Editor

1472 posts

കെ.സി.വൈ.എല്‍ കോട്ടയം അതിരൂപത യുവജനദിനാഘോഷം പ്രൗഢോജ്വലമായി

കല്ലറ: ക്നാനായ കാത്തലിക് യൂത്ത് ലീഗിന്‍്റെ 2024-25 വര്‍ഷത്തെ യുവജന ദിനാഘോഷം സെന്‍്റ് തോമസ് ക്നാനായ കത്തോലിക്ക ദൈവാലയത്തില്‍ വെച്ച് നടത്തപ്പെട്ടു. 2200 ലധികം…

കട്ടച്ചിറ സണ്‍ഡേ സ്കൂള്‍ വാര്‍ഷികം

കട്ടച്ചിറ സെന്റ്.മേരീസ് സണ്‍ഡേ സ്‌കൂളിന്റെ വാര്‍ഷികാഘോഷംകോട്ടയം അതിരൂപത മതബോധന കമ്മീഷന്‍ ചെയര്‍മാന്‍ ഫാ.ജിബിന്‍ മണലോടിയില്‍ ഉദ്ഘാടനം ചെയ്യുന്നു. വികാരി ഫാ. സജി മലയില്‍ പുത്തന്‍പുരയില്‍,…

കെ.സി.സി,കെ സി ഡബ്ള്യു.എ, കെ.സി.വൈ.എല്‍ നേതൃ സംഗമം

കള്ളാര്‍ : ക്നാനായ കത്തോലിക്ക കോണ്‍ഗ്രസ് രാജപുരം ഫൊറോനയും കളളാര്‍ യൂണിറ്റും സംയുക്തമായി കെ.സി.സി,കെ സി ഡബ്ള്യു.എ, കെ.സി.വൈ.എല്‍ സംഘടനകളുടെ നേതൃത്വ സംഗമം നടത്തി.…

വിശ്വാസ പരിശീലന വിദ്യാര്‍ത്ഥികളുടെയും മാതാപിതാക്കളുടെയും സംഗമം

കോട്ടയം അതിരൂപതയിലെ ക്‌നാനായ മലങ്കര റീജിയണിലെ വിശ്വാസ പരിശീലന വിദ്യാര്‍ത്ഥികളുടെയും മാതാപിതാക്കളുടെയും സംഗമം കല്ലിശ്ശേരി സെന്‍ മേരിസ് ക്‌നാനായ മലങ്കര മെത്രാസന ദേവാലയത്തില്‍ വച്ച്…

അമനകരയില്‍ മിഷന്‍ ലീഗ്,തിരുബാല സഖൃം പ്രവര്‍ത്തന ഉദ്ഘാടനം

അമനകര: സെന്‍റ് ജോസഫ് സണ്‍ഡേ സ്കൂള്‍ വാര്‍ഷികം, കോണ്‍വെക്കേഷന്‍ സെറിമണി ,മിഷന്‍ ലീഗ്,തിരുബാല സഖൃം പ്രവര്‍ത്തന ഉദ്ഘാടനം എന്നിവ നടത്തി. ഡോ. നിര്‍മ്മിച്ചന് വടക്കുംചേരി…

മൗണ്ടന്‍ ഓഫ് മിറക്കിള്‍സ് ‘ , റാണിപുരം സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ പള്ളിയെ കുറിച്ചും റാണിപുരം ക്‌നാനായ കുടിയേറ്റചരിത്രവും ഉള്‍കൊള്ളിച്ചു ഡോക്യുമെന്ററി ചിത്രം ഒരുങ്ങി

ക്‌നാനായ സമുദായത്തിന്റെ മൂന്നാമത് സംഘടിത മലബാര്‍ കുടിയേറ്റ ഭൂമിയായ റാണിപുരം സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ പള്ളിയെകുറിച്ചും റാണിപുരം ക്‌നാനായ കുടിയേറ്റചരിത്രവും ഉള്‍കൊള്ളിച്ചുകൊണ്ട് അമേരിക്കന്‍…

കെ.സി.സി മടമ്പം ഫൊറോന ലീഡര്‍ഷിപ്പ് ക്യാമ്പ് നടത്തി

ചമതച്ചാല്‍: സെന്‍റ് സ്റ്റീഫന്‍സ് പള്ളിയില്‍ വച്ച് മടമ്പം ഫൊറോന കെ.സി.സി.യുടെ ആഭിമുഖ്യത്തില്‍ ഫൊറോനയിലെ മുഴുവന്‍ ശാഖകളെയും പങ്കെടുപ്പിച്ചു കൊണ്ട് നേതൃത്വ പരിശീലന ക്ളാസുകള്‍ നടത്തി.…
error: Content is protected !!