Editor
1483 posts
ദേശീയപാത നിര്‍മ്മാണത്തിലെ അപാകതകള്‍ ശാസ്‌ത്രീയമായി പരിഹരിക്കണം
വികസിത രാജ്യത്തിന്റെ സൂചികകയില്‍ അടിസ്ഥാന സൗകര്യങ്ങളുടെ വികസനം അത്യന്താപേക്ഷിതമാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നമ്മുടെ രാജ്യത്തു അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തില്‍ കാര്യമായ മുന്നേറ്റം ഉണ്ടായി…
June 2, 2025
ചിങ്ങവനം: തെക്കേനീലേട്ട് ഗ്രേസി
ചിങ്ങവനം: തെക്കേനീലേട്ട് മാത്തുക്കുട്ടിയുടെ ഭാര്യ ഗ്രേസി(62) നിര്യാതയായി. സംസ്‌കാരം 30-5 2025 (വെള്ളി) ഉച്ചകഴിഞ്ഞ് 4-ന് സംക്രാന്തി ലിറ്റില്‍ ഫ്‌ളവര്‍ പള്ളിയില്‍. പരേത മുടിയൂര്‍ക്കര…
May 30, 2025
ചമതച്ചാല്‍: മൂരിക്കുന്നേല്‍ ഏലിക്കുട്ടി
സംസ്കാര ശുശ്രൂഷകള്‍ വെള്ളിയാഴ്ച(30/5/2025) വൈകുന്നേരം 4.30ന്
May 29, 2025
യു.കെയില്‍ ക്‌നാനായക്കാര്‍ക്ക് സ്വന്തമായി ദേവാലയം; ചരിത്രം കുറിച്ച് യു.കെ ക്നാനായ കാത്തലിക് മിഷന്‍
ലിവര്‍പൂള്‍: യു.കെയിലെ ലിവര്‍പൂളില്‍ ക്‌നാനായക്കാര്‍ക്ക് സ്വന്തമായി ഒരു ദേവാലയം ലിവര്‍പൂള്‍ അതിരൂപത അനുവദിച്ചു തന്നു. പൂര്‍ണ്ണമായും സൗജന്യമായിട്ടാണ് ദേവാലയവും പാരീഷ് സെന്ററും ലഭിച്ചിരിക്കുന്നത്. ലിവര്‍പൂള്‍…
May 29, 2025
വനിതാ സ്വാശ്രയസംഘങ്ങള്‍ക്ക് സ്വയംതൊഴില്‍ വായ്പ ഒരുക്കി മാസ്സ്
കണ്ണൂര്‍: മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി, ധനലക്ഷമി ബാങ്കിന്റെ സഹകരണത്തോടെ വയനാട് ജില്ലയിലെ തേറ്റമല, പെരിക്കല്ലൂര്‍, പയസ്‌നഗര്‍ എന്നീ യൂണിറ്റുകള്‍ കേന്ദ്രീകരിച്ച് വരുന്ന വനിതാ…
May 29, 2025
കണ്ണൂര്‍ സര്‍വ്വകലാശാല ബിരുദ പ്രവേശന നടപടികള്‍ ആരംഭിച്ചു.
രാജപുരം സെയ്ന്റ് പയസ് ടെന്‍ത് കോളേജില്‍ ബിരുദ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ കണ്ണൂര്‍ സര്‍വ്വകലാശാല വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്യ്ത് രാജപുരം കോളേജ് ഓഫര്‍ ചെയ്യുന്ന…
May 29, 2025
കരുതലായി ബെന്‍സന്‍വില്‍ ഇടവക യുവദമ്പതിമാര്‍
ചിക്കാഗോ: ബെന്‍സെന്‍വില്‍ തിരുഹൃദയ ക്‌നാനായ കത്തോലിക്കാ ഫൊറോന ദൈവാലയത്തിലെ ഈ വര്‍ഷത്തെ പ്രധാന തിരുനാള്‍ വ്യത്യസ്തമായ പരിപാടികള്‍കൊണ്ട് ശ്രദ്ധ നേടുന്നു.19 യുവ ദമ്പതികള്‍ കാരുണ്യത്തിലും…
May 29, 2025
മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ പിതാവിനെ സ്വീകരിക്കാനൊരുങ്ങി ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവക.
ചിക്കാഗോ: ചിക്കാഗോയിലെ രണ്ടാമത്തെ ക്‌നാനായ ഇടവകയും പ്രവാസി ക്‌നാനായ സമൂഹത്തിലെ ഏറ്റവും വലിയ ഇടവകയുമായ ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയുടെ പതിനഞ്ചാമത്…
May 29, 2025








