Editor
1472 posts
മിഷന് ലീഗ് മാര്‍ തോമസ് തറയിലിന്‍െറ 50-ാം ചരമവാര്‍ഷികമാചരിച്ചു
കോട്ടയം: ചെറുപുഷ്പ മിഷന്‍ലീഗ് ഒൗപചാരികമായി ഉദ്ഘാടനം ചെയ്ത മാര്‍ തോമസ് തറയില്‍ പിതാവിന്‍്റെ 50-ാം ചരമവാര്‍ഷിക ദിനത്തില്‍, കോട്ടയം അതിരൂപത ചെറുപുഷ്പ മിഷന്‍ലീഗിന്‍്റെ ആഭിമുഖ്യത്തില്‍…
July 28, 2025
സേനാപതിയില്‍ ഗ്രാന്‍ഡ് പേരന്റ്സ് ഡേ ആഘോഷിച്ചു
ഗ്രാന്‍ഡ് പേരന്റ്സ് ഡേ സേനാപതി സെന്‍്റ് പോളികാര്‍പ്പ് ദേവാലയത്തിന്്റെയും കെ സി വൈ എല്യൂണിറ്റിന്്റെയും ആഭിമുഖ്യത്തില്‍ ചിന്നക്കനാല്‍ 301-ആദിവാസി കോളനിയിലെ വയോധികരോടൊപ്പം ആഘോഷിച്ചു. കമ്പിളി…
July 28, 2025
മാതാപിതാക്കളെ ആദരിച്ചു
ഗ്രാൻഡ് പാരന്റസ് ഡേ യോടനുബന്ധിച്ച്ചാമക്കാല ഇടവകയിൽ മാതാപിതാക്കളെ ആദരിച്ചപ്പോൾ.
July 28, 2025
‘ഒരുമയോടെ ഒരു കൈത്താങ്ങ്’ പദ്ധതിക്ക് തുടക്കമായി
കെസിസി കളളാര്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന ജീവകാരുണ്യ സംരംഭമായ ‘ഒരുമയോടെ ഒരു കൈത്താങ്ങ്’ പദ്ധതിക്ക് തുടക്കമായി. കള്ളാര്‍ : ക്നാനായ കത്തോലിക്ക കോണ്‍ഗ്രസ് കള്ളാര്‍…
July 28, 2025
ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിലെ ദര്‍ശന തിരുനാള്‍ ഓഗസ്റ്റ് മൂന്നു മുതല്‍ പതിനൊന്നു വരെ; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ ഈ വര്‍ഷത്തെ പ്രധാന തിരുനാള്‍ ഓഗസ്റ്റ് മൂന്നു മുതല്‍ പതിനൊന്നുവരെ ദര്ശനത്തിരുനാളായി ആഘോഷിക്കുന്നു. ഇടവക…
July 28, 2025
ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ ഇടവകദിനം അവിസ്മരണീയമായി
ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പതിനഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായി നടത്തപ്പെട്ട ഇടവക ദിനം വര്‍ണ്ണോജ്ജ്വലമായ പരിപാടികളോടെ അവിസ്മരണീയമായി. ജൂലൈ 20…
July 28, 2025
‘സമ്മര്‍ ബ്ലേസ് 2025’ ക്യാമ്പ് സമാപിച്ചു
ഒര്‍ലാണ്ടോ: ക്നാനായ കത്തോലിക്കാ റീജിയണിലെ താമ്പാ ഫൊറോനാ തലത്തില്‍ ഹൈസ്കൂള്‍ കുട്ടികള്‍ക്കായി നടത്തിയ മൂന്നു ദിവസത്തെ സമ്മര്‍ ക്യാമ്പ് ആവേശഭരിതമായി സമാപിച്ചു. ഫൊറോനാ വികാരി…
July 28, 2025
പാവങ്ങളുടെ സമര നായകനു വിട
സാമൂഹ്യനീതിയുടെ പക്ഷത്തും പാവങ്ങളുടെ നിരയിലും എക്കാലവും നിലയുറപ്പിച്ച വി. എസ്. അച്യുതാനന്ദനെന്ന കറകളഞ്ഞ കമ്മ്യൂണിസ്റ്റും കേരളത്തിന്റെ മുഖ്യമന്ത്രിയുമായിരുന്ന സമരനായകനു കേരളത്തിന്റെ കണ്ണീരില്‍ കുതിര്‍ന്ന പ്രണാമം.…
July 28, 2025
ഹയര്‍ സെക്കന്‍ഡറി പാഠപുസ്തക പരിഷ്കരണം : എസ്.സി.ഇ .ആര് .ടി. സംസ്ഥാനതല ചര്‍ച്ചയില്‍ മടമ്പം പി.കെ.എം. കോളേജ് ഓഫ് എഡ്യൂക്കേഷന്‍െറ സജീവ സാന്നിധ്യം
ഹയര്‍ സെക്കന്‍ഡറി പാഠപുസ്തക പരിഷ്കരണ സംസ്ഥാനതല ചര്‍ച്ചയുടെ ഉദ്ഘാടനവും, ദേശീയ വിദ്യാഭ്യാസ സര്‍വേയില്‍ കേരളം മികച്ച നേട്ടം കൈവരിച്ചതിന്്റെ പ്രഖ്യാപനവും സംയുക്തമായി ് തിരുവനന്തപുരം…
July 26, 2025
അന്ധബധിര പുനരധിവാസ പദ്ധതി പേരന്റ്സ് നെറ്റ്വര്‍ക്ക് മീറ്റിംഗ് സംഘടിപ്പിച്ചു
കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി അസീം പ്രേംജി ഫൗണ്ടേഷന്റെ സഹകരണത്തോടെ നടപ്പിലാക്കി വരുന്ന അന്ധബധിര പുനരധിവാസ…
July 26, 2025












