Editor
1481 posts
ചൈതന്യ എക്‌സലന്‍സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ഫാ. എബ്രാഹാം മുത്തോലത്ത് ഫൗണ്ടേഷനുമായി സഹകരിച്ച് കെ.എസ്.എസ്.എസ് സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങളില്‍…
June 11, 2025
ഒരുമയില്‍ ,ഒന്നായി പുന്നത്തുറയില്‍ ഇടവക ദിനാഘോഷം
പുന്നത്തുറ : സെന്റ് തോമസ് ക്നാനായ കത്തോലിക്ക പഴയ പള്ളിയുടെ ചതുര്‍ ശതാബ്ദി വര്‍ഷത്തില്‍ നടത്തപ്പെട്ട ഇടവക ദിനാഘോഷം ഇടവക അംഗങ്ങളുടെ ഒരുമ കൊണ്ടും…
June 10, 2025
കെ.സി.വൈ.എല്‍ ന്യൂസ് പേപ്പര്‍ ചലഞ്ച്
കൈപ്പുഴ: കെ.സി.വൈ.എല്‍ യൂണിറ്റിന്‍െറ ആഭിമുഖ്യത്തില്‍ നോമ്പിനോടനുബന്ധിച്ച് 50 ദിവസത്തെ പത്രം ശേഖരിച്ച് അതു വിറ്റു കിട്ടിയ 25000 രൂപ പഞ്ചാബ് മിഷന് കൈമാറി. വികാരി…
June 10, 2025
പ്രായം മറന്ന് ഉല്ലാസ വിരുന്ന് ഒരുക്കി ‘ ജോയ് ‘ മിനിസ്ട്രി പിക്‌നിക്
ചിക്കാഗോ: ബെന്‍സന്‍വില്‍ തിരുഹൃദയ ക്‌നാനായ കത്തോലിക്കാ ഫൊറോന ദൈവാലയ മൈതാനത്ത് ‘ജോയ് ‘ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ പിക്‌നിക് സംഘടിപ്പിച്ചു. ഈ പിക്‌നികില്‍ പങ്കെടുത്ത ഏവര്‍ക്കും…
June 10, 2025
കൂടല്ലൂര്‍: കുരികിലുംകുന്നേല്‍ അന്നമ്മ ജോസഫ്
കൂടല്ലൂര്‍: കുരികിലുംകുന്നേല്‍ അന്നമ്മ ജോസഫ് (96) നിര്യാതയായി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് സെന്റ് മേരീസ് പള്ളിയില്‍.
June 10, 2025
കല്ലറ: കോട്ടൂപ്പറമ്പില്‍ ഫാ. കെ.ടി ഏബ്രാഹം
കല്ലറ: മൈലാപൂര്‍ രൂപത വൈദികനായിരുന്ന കോട്ടൂപ്പറമ്പില്‍ ഫാ. കെ.ടി ഏബ്രാഹം (83) നിര്യാതനായി. സംസ്ക്കാര കര്‍മ്മം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് സെന്‍റ് മാത്യൂസ് ഹോമില്‍…
June 9, 2025
നാനൂറാം വര്‍ഷത്തില്‍ ലഹരി വിരുദ്ധ സന്ദേശം ഉയര്‍ത്തി കൂട്ടയോട്ടം
കോട്ടയം: പുന്നത്തുറ സെന്റ് തോമസ് ക്നാനായ കത്തോലിക്ക പഴയ പള്ളിയുടെ ചതുര്‍ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ലഹരി വിരുദ്ധ സന്ദേശം ഉയര്‍ത്തി നടത്തിയ കൂട്ടയോട്ടം…
June 9, 2025
മോനിപ്പള്ളി എസ്.എച്ച്.എച്ച്.എസ് സണ്‍ഡേ സ്കൂളിലെ കുട്ടികള്‍ക്ക് ആദ്യാക്ഷരം കുറിച്ചു
പെന്തക്കുസ്താ സുദിനത്തില്‍ മോനിപ്പള്ളി സണ്‍ഡേ സ്കൂള്‍ ന്‍്റെ നേതൃത്വത്തില്‍ കുരുന്നുകള്‍ക്ക് ആദ്യക്ഷരം കുറിച്ചു.മോനിപ്പള്ളി തിരുഹൃദയപ്പള്ളി വികാരി ഫാ.ജോസ് നെടുങ്ങാട്ടാണ് കുട്ടികള്‍ക്ക് ആദ്യാക്ഷരം എഴുതിക്കൊടുത്തത്. …
June 9, 2025
തൂവാനിസയില്‍ ജീസസ് യൂത്ത് യുവജന ധ്യാനം
കോട്ടയം അതിരൂപത ജീസസ് യൂത്ത ജൂണ്‍ 13 വെള്ളിയാഴ്ച 5:00പി.എം മുതല്‍ ജൂണ്‍ 15 ഞായറാഴ്ച 4:30പി.എം വരെ കോതനല്ലൂര്‍ തൂവാനിസ പ്രാര്‍ത്ഥനാലയത്തില്‍ വച്ച്…
June 9, 2025












