Editor
1474 posts
ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ ബിരുദസമര്‍പ്പണവും മെറിറ്റ് ഡേയും
ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ ബിരുദസമര്‍പ്പണവും മെറിറ്റ് ഡേയും ഡോ . രാജു നാരായണസ്വാമി IAS ഉദ്ഘാടനം ചെയ്തു . ഉഴവൂര്‍ ഫൊറോന പള്ളി…
June 25, 2025
നൂറ് ഓര്‍ത്തോപീഡിക് റോബോട്ടിക് സര്‍ജറികള്‍ പൂര്‍ത്തിയാക്കി കാരിത്താസ് ആശുപത്രി
കോട്ടയം : നൂറ് ഓര്‍ത്തോപീഡിക് റോബോട്ടിക് ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയ അതുല്യ നേട്ടം കാരിത്താസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് ഓര്‍ത്തോപീഡിക്‌സ് & റോബോട്ടിക് ഹിപ്പ്…
June 24, 2025
മടമ്പം പി കെ എം കോളേജ് ഓഫ് എഡ്യൂക്കേഷനില്‍ ബി എഡ് അഡ്മിഷന്‍ 2025 – 2027
കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയോട് അഫിലിയേറ്റ് ചെയ്തിരിക്കുന്ന മടമ്പം പി കെ എം കോളേജ് ഓഫ് എഡ്യൂക്കേഷനില്‍ 2025 – 2027 വര്‍ഷത്തെ ബി എഡ് അഡ്മിഷന്‍…
June 24, 2025
കെ.സി.ഡബ്ള്യൂ.എ യോഗദിനാചരണം
മാഞ്ഞൂര്‍സൗത്ത്: കെ.സി.ഡബ്ള്യൂ.എ മകുടാലായം യൂണിറ്റിന്‍്റെ ആഭിമുഖ്യത്തില്‍ ഇന്‍്റര്‍നാഷണല്‍ യോഗ ദിനാചരണവും ക്ളാസുകളും നടത്തപ്പെട്ടു. ആരോഗ്യ സംരക്ഷണത്തിന് വിഷരഹിതമായ പച്ചക്കറി ഉല്‍പാദിപ്പിക്കുവാന്‍ അടുക്കളത്തോട്ടം ഒരുക്കുന്നതിനെ കുറിച്ച്…
June 24, 2025
ക്നാനായ കുടുംബ നവീകരണ ധ്യാനം സമാപിച്ചു
കാത്തലിക് മിഷന്‍സ് യുകെയുടെ നേതൃത്വത്തില്‍ ക്നാഫയറിന്‍്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം മൗണ്ട് കാര്‍മല്‍ റിട്രീറ്റ് സെന്‍റര്‍ ഡയറക്ടര്‍ ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍ നയിച്ച ധ്യാനം നവ്യാനുഭവമായി.…
June 24, 2025
കെ.സി.വൈ.എല്ലിന് പുതിയ ജനറല്‍ സെക്രട്ടറിയും ട്രഷററും
കോട്ടയം: കെ.സി.വൈ.എല്‍ അതിരൂപത ജനറല്‍ സെക്രട്ടറിയായി ചാക്കോ ഷിബ ുചേന്നാട്ടുകുഴിയിലിനെ( പിറവം)യും ട്രഷററായി ആല്‍ബിന്‍ ബിജു പുത്തന്‍പുരയ്ക്കിലിനെ ( കൈപ്പുഴ)യും തെരഞ്ഞെടുത്തു.
June 24, 2025
രാജപുരം സെയ്ന്റ് പയസ് ടെന്‍ത് കോളേജില്‍ ഒന്നാം വര്‍ഷ അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു
സര്‍ക്കാര്‍ എയ്ഡഡ് സ്ഥാപനമായ രാജപുരം സെയ്ന്റ് പയസ് ടെന്‍ത് കോളേജില്‍ താഴെപ്പറയുന്ന ഡിഗ്രി കോഴ്‌സുകളില്‍ ഒന്നാം വര്‍ഷ അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു. BA Development Economics…
June 24, 2025
സ്കില്‍ റ്റു വെഞ്ചര്‍ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കൈപ്പുഴയില്‍ നടത്തി
കൈപ്പുഴ: സ്കില്‍ റ്റു വെഞ്ചര്‍ പദ്ധതിയുടെ കോട്ടയം ജില്ലാതല ഉദ്ഘാടനം മന്ത്രി വി എന്‍ വാസവന്‍ സെന്‍്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നിര്‍വഹിച്ചു.…
June 24, 2025
പാലത്തുരുത്തില്‍ പിതാക്കന്മാരെ ആദരിച്ചു
കൈപ്പുഴ :അന്താരാഷ്ട്ര പിതൃ ദിനാഘോഷ ദിനത്തിന്റെ ഭാഗമായി പാലത്തുരുത്ത് ഇടവകയില്‍ മുതിര്‍ന്ന പിതാക്കന്മാരെ ആദരിച്ചു. KCC പാലത്തുരുത്ത് യൂണിറ്റിന്റെ നേതൃത്വത്തിനേതൃത്വത്തിലാണ് പിതൃ ദിനാഘോഷം സംഘടിപ്പിച്ചത്.…
June 23, 2025












