Editor
1472 posts
സെന്റ് വിന്‍സെന്റ് ഡിപോള്‍ സൊസൈറ്റി കോട്ടയം സി.സി. വാര്‍ഷികം
മടമ്പം: സെന്റ് വിന്‍സന്റ് ഡിപോള്‍ സൊസൈറ്റി കോട്ടയം സി.സി.യുടെ 72-ാം വാര്‍ഷികം മടമ്പം ലൂര്‍ദ്ദ്മാതാ പാരീഷ് ഹാളില്‍ നടത്തി. കോട്ടയം സി.സി. പ്രസിഡന്റ് ടോം…
July 1, 2025
വിന്‍സന്‍റ് ഡീ പോള്‍ ബെസ്റ്റ് കോണ്‍ഫ്രറന്‍സ് അവാര്‍ഡ് ഞീഴൂരിന്
കോട്ടയം അതി രൂപതയിലെ 121 വിന്‍സന്‍റ് ഡീ പോള്‍ കോണ്‍ഫറന്‍സ് കളിലെ കഴിഞ്ഞ വര്‍ഷത്തെ ബെസ്റ് കോണ്‍ഫറന്‍സ് അവാര്‍ഡ് ഞീഴൂര്‍ ഉണ്ണി മിശിഹ പള്ളിയില്‍…
July 1, 2025
കെ.സി.ഡബ്ള്യൂ.എ പ്രതിഷേധിച്ചു
പെരിക്കല്ലുര്‍: കേരള സര്‍ക്കാരിന്‍്റെ ഭൂമി രജിസ്ട്രേഷന്‍ നിയമപ്രകാരം 50 വര്‍ഷങ്ങള്‍ക്കു മുമ്പ് കേരള ഗവണ്‍െമന്‍്റില്‍ നിന്നും മുറപ്രകാരം പട്ടയമായി ലഭിച്ചതും, കാലാകാലങ്ങളില്‍ നികുതി അടച്ചും,…
July 1, 2025
വന്യജീവി സംരക്ഷണ നിയമം കാലാനുസൃതമായി ഭേദഗതി ചെയ്യണം
കേരളത്തില്‍ മനുഷ്യരേക്കാള്‍ അവകാശമുള്ളവര്‍ മൃഗങ്ങളാണോ എന്നു മനുഷ്യര്‍ ചോദിച്ചു തുടങ്ങിയിരിക്കുന്നു. ഏറ്റവും ഒടുവിലായി പാലക്കാട് മുണ്ടൂരില്‍ ഞാറക്കാട്ട് വീട്ടില്‍ രാമന്റെ മകന്‍ കുമാരനെ സ്വന്തം…
June 30, 2025
വിദ്യാര്‍ത്ഥികളുടെ കോണ്‍വെക്കേഷന്‍ സെറിമണി സംഘടിപ്പിച്ചു
അരീക്കര :സെന്റ് റോക്കീസ് ഇടവക ദേവാലയത്തില്‍ പന്ത്രണ്ടാം ക്ലാസില്‍ വിശ്വാസ പരിശീലനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികളുടെ കോണ്‍വെക്കേഷന്‍ സെറിമണി സംഘടിപ്പിച്ചു. ഞായറാഴ്ച കുര്‍ബാനയില്‍ വിദ്യാര്‍ത്ഥികളും മാതാപിതാക്കളും…
June 29, 2025
ബിരുദ വിദ്യാര്‍ത്ഥികളുടെ പ്രൊജക്ടിലൂടെ കണ്ടെത്തിയ പുതിയ ബാക്ടീരിയകള്‍ക്ക് കോളേജിന്റെ പേര് നല്‍കി ഗവേഷകര്‍
രാജപുരം: അധ്യാപകരായ ഡോ. എന്‍ വി വിനോദ്, ഡോ. സിനോഷ് സ്‌കറിയാച്ചന്‍, ഡോ. കെ എന്‍ അഭിനി എന്നിവരുടെ നേതൃത്വത്തില്‍ മൈക്രോബയോളജി ബിരുദ വിദ്യാര്‍ത്ഥികള്‍…
June 29, 2025
കൈപ്പുഴ: പാലത്തുരുത്ത് വലിയപുത്തന്‍പുരയില്‍ ജോസ് (കൈപ്പുഴ ജോസ്)
കൈപ്പുഴ: കേരളാ കോണ്‍ഗ്രസ് ജില്ല സെക്രട്ടറി പാലത്തുരുത്ത് വലിയപുത്തന്‍പുരയില്‍ ജോസ് (കൈപ്പുഴ ജോസ്-59) നിര്യാതനായി. സംസ്ക്കാരം ബുധനാഴ്ച രാവിലെ 10.30ന് സെന്‍റ് ത്യേസ്യാസ് പള്ളിയില്‍.…
June 29, 2025
ചിക്കാഗോ സെന്റ് മേരീസില്‍ ഗീവര്‍ഗീസ് മാര്‍ അപ്രേം പിതാവിന് സ്വീകരണവും മുതിര്‍ന്നവരുടെ സംഗമവും ജൂലൈ 1ന്
ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയുടെ പതിനഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായി കോട്ടയം അതിരൂപതാ സഹായ മെത്രാനും കോട്ടയം അതിരൂപതയിലെ പ്രഥമ മലങ്കര…
June 29, 2025












