Editor
1472 posts
ജോലക്സിനെയും മാത്യൂസ് എബ്രഹാമിനെയും ആദരിച്ചു
പിറവം ഇടവകയിലെ ആദ്യത്തെ ചാര്‍ട്ടേഡ് അക്കൗണ്ടന്‍്റായ,പടിക്കപ്പറമ്പില്‍ ജോജിമോന്‍ -ലീന ദമ്പദികളുടെ മകന്‍ ജോലക്സിനെയും ജര്‍മ്മനിയില്‍ നടക്കുന്ന ഇന്‍്റര്‍നാഷണല്‍ സ്വിമ്മിംഗ് മത്സരത്തില്‍ ഇന്ത്യന്‍ ടീമിന്‍്റെ അസിസ്റ്റന്‍്റ്…
July 30, 2025
ബൈബിള്‍ സ്റ്റഡീസില്‍ ഡോക്ടറേറ്റ് നേടിയ നിമ്മിച്ചന്‍ ജേക്കബിനെ കെ സി വൈ എല്‍ ആദരിച്ചു
യൂണിവേഴ്സിറ്റി ഓഫ് ജെറുസലേം ചെന്നൈയില്‍ നിന്നും ‘ദൈവസൃഷ്ടിയിലെ രാസപരമായ അസ്ഥിത്വം ‘ എന്ന വിഷയത്തില്‍ ബൈബിള്‍ സ്റ്റഡീസില്‍ ഡോക്ടറേറ്റ് എടുത്ത മ്രാല കെ സി…
July 30, 2025
ചമതച്ചാലില്‍ ഗ്രാന്‍ഡ് പേരെന്റ്‌സ് ഡേ ആഘോഷിച്ചു
ചമതച്ചാല്‍ സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ കത്തോലിക്ക പള്ളിയില്‍ ഗ്രാന്‍ഡ് പേരെന്റ്‌സ് ഡേ ആഘോഷിച്ചു. ആഘോഷമായ പരി.കുര്‍ബാനയില്‍ ഗ്രാന്‍ഡ് പേരെന്റ്‌സിന്റെ പ്രതിനിധികളായിസ്റ്റീഫന്‍ പെരുവക്കുന്നേല്‍, ബീന കരിമ്പ്‌ലാക്കില്‍…
July 30, 2025
കന്യാസ്ത്രികളുടെ അറസ്റ്റ്: ചമതച്ചാലില്‍ ശക്തമായ പ്രതിഷേധവും, പ്രാര്‍ത്ഥനയും
കന്യാസ്ത്രീകളുടെ അന്യായമായ അറസ്റ്റില്‍ ചമതച്ചാല്‍ KCC, KCWA, KCYL സംഘടനകളുടെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധവും, പ്രാര്‍ത്ഥനയും നടത്തി. രാവിലെ 6 മണിക്ക് ആരംഭിച്ച ആരാധനയിലും,…
July 30, 2025
കന്യാസ്ത്രികളുടെ അറസ്റ്റിനെ കെ.സി.ഡബ്ള്യൂ.എ അപലപിച്ചു
ആതുര സേവനവും ജനഹിതപരമായ പ്രവര്‍ത്തനങ്ങളും ലക്ഷ്യമാക്കി സേവനമനുഷ്ഠിച്ചിരുന്ന രണ്ടു മലയാളി ക്രൈസ്തവ കന്യാസ്ത്രിമാരെ ഛത്തീസ്ഗഡില്‍ മതപരിവര്‍ത്തന ശ്രമം, മനുഷ്യക്കടത്ത് തുടങ്ങിയ അധാരരഹിതമായ ആരോപണങ്ങളാല്‍,അറസ്റ്റ് ചെയ്തതിനെ…
July 29, 2025
കെ.സി.വൈ.എല്‍ രാജപുരം ഫൊറോന യുവജനദിനാഘോഷം
KCYL രാജപുരം ഫൊറോനയുടെ യുവജനദിനാഘോഷത്തോടും, ഗ്രാന്‍ പേരന്‍സ് ഡേയോടും അനുബന്ധിച്ച് ഫൊറോനയിലെ മുപ്പതോളം യുവജനങ്ങളുടെ സഹകരണത്തോടെ, ജീവന്‍ ജ്യോതി ആശ്രമം ചുള്ളി സന്ദര്‍ശിക്കുകയും, സ്വരൂപിച്ച…
July 29, 2025
ടീച്ചേഴ്‌സ് ഗില്‍ഡ് പ്രവര്‍ത്തന വര്‍ഷ ഉദ്ഘാടനം
തെള്ളകം: കേരള കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് കോട്ടയം അതിരൂപത സമിതിയുടെ 2025-26 വര്‍ഷത്തെ പ്രവര്‍ത്തന ഉദ്ഘാടനം ജൂലൈ 25ന് ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ നടന്നു.…
July 29, 2025
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് : ദേശീയ ശില്പശാല സമാപിച്ചു
കിടങ്ങൂര്‍: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) സാങ്കേതികവിദ്യയുടെ അനന്തസാധ്യതകളെക്കുറിച്ച് വിശദീകരിക്കാനും, ഗവേഷണ-അക്കാദമിക് രംഗങ്ങളില്‍ AI ഉപയോഗിച്ച് എങ്ങനെ മുന്നേറ്റങ്ങള്‍ സാധ്യമാക്കാം എന്നും ചര്‍ച്ച ചെയ്യാനായി കിടങ്ങൂരിലെ…
July 29, 2025
KCYL ചുങ്കം ഫൊറോന യുവജന ദിനാഘോഷം
KCYL ചുങ്കം ഫൊറോനയുടെ യുവജന ദിനാഘോഷം മ്രാല പള്ളിയില്‍ വെച്ച് പ്രൗഢ ഗംഭീരമായി ആഘോഷിച്ചു. ചുങ്കം ഫൊറോനാ ഡയറക്ടര്‍ സാന്റി കുന്നുംചിറ പതാക ഉയര്‍ത്തി.…
July 29, 2025
കന്യാസ്ത്രികളുടെ അറസ്റ്റ്: കെ.സി.വൈ.എല്‍ പ്രതിഷേധിച്ചു
മതേതര ഇന്ത്യയില്‍ രണ്ടു മലയാളി ക്രൈസ്തവ കന്യാസ്ത്രിമാരെ മതപരിവര്‍ത്തനം, മനുഷ്യക്കടത്ത് എന്നീ കുറ്റങ്ങള്‍ ആരോപിച്ച് പോലീസ് അറസ്റ്റ് ചെയ്ത സംഭവത്തില്‍ ഓണ്‍ലൈന്‍ ആയി കൂടിയ…
July 29, 2025












