Editor

1444 posts

കെ.സി.എസ് ഷിക്കാഗോ ലെജിസ്ളേറ്റീവ് ബോര്‍ഡ് ചെയര്‍മാനായി സിജോ പുള്ളോര്‍കുന്നേലും വൈസ് ചെയര്‍മാനായി ബിജു പൂത്തറയും നിയമിതരായി

ഷിക്കാഗോ: കെ.സി.എസ് ഷിക്കാഗോയുടെ പുതിയ ലെജിസ്ളേറ്റീവ് ബോര്‍ഡ് ചെയര്‍മാനായി സിജോ പുള്ളോര്‍കുന്നേല്‍ തിരഞ്ഞെടുക്കപ്പെട്ടു. 2025 ല്‍ അദ്ദേഹം ലെജിസ്ളേറ്റീവ് ബോര്‍ഡിന്‍്റെ വൈസ് ചെയര്‍മാFEUO സേവനം…

ഒര്‍ലാന്‍ഡോ സെന്‍റ് സ്റ്റീഫന്‍സ് ക്നാനായ കത്തോലിക്ക പള്ളിയില്‍ വി. എസ്തപ്പാനോസിന്‍െറ തിരുനാള്‍

ഒര്‍ലാന്‍ഡോ: വിശുദ്ധ എസ്തപ്പാനോസ് സഹദായുടെ പേരിലുള്ള ഫ്ളോറിഡയിലെ സെന്‍റ് സ്റ്റീഫന്‍സ് ക്നാനായ കത്തോലിക്ക പള്ളിയില്‍ ഈ വര്‍ഷത്തെ തിരുനാള്‍ ഫെബ്രുവരി 6, 7 ,8…

ഇന്‍റര്‍ ബി.എഡ് വോളിയില്‍ പി.കെ.എം കോളജ് ചാമ്പ്യന്‍മാര്‍

കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ഇന്റര്‍ ബി. എഡ്. വോളിബോള്‍ ടൂര്‍ണമെന്റില്‍ ചാമ്പ്യന്‍മാരായ പി. കെ. എം. കോളേജ് ഓഫ് എഡ്യൂക്കേഷന്‍ ടീം കോളേജ് വൈസ് പ്രിന്‍സിപ്പാള്‍…

ഡോ. ബോബന്‍ തോമസിന് സ്‌കോളര്‍ഷിപ്പ്

തിരുവനന്തപുരം: കാന്‍സര്‍ ചികിത്സാ സംരക്ഷണ മേഖലയിലെ പ്രശസ്ത സഘടനയായ മള്‍ട്ടിനാഷണല്‍ അസോസിയേഷന്‍ ഓഫ് സപ്പോര്‍ട്ടീവ് കെയര്‍ ഇന്‍ കാന്‍സര്‍ (എം.എ.എസ്.സി.സി.) സ്‌കോളര്‍ഷിപ്പിന് മെഡിക്കല്‍ ഓങ്കോളജി…

തയ്യല്‍ മെഷീന്‍ യൂണിറ്റുകള്‍ വിതരണം ചെയ്തു

കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ വിഭാവനം ചെയ്ത് നടപ്പിലാക്കുന്ന തയ്യല്‍ മിത്രാ പദ്ധതിയുടെ ഭാഗമായി…

ആവേശമായി ക്‌നായിസം26

ഓസ്‌ട്രേലിയന്‍ ക്‌നാനായ കാത്തലിക്ക് യൂത്ത് മിനിസ്ടിയുടെ നേതൃത്തത്തില്‍ ഓസ്ട്രേലിയയിലെ യുവ ജനങ്ങള്‍ക്കായി ജനുവരി 27-29 വരെ സിഡ്ണിയില്‍ വച്ച് ക്‌നായിസം26 നടത്തപ്പെട്ടു. യൂത്ത് മിനിസ്ട്രി…
error: Content is protected !!