Editor
1481 posts
ഡോ. ബിജു ജോസഫ് രാജപുരം കോളജ് പ്രിന്‍സിപ്പല്‍
രാജപുരം : സെന്‍റ് പയസ് ടെന്ത് കോളേജ് പ്രിന്‍സിപ്പലായി ഡോ. ബിജു ജോസഫ് നിയമിതനായി. കണ്ണൂര്‍ സര്‍വകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളിലെ മാനേജ്മെന്‍റ് സ്റ്റഡീസ് വിഭാഗത്തില്‍…
June 3, 2025
പടമുഖം ഫൊറോനയില്‍ ജീസസ് യൂത്ത് ധ്യാനം നടന്നു
2024 – 2025 വര്‍ഷം കോട്ടയം അതിരൂപത ജീസസ് യൂത്തും കരിസ്മാറ്റിക്ക് കമ്മീഷനും സംയുക്തമായി യുവജനങ്ങള്‍ക്കും കുട്ടികള്‍ക്കുമായി പ്രാര്‍ത്ഥനാ വര്‍ഷമായി ആചരിക്കുകയാണ്. അതിന്റെ ഭാഗമായ…
June 2, 2025
ധന്യൻ മാർ മാത്യു മാക്കീൽ മത്സരങ്ങളിൽ ചിക്കാഗോ സെന്റ് മേരീസ് ക്നാനായ ഇടവകക്ക് പന്ത്രണ്ടിൽ ഏഴ് സമ്മാനങ്ങളുടെ തിളക്കം
ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ഇടവകയുടെ പതിനഞ്ചാമത് വാർഷികാഘോഷങ്ങൾക്ക് തിളക്കം കൂട്ടികൊണ്ട് ധന്യൻ മാർ മാത്യു മാക്കീൽ മത്സരങ്ങളിൽ ചിക്കാഗോ സെന്റ് മേരീസ് ക്നാനായ…
June 2, 2025
മതബോധനസ്‌കൂള്‍ അധ്യാപകര്‍ക്കായി പിക്ക്‌നിക്ക് സംഘടിപ്പിച്ചു
ചിക്കാഗോ: സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയുടെ പതിനഞ്ചാമത് ആഘോഷങ്ങളുടെ ഭാഗമായി നടത്തപ്പെട്ട മതബോധനസ്‌കൂള്‍ അധ്യാപകരുടെ പിക്‌നിക്ക് അധ്യാപര്‍ക്ക് ആദരാമര്‍പ്പിക്കുന്ന ഉല്ലാസപ്രദമായ പരിപാടിയായി മാറി.…
June 2, 2025
ഗീവര്‍ഗീസ് മാര്‍ അപ്രേം പിതാവിന് സ്വീകരണം നല്‍കി ന്യൂ ജേഴ്‌സി ക്രിസ്തുരാജ ക്‌നാനായ ഇടവക
ന്യൂജേഴ്‌സി : ന്യൂജേഴ്‌സി ക്രിസ്തുരാജ ക്‌നാനായ ഇടവകയുടെ പ്രധാന തിരുനാളിനോടനുബന്ധിച്ച് അഭിവന്ദ്യ ഗീവര്‍ഗീസ് മാര്‍ അപ്രം പിതാവിന് സ്വീകരണം നല്‍കി. തിരുനാള്‍ കൊടിയേറ്റ്, മലങ്കര…
June 2, 2025
ബെന്‍സന്‍വില്‍ തിരുഹൃദയ ദേവാലയത്തില്‍ തിരുനാളിന് കൊടിയേറി
ഷിക്കാഗോ: പ്രവാസി ക്‌നാനായക്കാരുടെ ആദ്യ ദൈവാലയമായ തിരുഹൃദയ ദൈവാലയത്തിലെ പ്രധാന തിരുനാളായ ഇന്നലെ കൊടിയേറി. ക്‌നാനായ സമൂഹത്തിന്റെ വലിയ ഇടയന്‍ അഭി. മാര്‍ മൂലക്കാട്ട്…
June 2, 2025
സ്വാശ്രയ മുട്ട ഗ്രാമം പദ്ധതിക്ക് തുടക്കം കുറിച്ച് ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി
ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സ്വാശ്രയ മുട്ട ഗ്രാമം പദ്ധതിക്ക് തുടക്കം കുറിച്ചു. പ്രവര്‍ത്തന ഗ്രാമങ്ങളില്‍ മുട്ടയുടെ ക്ഷാമം പരിഹരിച്ചുകൊണ്ട് ആവശ്യ നേരത്ത് പരാശ്രയ…
June 2, 2025
ഇന്‍്റര്‍ നാഷണല്‍ റോള്‍ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണമെഡല്‍ കരസ്ഥമാക്കി സഹോദരങ്ങള്‍
കരിങ്കുന്നം : 2025 മെയ് 27 മുതല്‍ 30 വരെ ശ്രീലങ്കയില്‍ നടന്ന ട്രയാങ്കുലര്‍ ഇന്‍്റര്‍നാഷണല്‍ റോള്‍ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ ടീമില്‍ പങ്കെടുത്ത് സ്വര്‍ണ…
June 2, 2025
പറമ്പഞ്ചേരിയില്‍ കെ.സി.സി കുടുംബ സംഗമം നടത്തി
മൂവാറ്റുപുഴ: പറമ്പഞ്ചേരി ക്നാനായ കാത്തോലിക പള്ളിലിയില്‍ ക്നാനായ കത്തോലിക കോണ്‍ഗ്രസിന്‍്റെ ആഭിമുഖ്യത്തില്‍ കുടുംബസംഗമം നടത്തി. ഫാ .എബിന്‍ ജോണ്‍ കവുന്നുംപാറയിലിന്‍െറ കാര്‍മ്മികത്വത്തില്‍ വി. കുര്‍ബാന…
June 2, 2025












