താങ്ങ്’ പദ്ധതിക്ക് തുടക്കം
കണ്ണങ്കര: ബൈബിളിലെ നല്ല സമരിയാക്കാരെനെ പോലെ സമൂഹത്തില്‍ പലവിധ രോഗത്താല്‍ അവശത അനുഭവിക്കുന്നവരെ സഹായിക്കുവാന്‍ കണ്ണാങ്കര പള്ളിയിലെ ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തുന്ന…
May 20, 2025
ലീലാമ്മ തോമസ് പുളിക്കല്‍ മികച്ച കര്‍ഷക
കെ.സി.സി കര്‍ഷക ഫോറം ചുങ്കം ഫൊറോനയിലെ മികച്ച കര്‍ഷകയായി തിരഞ്ഞെടുക്കപ്പെട്ട ലീലാമ്മ തോമസ് പുളിക്കലിനെ ആദരിച്ചു. വടക്കുംമുറി ഇടവക വികാരി ഫാ ഷാജി മുകളേല്‍അധ്യക്ഷത…
May 19, 2025
മദേഴ്സ് ഡേയും നഴ്സസ് ഡേയും സംയുക്തമായി ആഘോഷിച്ചു.
Kuwait Knanaya Cultural Association ന്റെ പോഷക സംഘടനയായ Kuwait Knanaya Women’സ് Forum ( KKWF) അബ്ബാസിയയില്‍ വച്ച് മദേഴ്സ് ഡേയും നഴ്സസ്…
May 19, 2025
ലിയോ പതിനാലാമന്‍ പപ്പാ തന്റെ ശുശ്രൂഷാനിയോഗം ഒൗദ്യോഗികമായി ഏറ്റെടുത്തു
അപ്പസ്‌തോലപ്രമുഖനായ പത്രോസിന്റെ ഇരുനൂറ്റിയറുപത്തിയാറാമത് പിന്‍ഗാമിയും റോമിന്റെ ഇരുനൂറ്റിയറുപത്തിയേഴാമത് മെത്രാനുമായി തിരഞ്ഞെടുക്കപ്പെട്ട കര്‍ദ്ദിനാള്‍ റോബെര്‍ട്ട് ഫ്രാന്‍സിസ് പ്രെവൊസ്റ്റ് ലിയോ പതിനാലാമന്‍ എന്ന പേര് സ്വീകരിച്ച്, കത്തോലിക്കാസഭയുടെ…
May 19, 2025
അജപാലന തീക്ഷ്‌ണതയും മിഷനറി ചൈതന്യവും ഒത്തിണങ്ങിയ ഇടയശ്രേഷ്‌ഠന്‍
അജപാലന തീക്ഷ്‌ണതയും മിഷനറി അനുഭവത്തിന്റെയും സമര്‍പ്പിത ചൈതന്യത്തിന്റെയും ഉള്‍ക്കരുത്തുമായി റോബര്‍ട്ട് ഫ്രാന്‍സിസ് പ്രെവോസ്റ്റ് എന്ന അമേരിക്കന്‍-പെറുവിയന്‍ കര്‍ദ്ദിനാള്‍ വി. പത്രോസിന്റെ പിന്‍ഗാമിയായി ആഗോള കത്തോലിക്ക…
May 19, 2025








