Editor

1483 posts

ഇന്‍്റര്‍ നാഷണല്‍ റോള്‍ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണമെഡല്‍ കരസ്ഥമാക്കി സഹോദരങ്ങള്‍

കരിങ്കുന്നം : 2025 മെയ് 27 മുതല്‍ 30 വരെ ശ്രീലങ്കയില്‍ നടന്ന ട്രയാങ്കുലര്‍ ഇന്‍്റര്‍നാഷണല്‍ റോള്‍ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ ടീമില്‍ പങ്കെടുത്ത് സ്വര്‍ണ…

പറമ്പഞ്ചേരിയില്‍ കെ.സി.സി കുടുംബ സംഗമം നടത്തി

മൂവാറ്റുപുഴ: പറമ്പഞ്ചേരി ക്നാനായ കാത്തോലിക പള്ളിലിയില്‍ ക്നാനായ കത്തോലിക കോണ്‍ഗ്രസിന്‍്റെ ആഭിമുഖ്യത്തില്‍ കുടുംബസംഗമം നടത്തി. ഫാ .എബിന്‍ ജോണ്‍ കവുന്നുംപാറയിലിന്‍െറ കാര്‍മ്മികത്വത്തില്‍ വി. കുര്‍ബാന…

കെ.സി.സി ഭാരവാഹികള്‍ ധന്യന്‍ മാര്‍ മാക്കില്‍ പിതാവിന്‍്റെ ഖബറിടം സന്ദര്‍ശിച്ചു

കോട്ടയം: ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ് അതി രൂപത സമിതിയുടെ നേന്തൃത്വത്തില്‍ ഇടയ്ക്കാട് ഫോറോനാ പള്ളിയില്‍ ധന്യന്‍ മാര്‍ മാക്കില്‍ പിതാവിന്‍്റെ ഖബറിടം സന്ദര്‍ശിച്ചു പുഷ്പ…

ക്നാനായ സമുദായത്തിന്‍െറ ആവശ്യങ്ങള്‍ക്കൊപ്പാ സിറോമലബാര്‍ സഭ കൂടെ ഉണ്ടാവും – മാര്‍ റാഫേല്‍ തട്ടില്‍

ഷിക്കാഗോ: ക്‌നാനായ സമുദായം മനസ്സില്‍ എന്ത് ആഗ്രഹിക്കുന്നോ ആ സ്വപ്നങ്ങള്‍ എല്ലാം നേടിയെടുക്കാന്‍ ശക്തമായി കൂടെ നില്‍ക്കുമെന്ന് സിറോ മലബാര്‍ സഭ മേലധ്യക്ഷന്‍ മേജര്‍…

കുവൈറ്റ് ക്‌നാനായ കള്‍ ച്ചറല്‍ അസോസിയേഷന്‍ Empower Familes -സെമിനാര്‍ സംഘടിപ്പിച്ചു

കുവൈറ്റ് ക്‌നാനായ കള്‍ ച്ചറല്‍ അസോസിയേഷന്‍ Empower Families എന്നപേരില്‍ അംഗങ്ങളായ മാതാപിതാക്കള്‍ക്ക് വേണ്ടി സെമിനാര്‍ നടത്തി. കുവൈറ്റ് സിറ്റി ഹോളി ഫാമിലി കോ…
error: Content is protected !!